ദേശീയപാതകൾ കേന്ദ്രീകരിച്ചു വാഹനയാത്രക്കാരെ കത്തി വിരട്ടി കൊള്ളയടിച്ച കേസുകളിൽ പിടിയിലായ എടത്വ ചങ്ങങ്കേരി ലക്ഷംവീട് കോളനിയിൽ വിനീതിനെ (23) ഇന്നു പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പൊലീസ് ഇന്നലെ കോടതിയിൽ അപേക്ഷ നൽകി. സുരക്ഷ...
ദേശീയപാതകൾ കേന്ദ്രീകരിച്ചു വാഹനയാത്രക്കാരെ കത്തി വിരട്ടി കൊള്ളയടിച്ച കേസുകളിൽ പിടിയിലായ എടത്വ ചങ്ങങ്കേരി ലക്ഷംവീട് കോളനിയിൽ വിനീതിനെ (23) ഇന്നു പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പൊലീസ് ഇന്നലെ കോടതിയിൽ അപേക്ഷ നൽകി. സുരക്ഷ...
13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും വർഷങ്ങളായി ബലാത്സംഗം ചെയ്തതായും പരാതി. കിഴക്കൻ ഡൽഹിയിലെ വനിതാ കമ്മിഷന്റേതാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ. വർഷങ്ങളായി നാലു പേർ ചേർന്ന് കുട്ടിയെ ബലാത്സംഗത്തിന്...
മനുഷ്യമനസാക്ഷിയെ വിറങ്ങലിപ്പിച്ച ഒട്ടേറെക്രൂരകൃത്യങ്ങള് മലയാളിക്ക് സമ്മാനിച്ചാണ് 2020 വിടവാങ്ങുന്നത്....പുതുവര്‍ഷത്തില്‍ കുറ്റകത്യങ്ങള്‍ ഉണ്ടാകരുതേ എന്ന് ഒാരോ വര്‍ഷത്തിലും ആഗ്രഹിച്ചാലും ക്രൂരത പലരൂപത്തില്‍ രംഗപ്രവേശം ചെയ്യുകയാണ്... ഭര്‍ത്താവിനേയും...
മനുഷ്യമനസാക്ഷിയെ വിറങ്ങലിപ്പിച്ച ഒട്ടേറെക്രൂരകൃത്യങ്ങള് മലയാളിക്ക് സമ്മാനിച്ചാണ് 2020 വിടവാങ്ങുന്നത്....പുതുവര്‍ഷത്തില്‍ കുറ്റകത്യങ്ങള്‍ ഉണ്ടാകരുതേ എന്ന് ഒാരോ വര്‍ഷത്തിലും ആഗ്രഹിച്ചാലും ക്രൂരത പലരൂപത്തില്‍ രംഗപ്രവേശം ചെയ്യുകയാണ്... ഭര്‍ത്താവിനേയും...
തിരുവനന്തപുരം കാരക്കോണത്ത് അമ്പത്തിയൊന്നുകാരിയായ ഭാര്യയെ ഇരുപത്തിയെട്ടുകാരനായ ഭര്‍ത്താവ് വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്തി. ശാഖികുമാരിയെയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അരുണിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രായം കൂടിയ ഭാര്യയെ ഒഴിവാക്കാന്‍...
ഭാര്യയെ വച്ച് ചൂതാടി ഭർത്താവ്. ചൂതാട്ടത്തിൽ തോറ്റപ്പോൾ ഒരുമാസത്തേയ്ക്കെന്ന കണക്കിനായിരുന്നു ജയിച്ചവർക്ക് ഭാര്യയെ വിട്ടുനൽകിയത്. ബീഹാർ സ്വദേശിയായ ഭർത്താവ് സോനു ഹരിജനെ പൊലീസ് അറസ്റ്റ് ചെയ്തു. ബലം പ്രയോഗിച്ച് ഭാര്യയെ വിടുകയായിരുന്നു പ്രതി. മൂന്ന്...
ആലപ്പുഴ: തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്നു സൂചന. വട്ടയാൽ വട്ടത്തിൽ വീട്ടിൽ ക്ലീറ്റസിന്റെ ഭാര്യ ഫിലോമിനയുടെ (62) മരണത്തിലാണ് പൊലീസ് ദുരൂഹത സംശയിക്കുന്നത്. 5ന് തലയ്ക്കു...
കോട്ടയം: തിരഞ്ഞെടുപ്പു ജോലി കഴിഞ്ഞ് വ്യാഴാഴ്ച അർധരാത്രിയോടെ വീട്ടിലേക്കു മടങ്ങിയ വനിതാ പോളിങ് ഓഫിസറുടെ കാർ റോഡരികിലെ കുഴിയിലേക്കു ചെരിഞ്ഞു. കാർ കരയ്ക്കു കയറ്റാൻ സഹായിച്ചവരെ മദ്യപസംഘം മർദിച്ചു. സ്ഥലത്തെത്തിയ പൊലീസിനു നേരെയും ആക്രമണം. സിഎംഎസ് കോളജ്...
മൂലമറ്റം: തിരുമ്മുചികിത്സയ്ക്ക് എത്തിയ പ്ലസ്ടു വിദ്യാർഥിയായ ആദിവാസി ബാലനെ വൈദ്യന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അറക്കുളം തുമ്പച്ചി ഈട്ടിക്കൽ മനോജ്– ഷൈലജ ദമ്പതികളുടെ മകൻ മഹേഷ് (16) ആണു മരിച്ചത്. പൂമാല ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു...
മാച്ചേരി : റോഡരികിലെ ആൽമരം തുരന്ന ശേഷം മെർക്കുറി നിറച്ച് ഉണക്കാൻ ശ്രമിച്ചതിനെതിരെ നാട്ടുകാർ. മാച്ചേരി കുളത്തുവയൽ ബാങ്കിനു എതിർവശം ബസ് ഷെൽട്ടറിനു സമീപത്തെ ആൽമരമാണ് മെഷീൻ ഉപയോഗിച്ച് തുരന്ന് മെർക്കുറി നിറച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ഇതു...
തൃശൂർ: സർക്കാർ ഫണ്ടിൽ നിന്നു 19 ലക്ഷം രൂപയുടെ തിരിമറി നടത്തിയ കേസിൽ ജയിലിൽ അടച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്യാതെ സർക്കാർ. തൃശൂരിൽ സീനിയർ കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ആയിരിക്കെ 19 ലക്ഷം രൂപ തിരിമറി നടത്തിയ കേസിൽ അറസ്റ്റിലായ, നിലവിലെ വടകര വ്യവസായ വികസന...
വള്ളിക്കോട്: യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് തൂങ്ങി മരിച്ച നിലയിൽ. ആശാൻപറമ്പിൽ ടി.ബിജുവാണ് (42) മരിച്ചത്. മുൻപ് ഒരുമിച്ചു താമസിച്ചിരുന്ന ജെസിയെ (39) ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
കറുകച്ചാൽ: രാവിലെ എഴുന്നേൽക്കാൻ താമസിച്ചതിനു പതിനേഴുകാരിയായ മകളെ വാക്കത്തി കൊണ്ടു വെട്ടിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ മകളുടെ തലയ്ക്കു സാരമായി പരുക്കേൽക്കുകയും കൈവിരൽ മുറിഞ്ഞു തൂങ്ങുകയും ചെയ്തു. കറുകച്ചാൽ പച്ചിലമാക്കൽ മാവേലിത്താഴെയിൽ...
തിരുവനന്തപുരം നെടുമങ്ങാട് നവജാത ശിശുവിനെ കൊന്നു വീടിനുപിന്നില്കുഴിച്ചുമൂടി. അമ്മ വിജിയെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്മൂന്നുദിവസം മാത്രമാണ് പ്രായം. വിഡിയോ റിപ്പോർട്ട് കാണാം.
ദുരൂഹതകള്‍ അവശേഷിപ്പിക്കുന്ന മരണങ്ങളില്‍ കൃത്യമായ അന്വേഷണം നടത്തി സത്യം പുറത്തുവിടണം..അന്വേഷണത്തിന്റെ പേരില്‍ കേസ് അനന്തമായി നീണ്ടുപോകുന്നത് നീതി നിഷേധമാണെന്ന് കോടതി പലതവണ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്....നീതിക്കുവേണ്ടി കാത്തിരിക്കുകയാണ് കാസര്‍കോടെ...
പരപ്പനങ്ങാടി: കളിപ്പാട്ടം വിൽപനക്കാരെന്ന വ്യാജേന ലഹരി മരുന്ന് വ്യാപാരം നടത്തിയ രണ്ടു പേരെ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഒരു കോടി രൂപയുടെ വിവിധതരം ലഹരി വസ്തുക്കൾ ഇവരിൽ നിന്നു പിടികൂടി. കോഴിക്കോട് പെരുമണ്ണ വള്ളിക്കുന്ന് സ്വദേശികളായ കളത്തിൽ റമീസ്...
തിരുവമ്പാടി: മുക്കം നഗരസഭ 5–ാം ഡിവിഷൻ സ്ഥാനാർഥിയുടെ ഭാര്യ ഷാനിദ നൗഫലിനു നേരെ ആക്രമണമെന്നു പരാതി. ഷാനിദ ജോലി ചെയ്യുന്ന തിരുവമ്പാടിയിലെ മെഡിക്കൽ ലാബിൽ ഇന്നലെ രാവിലെ 7.45ന് ആണ് ആക്രമണം. നൗഫലിനോടു മര്യാദയ്ക്കു നിൽക്കാൻ പറയണം ഇല്ലെങ്കിൽ വിവരം അറിയുമെന്നു...
പ്രണയംനൈരാശ്യം പ്രതികാരമായി കൊലയിലേക്ക് എത്തിയ ഒരു കേസ്. തൃശൂരിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥിനിയായിരുന്ന ഇരുപത്തിയൊന്നുകാരി നീതുവിനെ കൊലപ്പെടുത്തിയ അതിദാരുണസംഭവം. സുരക്ഷിതമെന്ന് കരുതിയ സ്വന്തം വീട്ടില്‍ കയറി പുലര്‍ച്ചെ പ്രതികാരം ചെയ്ത പ്രതി നിധീഷിനെ...
അങ്കമാലി, ആലുവ : സ്വകാര്യ വ്യക്തി വാടകയ്ക്ക് ഏറ്റെടുത്തു നടത്തുന്ന ആശുപത്രിയിൽ വ്യാജ അലോപ്പതി ചികിത്സ നടത്തിയിരുന്ന കൊട്ടാരക്കര പുത്തൂർ സൂര്യോദയ അജയ് രാജിനെ (33) പൊലീസ് അറസ്റ്റ് ചെയ്തു. ആയുർവേദ ഡോക്ടറായ ഇയാൾ അലോപ്പതിയിൽ വ്യാജ സർട്ടിഫിക്കറ്റ്...