അഞ്ചൽ: കയ്യിലിരുന്നു പൊട്ടിയ പന്നിപ്പടക്കത്തിൽനിന്ന് ആറുവയസ്സുകാരൻ നിസ്സാരപരുക്കുകളോടെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഉറ്റവർ. ഏരൂർ പാണയം കാഞ്ഞിരംവിള വീട്ടിൽ രേവതിയുടെ മകൻ ആരോണാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം....
മലയാറ്റൂര്‍ ഇല്ലിത്തോട് പാറമടയോട് ചേർന്ന കെട്ടിടത്തിലുണ്ടായ സ്ഫോടനത്തെ കുറിച്ച് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ്. കെട്ടിടത്തില്അനധികൃതമായി സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായി തഹസീല്‍ദാരുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഇതിന്റെ...
ഡല്‍ഹി, ബെംഗളൂരു സ്ഫോടനക്കേസുകളില്‍ പങ്കുള്ള രണ്ടുേപരെ എൻഐഎ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്.
ഒരാള്‍ കണ്ണൂര്‍ സ്വദേശിയും ഒരാള്‍ ഉത്തര്‍പ്രദേശുകാരനുമാണ്.
എറണാകുളം മലയാറ്റൂരില്‍ പാറമടയില്‍ സ്ഫോടനം. രണ്ട് അതിഥിത്തൊഴിലാളികള്‍ മരിച്ചു. പാറമടയില്‍ സൂക്ഷിച്ച വെടിമരുന്നാണ് പൊട്ടിത്തെറിച്ചത്. ഇന്ന് പുലർച്ചെ ഇവർ താമസിച്ചിരുന്ന തൊട്ടടുത്ത കെട്ടിടത്തിലായിരുന്നു സ്ഫോടനം. വിഡിയോ റിപ്പോർട്ട് കാണാം.
ലെബനന് തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ സ്ഫോടന പരമ്പരയില്‍ 78 പേര് കൊല്ലപ്പെട്ടു. 4000 പേര്‍ക്ക്പരുക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. സ്ഫോടനം നടന്ന കെട്ടിടത്തിന്റെ 10 കിലോമീറ്റര്‍ വരെ ചുറ്റളവിലുള്ള കെട്ടിടങ്ങള്‍ക്കു സാരമായ കേടുപാട്...
കണ്ണൂർ ഇരിട്ടി കീഴൂരിൽ കഴിഞ്ഞ ദിവസമുണ്ടായ പൊട്ടിത്തെറിയെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കണ്ണ്യത്ത് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ വയലിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് പരിക്കേറ്റു. കീഴൂർ സ്വദേശി ഹേമന്തിന്റെ കൈക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്....
ഗുജറാത്ത് വഡോദരയിലെ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു. ഗുരുതര പരുക്കുകളോടെ ഇരുപതിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ ആവശ്യത്തിനായി വാതകങ്ങൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയിലാണ് രാവിലെ 11 മണിയോടെ സ്ഫോടനമുണ്ടായത്....
2008 ലെ ജയ്പൂർ സ്ഫോടനക്കേസിലെ നാല് പ്രതികൾ കുറ്റക്കാരെന്നു കോടതി.സർവാർ ആസ്മി, മുഹമ്മദ് സെയ്ഫ്, സായഫുർ റഹ്മാൻ, സൽമാൻ എന്നിവരെയാണ് കോടതി കുറ്റക്കാരെന്നു കണ്ടെത്തിയത്. കേസിലെ മറ്റൊരു പ്രതിയായ ഷഹ്ബാസ് ഹുസൈനെ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. 2008...
ഡല്‍ഹി തീസ് ഹസാരി കോടതി വളപ്പില്‍ പൊലീസും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടി. െവടിവയ്പില് അഭിഭാഷകന് പരുക്കേറ്റു. പൊലീസ് വാഹനം കത്തിച്ചു. പൊലീസ് വാന്‍ അഭിഭാഷകന്റെ വാഹനത്തില്‍ ഇടിച്ചതാണ് തര്‍ക്കത്തിനിടയാക്കിയത്. വിഡിയോ സ്റ്റോറി കാണാം.
ലഷ്കര്‍ തയിബ ഭീകര്‍ നുഴഞ്ഞുകയറിതിനെത്തുടര്ന്ന് തമിഴ്നാട്ടില്‍ അതീവ സുരക്ഷ ജാഗ്രത നിലനില്‍ക്കെ കാഞ്ചിപുരം തിരുപ്പൂരില്‍ സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപെട്ടു. തിരുവഞ്ചൂര്‍ മാണാമ്പതി ഗ്രാമത്തിലെ ഗംഗയമന്‍ കോവിനു പിന്നിലെ കുളം വൃത്തിയാക്കുമ്പോള്‍...
ഇടുക്കി ചതുരംഗപ്പാറയിലെ പാറമടയില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ മോഷണം പോയ സംഭവത്തില്‍ ആറ് പേര് അറസ്റ്റില്‍. പാറമടയിലെ ജീവനക്കാരനടക്കമുള്ള സംഘമാണ് പിടിയിലായത്. ഡിറ്റണേറ്ററും ജലാറ്റിന്‍ സ്റ്റിക്കുമുൾപ്പടെയുള്ള സ്ഫോടക വസ്തുക്കളാണ് മോഷണം...
പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലുള്ള സൈനിക ആശുപത്രിയില്‍ സ്ഫോടനം. പത്ത് പേര്‍ക്ക് പരുക്കേറ്റു. സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ചികില്‍സയില്‍ കഴിയുന്ന ആശുപ്ത്രിയിലാണ് സ്ഫോടനമുണ്ടായത്. മാധ്യമങ്ങളെ ആശുപത്രി...
തമിഴ്നാട്ടില്‍ ഐ.എസ് റിക്രൂട്ട്മെന്റിന്റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന യുവാവിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. ഇന്നലെ കോയമ്പത്തൂരില്‍ നടന്ന റെയ്ഡിലാണ് ഉക്കടം അമ്പുനഗര്‍ സ്വദേശി മുഹമ്മദ് അസറുദീന്‍ പിടിയിലായത്. ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ...
ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ ഏഴിടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തുന്നു. ലങ്കന്‍ സ്ഫോടനത്തിന്റെ ഇന്ത്യന്‍ ബന്ധം അന്വേഷിക്കുന്ന എന്‍.ഐ.എ സംഘമാണ് പരിശോധന നടത്തുന്നത്.കോയമ്പത്തൂര്‍,ഉക്കടം,അമ്പു നഗര്‍,കുണിയമുത്തൂര്‍...
ശ്രീലങ്കന്‍ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിശോധന. കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ മധൂര്‍, നായന്മാര്മൂല എന്നിവിടങ്ങളിലും, പാലക്കാട് കൊല്ലങ്കോട് പൊലീസ് സ്റ്റേഷന്...
ശ്രീലങ്കയിൽ 359 പേര് കൊല്ലപ്പെട്ട സ്ഫോടനപരമ്പരയുടെ സൂത്രധാരന്‍ ഇന്ത്യയിലും അനുയായികള്‍. എൻെഎഎയ്ക്ക് ആക്രമണ സൂചന കിട്ടിയത് ഐഎസ് കേസ് പ്രതികളില്‍ നിന്നാണെന്നാണ് വിവരം. കോയമ്പത്തൂരില്‍ ജയിലിലാണ് ഈ ഏഴുപ്രതികള്‍ ഇപ്പോൾ. കേരളത്തിലുള്‍പ്പെടെ പ്രവര്‍ത്തനം...
ലോകത്തെ നടുക്കിയ കൊളംബോ സ്ഫോനത്തിനു പിന്നിലെന്ന സംശയിക്കുന്ന ചാവേറിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. തലസ്ഥാന നഗരമായ കൊളംബോയിലെ പ്രശസ്തമായ ഷാങ്ഗ്രില ഹോട്ടൽ പരിസരത്ത് രണ്ടു പേർ നടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സ്ഫോടനം നടന്ന മൂന്നു പഞ്ചനക്ഷത്ര...
ശ്രീലങ്കയില്‍ 359 പേര് കൊല്ലപ്പെട്ട സ്ഫോടനപരമ്പരയുടെ പശ്ചാത്തലത്തില്‍ പൊലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും രാജിവയ്ക്കാന്‍ മൈത്രിപാല സിരിസേന ആവശ്യപ്പെട്ടു. പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെര്‍ണാന്‍ഡോ, ഇന്‍സ്പെക്ടര്‍ ജനറല്‍ പുജിത് ജയസുന്ദര...
ശ്രീലങ്കയിലെ സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. അമേരിക്കന്‍ സഖ്യരാജ്യങ്ങളിലെ പൗരന്മാരെയും ക്രൈസ്തവരുമായിരുന്നു ലക്ഷ്യമെന്നും ഐഎസിന്റെ വെളിപ്പെടുത്തല്‍. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിരുന്നില്ല. എന്ടിജെയാണ്...
സ്ഫോടനത്തിന് പിന്നിൽ ജിഹാദി സംഘമെന്ന് ശ്രീലങ്ക. സ്ഫോടനം നടത്തിയത് നാഷണല്‍ തൗഫീത്ത് ജമാത്ത് എന്ന സംഘടനയാണ്. ചാവേറുകളായത് നാട്ടുകാരാണ്. മൂന്നുതവണ മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നും, സുരക്ഷാ വീഴ്ചയ്ക്ക് ക്ഷമ ചോദിക്കുന്നുവെന്നും മന്ത്രി രജിത സെനരത്നെ...