E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday January 15 2021 08:03 PM IST

Facebook
Twitter
Google Plus
Youtube

Result For "Arrest"

200 കോടി സ്വത്തിനായി സഹോദരങ്ങളെ തട്ടിക്കൊണ്ട് പോയി; വനിതാ നേതാവ് പിടിയിൽ

മൂന്നുപേരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തെലുങ്കു ദേശം പാർട്ടി (ടിഡിപി) മുൻ മന്ത്രി അറസ്റ്റിൽ. 200 കോടി രൂപ വിലമതിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് തട്ടിക്കൊണ്ട് പോകലും തുടർന്നുള്ള സംഭവങ്ങളും. ആന്ധ്രപ്രദേശിലെ ടിഡിപി നേതാവ് ഭുമ അഖില...

നഗരത്തെ വിറപ്പിച്ച കുട്ടികള്ളന്മാർ പിടിയിൽ; പിന്നില്‍ വന്‍സംഘമെന്ന് പൊലിസ്

കോഴിക്കോട് നഗരത്തെ വിറപ്പിച്ച കുട്ടികള്ളന്മാര്‍ പിടിയില്‍. വാഹനമോഷണം പതിവാക്കിയ നാലംഗ സംഘമാണ് അറസ്റ്റിലായത്. ഇതില്‍ രണ്ടുപ്രതികള്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. 19കാരനായ അജിത്, 18കാരനായ ഫാസില്‍ എന്നിവരെയാണ് ടൗണ്‍ പൊലിസ് പിടികൂടിയത്. കഴിഞ്ഞ ദിവസം...

അനുജത്തിയെ കാമുകിയാക്കണം; ചേച്ചിയ‍ുടെ മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; അറസ്റ്റ്

ഗുജറാത്തില്‍ ടെലിവിഷന്‍ ഷോയുടെ പ്രേരണയില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാട്ടി യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത കൗമാരക്കാരന്‍ അറസ്റ്റില്‍. യുവതിയുടെ സഹോദരിയുമായി അടുപ്പത്തിലാവാനാണ് കൗമാരക്കാരന്‍ വിചിത്രമായ പ്രവൃത്തി ചെയ്തതെന്ന് പൊലീസ്...

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സാക്കിയുര്‍ റഹ്മാന്‍ ലഖ്‍വി അറസ്റ്റിൽ

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്കറെ തയിബ നേതാവുമായ സാക്കിയുര്‍ റഹ്മാന്‍ ലഖ്‍വി പാക്കിസ്ഥാനില്‍ അറസ്റ്റില്‍. ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തികസഹായം നല്‍കിയ കേസിലാണ് പഞ്ചാബ് ഭീകരവിരുദ്ധവകുപ്പിന്റെ നടപടി. എവിടെവച്ചാണ് അറസ്റ്റെന്ന്...

16കാരിയെ വധുവാക്കി 56കാരൻ മലയാളി; 2.5 ലക്ഷം നൽകി; മോചിപ്പിച്ച് പൊലീസ്

കേരളത്തിൽനിന്നുള്ള 56 വയസ്സുകാരന്‍ നിർബന്ധിതമായി വിവാഹം കഴിച്ച 16 വയസ്സുകാരിയെ ഹൈദരാബാദ് പൊലീസ് മോചിപ്പിച്ചു. അബ്ദുൽ ലത്തീഫ് പറമ്പൻ എന്നയാളാണ് ഇടനിലക്കാർ മുഖേന പെൺകുട്ടിയെ വിവാഹം കഴിച്ചത്. പെൺകുട്ടിയുടെ ആന്റിയാണെന്ന് അവകാശപ്പെട്ട സ്ത്രീ, രണ്ട്...

കൊല്ലത്ത് വീണ്ടും നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടി; അറസ്റ്റ്

കൊല്ലത്ത് വീണ്ടും നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടി. എംഡിഎംഎയുമായി യുവാവിനെ ഓച്ചിറയില്‍ നിന്നു അറസ്റ്റു ചെയതു. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ അഞ്ചു പേരെ ഇരവിപുരം പൊലീസ് പിടികൂടി. പുതുവല്‍സര ആഘോഷങ്ങള്‍ക്ക് ലഹരി കൂട്ടാനായി...

ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍; കെ.കെ. രാഗേഷും പി.കൃഷ്ണപ്രസാദും അറസ്റ്റില്‍

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍. ഭാരത് ബന്ദ് പ്രതിഷേധത്തിന് പോകാന്‍ അനുവദിക്കാതെ യു.പി. പൊലീസ്. യുപിയിലെ വീട്ടില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. കെ.കെ.രാഗേഷ് എംപിയും പി.കൃഷ്ണപ്രസാദും അറസ്റ്റില്‍. ബിലാസ്പൂരില്‍ നിന്നാണ് ഇവര്‍...

കമറുദീന്റെ അറസ്റ്റിന് ഒരുമാസം; പിടിതരാതെ പൂക്കോയ തങ്ങള്‍: ചോദ്യങ്ങൾ ബാക്കി

ഫാഷന്‍ ഗോള്‍ഡ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ. എം.സി.കമറുദീന്‍ അറസ്റ്റിലായിട്ട് ഇന്ന് ഒരുമാസം. റിമാന്‍ഡില്‍ തുടരുന്ന കമറുദീന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഉള്ളത്. ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി ഒരുമാസമായിട്ടും പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ള...

പ്രണയിച്ച് വിവാഹം; 2 കുട്ടികൾ; പിന്നാലെ പ്രവാസിയുടെ ഭാര്യയുമായി ഒളിച്ചോടി; അറസ്റ്റ്

അരുവിക്കര വടക്കേമല സ്വദേശിനിയായ യുവതിയെ പ്രണയിച്ച ഏഴു വർഷം മുൻപ് വിവാഹം കഴിച്ചു. രണ്ട് കുട്ടികൾ ആയതോടെ നിരന്തരം പീഡനം. ഒടുവിൽ ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് വെമ്പായം മുക്കംപാലമൂട്ടിലുള്ള പ്രവാസിയുടെ ഭാര്യയുമായി ഒളിച്ചോടി. പൊലീസ് കേസെടുത്തതോടെ...

പതിനൊന്നാം മണിക്കൂറിലോ ശിവശങ്കറിന്‍റെ അറസ്റ്റ്..?; കസ്റ്റംസിനോട് കോടതി

സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിനെ അഞ്ചുദിവസത്തെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. കുറ്റകൃത്യം നടന്നപ്പോള്‍ ശിവശങ്കര്‍ ഉന്നതപദവി വഹിച്ചിരുന്നതായി കോടതി. എന്നാല്‍ കസ്റ്റംസിനെ വിമര്‍ശിച്ചശേഷമാണ് കോടതി വിധിപറഞ്ഞത്. ശിവശങ്കറിന്റെ പദവികളോ...

ശിവശങ്കറിന്റെ അറസ്റ്റിനൊരുങ്ങി കസ്റ്റംസും: ശക്തമായ തെളിവുണ്ടെന്ന് വാദം

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ്. ശിവശങ്കറിനെതിരെ തെളിവ് ലഭിച്ചെന്ന് കസ്റ്റംസ്. ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തും. അതിനിടെ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റജിസ്റ്റർ ചെയ്‌ത കള്ളപ്പണ കേസിൽ എം ശിവശങ്കറിന്റെ...

മോഷ്ടിച്ച പണവുമായി ആഡംബര ജീവിതം: സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറും കൂട്ടാളികളും പിടിയില്‍

ആഡംബര ജീവിതത്തിനായി 3300 യുസ് ഡോളർ തട്ടിയെടുത്ത് മുങ്ങിയ പ്രതികൾ പിടിയിൽ. പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും കൂട്ടാളികളുമാണ് പിടിയിലായത്. രജൗരി ഗാര്‍ഡന്‍ സ്വദേശി അമൃത സേതി (26) സുഹൃത്തുക്കളായ അക്ഷിത് ഝാബ്(25) കുശാല്‍ എന്നിവരെയാണ് ഡല്‍ഹി പോലീസ്...

മാളയിൽ അരക്കോടി രൂപയുടെ ഹഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ

തൃശൂര്‍ മാള ബസ് സ്റ്റാന്‍ഡ് പരിസരത്ത് അരക്കോടി രൂപയുടെ വില വരുന്ന ഹഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. ചെന്നൈയില്‍ നിന്നാണ് ലഹരിമരുന്ന് കടത്തിയതെന്ന് പ്രതി എക്സൈസിനോട് പറഞ്ഞു. എക്സൈസ് ഇന്റലിജന്‍സിന് കിട്ടിയ രഹസ്യവിവരമാണ് നിര്‍ണായകമായത്. ചെന്നൈയില്‍...

കടയിലേക്ക് കാർ ഇടിച്ചു കയറ്റി; നഗ്നനായി ഇറങ്ങി ഓടി; പിടികൂടി പൊലീസ്

പലചരക്ക് കടയിലേക്ക് കാർ ഇ‌ടിച്ചുകയറ്റിയ ശേഷം നഗ്നനായി ഇറങ്ങി ഓടി മധ്യവയസ്കൻ. അമേരിക്കയിലാണ് സംഭവം. പൊലീസ് ഇയാളെ പിടികൂടി. നാൽപ്പത് വയസിന് മുകളിൽ പ്രായമുള്ളയാളെ വൈദ്യ പരിശോധനക്കായി പ്രവേശിപ്പിച്ചു. പലചരക്ക് കടയിലേക്ക് കാർ ഇ‌ടിച്ചുകയറ്റിയ ശേഷം...

കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാർ അമ്പരന്നു; പിന്നാലെ അറസ്റ്റ്

ചെങ്ങന്നൂര്‍ മുളക്കുഴയില്‍ നിയന്ത്രണം വിട്ടുമറിഞ്ഞ കാറില്‍നിന്ന് എട്ടുകിലോയോളം കഞ്ചാവ് കണ്ടെത്തി. അടൂര്‍ പഴകുളം സ്വദേശികളായ ഷൈജു, ഫൈസല്‍, നെ‌ടുമങ്ങാട് സ്വദേശി മഹേഷ് എന്നിവരെ അറസ്റ്റ് ചെയ്തു .കാര്‍ മറിഞ്ഞപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ...

സ്ത്രീകളടക്കം 200–ഓളം പേർക്ക് സ്വന്തം നഗ്നചിത്രം അയച്ചു; 54–കാരൻ അറസ്റ്റിൽ

120 സ്ത്രീകൾക്ക് ഉൾപ്പെടെ 200–ഓളം പേർക്ക് സ്വന്തം നഗ്ന ചിത്രം അയച്ചുകൊടുത്തു. കർണാടക ചിത്രദുർഗ സ്വദേശി അറസ്റ്റിൽ. ആറുമാസക്കാലയളലിവാണ് തനിക്ക് യാതൊരു പരിചയവുമില്ലാത്തവർക്ക് രാമകൃഷ്ണ എന്നയാൾ സ്വന്തം നഗ്നചിത്രങ്ങൾ അയച്ചുകൊടുത്തത്. 54–കാരനായ ഇയാൾ ഫോണിൽ...

കമറുദ്ദീന്‍റെ അറസ്റ്റ് അന്വേഷണം തീരും മുന്‍പ്; അതാണ് രാഷ്ട്രീയം: യുഡിഎഫ്

കമറുദീൻ എംഎൽഎയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് യു ഡി എഫ് കൺവീനർ എം എം ഹസൻ. കേസിൽ അന്വേഷണം പൂർത്തിയാക്കുന്നതിന് മുൻപാണ് അറസ്റ്റ് ചെയ്തത്. കമറുദ്ധീനെ സംരക്ഷിക്കുന്ന നിലപാട് യു ഡി എഫിന് ഇല്ല. രാജിയുടെ കാര്യം തീരുമാനിക്കേണ്ടത് മുസ്‌ലിം ലീഗാണ്....

പാര്‍ട്ടിയുമായി ബന്ധമില്ല; ഇത് ‘നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി’ നാടകത്തിനായി; കുറിപ്പ്

ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സർക്കാരിനെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് പ്രതിപക്ഷം. സ്വർണക്കടത്ത് കേസും മയക്കുമരുന്ന് കേസും തമ്മിൽ ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചു. ബിനീഷ്...

ശിവശങ്കറിന്റെ അറസ്റ്റിൽ മുഖ്യമന്ത്രിക്ക് ധാര്‍മിക ഉത്തരവാദിത്തമില്ല: കൈകഴുകി സിപിഎം

ശിവശങ്കറിന്റെ അറസ്റ്റ് വ്യക്തിപരമായ ചെയ്ത കുറ്റകൃത്യത്തിലെന്ന നിലപാടിലേക്ക് സര്‍ക്കാര്‍. ശിവശങ്കര്‍ അറസ്റ്റില്‍ മുഖ്യമന്ത്രി ധാര്‍മിക ഉത്തരവാദിത്വമില്ലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ രാജിക്കായി ഉയരുന്ന പ്രതിപക്ഷ ആവശ്യം സിപിഎം...

നാടകീയ പകലിനുശേഷം അറസ്റ്റ്; ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

എന്‍റഫോഴ്സ്മെന്‍റ് ഡ‍യറക്ടറേറ്റ് റജിസ്റ്റര്‍ ചെയ്ത കള്ളപ്പണ ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അറസ്റ്റില്‍. ശിവശങ്കറിനെ കൊച്ചിയിലെത്തിച്ച് ആറുമണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം രാത്രി 9 മണിയോടെ അറസ്റ്റ്...