E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday October 21 2020 04:19 PM IST

Facebook
Twitter
Google Plus
Youtube

Result For "Kuttapathram"

സൗജന്യമായി 3500 രൂപ; അതിന് പിന്നാലെ പൊകേണ്ട; തട്ടിപ്പ് ഇങ്ങനെ

ഓൺലൈൻ ലോകം തട്ടിപ്പുകളുടെ കേന്ദ്രമാണ്. മുൻനിര ബ്രാൻഡുകളുടെ പേരിൽ വരെ തട്ടിപ്പുകൾ നടക്കുന്നു. തട്ടിപ്പുകാരുടെ ഇഷ്ട ബ്രാന്റുകളിലൊന്നാണ് പേ–ടിഎം. പേ–ടിഎമ്മിന്റെ പേരിൽ വ്യാജ മെസേജുകളും തട്ടിപ്പ് വെബ്പേജുകളും പ്രചരിക്കുന്നുന്നുണ്ട്. ഇത് സംബന്ധിച്ച് കേരളാ...

ബെംഗളൂരുവിൽ പബ് ഉടമയെ കൊലപ്പെടുത്തിയ കേസിൽ 4 പേർ അറസ്റ്റിൽ

ബെംഗളൂരുവിൽ പബ് ഉടമയെ കൊലപ്പെടുത്തിയ കേസിൽ 4 പേർ അറസ്റ്റിൽ. രണ്ട് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. പബ് ഉടമ മനീഷ് ഷെട്ടിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ബെംഗളൂരു ബ്രിഗേഡ് റോഡിൽ പബ് ഉടമ, മനീഷ്...

മദ്യപിക്കാനായി യുട്യൂബ് നോക്കി കളളനോട്ടടിച്ചു; രണ്ടു പേര്‍ പിടിയിൽ

മദ്യപിക്കാനായി യുട്യൂബ് നോക്കി കളളനോട്ടടിച്ച രണ്ടു പേര്‍ തമിഴ്നാട് ഈറോഡില്‍ പിടിയില്‍. ടാസ്മാക് ബാറില്‍ മദ്യപിക്കാനെത്തിയപ്പോഴാണ് മണിക്കപാളയം സ്വദേശികളായ ഓട്ടോ ഡ്രൈവര്‍മാര്‍ പിടിയിലായത്. ഇരുപത്തിയൊന്നായിരം രൂപയുടെ വ്യാജനോട്ടുകള്‍ പിടികൂടി. ഈറോഡ്...

കാരവന്‍ റിപ്പോര്‍ട്ടര്‍ക്കെതിരായ പൊലീസ് അതിക്രമം; വ്യാപക പ്രതിഷേധം

കാരവന്‍ റിപ്പോര്‍ട്ടര്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധം ശക്തമാവുന്നു. മര്‍ദനത്തെ പ്രസ് ക്ലബ് ഒാഫ് ഇന്ത്യയും ഐ.എന്‍.എസും വിവിധ മാധ്യമ സംഘടനകളും അപലപിച്ചു. വടക്കന്‍ ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലെ...

ആദര്‍ശിന്റെ റീ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞിട്ട് ഒരു വർഷം; അന്വേഷണം എങ്ങുമെത്തിയില്ല

തിരുവനന്തപുരം ഭരതന്നൂരിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി ആദര്‍ശിന്റെ ദുരൂഹ മരണത്തിന്റെ ഉത്തരംതേടി റീ പോസ്റ്റുമോര്‍ട്ടം നടത്തി ഒരു വര്‍ഷമായിട്ടും തുടര്‍നടപടിയില്ല. റീ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൈംബ്രാഞ്ച് സംഘം തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന വിഷമത്തിലാണ്...

തിരുവില്വാമല റഫീഖ് വധം: രണ്ട് പ്രതികൾ പിടിയിൽ

തൃശൂർ തിരുവില്വാമലയിൽ കഞ്ചാവു കേസ് പ്രതിയെ വെട്ടിക്കൊന്ന രണ്ടു കൊലയാളികൾ അറസ്റ്റിൽ. നൂറിലേറെ മോഷണക്കേസുകളിൽ പ്രതികളായ രണ്ടു യുവാക്കളാണ് പിടിയിലായത്. തൃശൂർ തിരുവില്വാമല പട്ടിപറമ്പിൽ കഞ്ചാവു കേസ് പ്രതി റഫീഖിനെ തലയ്ക്കടിച്ചും വെട്ടിയുമാണ്...

ഹാത്രസ് കുറ്റകൃത്യം പുനര്‍സൃഷ്ടിച്ച് സിബിഐ; സഹോദരന്റെ മൊഴിയും രേഖപ്പെടുത്തി

ഹാത്രസില്‍ കുറ്റകൃത്യം പുനര്‍സൃഷ്ടിച്ച് സിബിഐ. പെണ്‍കുട്ടിയുെട സഹോദരന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. പ്രതികളെ കസ്റ്റഡില്‍ വാങ്ങാന്‍ കോടതിയില്‍ അപേക്ഷ നല്‍കും. ഇതിനിടെ, സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി മേല്‍നോട്ടം വഹിക്കണമെന്ന് ഉത്തര്‍പ്രദേശ്...

എടവണ്ണയിലെ സക്കീർ ഹുസൈന്റെ മരണത്തിൽ ദുരൂഹത

മലപ്പുറം എടവണ്ണ ജമാലങ്ങാടിയില്‍ അമ്പായത്തിങ്ങല്‍ സക്കീര്‍ ഹുസൈനെ ദുരൂഹ സാഹചര്യത്തില്‍ വീടിനു മുന്‍പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ ഒന്നാം നിലയില്‍ നിന്ന് വീണ് മരിച്ചുവെന്നാണ് വിവരം. വീടിന്റെ മുന്‍ഭാഗത്തെ മുറ്റത്ത് സക്കീര്‍ ഹുസൈനെ മരിച്ച...

ചികിത്സയ്ക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറി; വൈദികന്‍ അറസ്റ്റില്‍

ഇടുക്കി അടിമാലിയിൽ ചികിത്സയ്ക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ആയുര്‍വേദ ഡോക്ടറായെ വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി കല്ലാർകുട്ടി റോഡിൽ പാലക്കാടൻ ആയൂർവേദ വൈദ്യശാല നടത്തുന്ന ഡോക്ടർ റെജിയാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം...

ഒളിച്ചിരുന്നു; തുണിയലക്കാൻ പുറത്തിറങ്ങിയ ഭാര്യയെ തലയ്ക്കടിച്ചു: ഭർത്താവ് അറസ്റ്റിൽ

കടയ്ക്കാവൂരിൽ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. മണമ്പൂർ വടയാർക്കോണം കല്ലറപ്പിള്ള വീട്ടിൽ പ്രകാശിനെ( കുക്കുടൻ – 48)യാണ് വെഞ്ഞാറമൂട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ അറസ്റ്റു ചെയ്തത്. രണ്ടു ദിവസം മുൻപു രാത്രിയിൽ...

സമൂസയിലും പഫ്സിലും ചത്ത പല്ലി; സിനിമാ സ്റ്റൈൽ തട്ടിപ്പു നടത്തിയവർ കുടുങ്ങി

സമൂസയും പഫ്സും വാങ്ങി സിനിമാ സ്റ്റൈൽ തട്ടിപ്പു നടത്തിയ യുവാക്കളെ മുളന്തുരുത്തി പൊലീസ് ‘പൊക്കി’. പാഴ്സൽ വാങ്ങിയ സമൂസയിലും പഫ്സിലും ചത്ത പല്ലിയെ കിട്ടിയെന്നു പറഞ്ഞ് ബേക്കറി ഉടമകളെ ഭീഷണിപ്പെടുത്തി 23,500 രൂപ തട്ടിയ മൂന്നംഗ സംഘത്തിലെ 2 പേരാണ് പിടിയിൽ....

വനത്തിനുള്ളില്‍ ആഴത്തുംപന ചെത്തി കള്ള് ഉൽപാദനം; കേസ്

വനത്തിനുള്ളില്‍ ആഴത്തുംപന ചെത്തി കള്ളുത്പാദിപ്പിച്ചതുമായി ബന്ധപ്പെട്ട് അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കേസുടുത്തു. മാങ്കുളം ആനക്കുളം മേഖലയിൽ നിന്നുമാണ് 5 ലിറ്ററോളം ആഴത്തുംപന കള്ള് നര്‍ക്കോട്ടിക് സംഘം കണ്ടെടുത്തത്.വനമേഖലയില്‍...

വിവാഹാഭ്യർഥന നിരസിച്ചു; പെൺകുട്ടിയുടെ അമ്മയെ യുവാവ് വെട്ടിക്കൊന്നു

വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയുടെ അമ്മയെ യുവാവു വെട്ടിക്കൊന്നു. ഗോപി മോടശൂർ സ്വദേശിനി മേരിയാണു (56) വെട്ടേറ്റു മരിച്ചത്. സംഭവത്തിൽ അയൽവാസിയായ മുരുഗനെ (27) അറസ്റ്റ് ചെയ്തു. 5 പെൺമക്കളുള്ള മേരിയുടെ ഇളയ മകളെ വിവാഹം ചെയ്യണമെന്നായിരുന്നു...

കവർച്ചയ്ക്കിടെ ഒാരോ വളവിലും മാറും; കാമറയെ കബളിപ്പിക്കാൻ അടവ്; ഒടുവിൽ

മാല കവർച്ചയ്ക്കിടെ ഓരോ പത്ത് കിലോ മീറ്ററിലും വേഷം മാറും. ബൈക്കിന്റെ നമ്പർ ചുരണ്ടി വേറേ നമ്പരാക്കും. റോഡിലെ നിരീക്ഷണ ക്യാമറകളെയും കബളിപ്പിച്ച് ജിബിൻ ജോണിയുടെ കവർച്ചാതന്ത്രങ്ങൾ. ജീൻസ്, ലുങ്കി, ബനിയൻ തുടങ്ങി വേഷം മാറ്റത്തിനുള്ളതെല്ലാം ബാഗിൽ...

ശരീരത്തിൽ സുഹൃത്തിന്റെ പേര് പച്ച കുത്തി; ആ സുഹൃത്ത് തന്നെ ജീവനുമെടുത്തു

സ്വന്തം ശരീരത്തിൽ സുഹൃത്തിന്റെ പേര് പച്ച കുത്തി. ഒടുവിൽ അതേ സുഹൃത്തു തന്നെ രാജേഷിന്റെ ജീവനെടുത്തു. ശ്രീനാരായണപുരം പൊരി ബസാറിൽ കൊല്ലപ്പെട്ട രാജേഷും കേസിലെ പ്രതി അരുണും അടുത്ത സുഹൃത്തുക്കളായിരുന്നു. തൊഴിൽ സംബന്ധമായി അടുത്ത ഇവർ ഏറെക്കാലമായി...

കാറിന്റെ ഗ്ലാസ് തകർക്കാൻ സമ്മതിക്കാതെ പിതാവ് ; കുഞ്ഞ് കാറിനുളളിൽ ചൂടേറ്റു മരിച്ചു

കാറിനകത്തിരുന്ന് ചൂടേറ്റ് മരണാസന്നയായ ഒരു വയസ്സുള്ള മകളെ രക്ഷിക്കാൻ കാറിന്റെ വിൻഡോ ഗ്ലാസ് തകർക്കുന്നതിന് വിസമ്മതിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മണിക്കൂർ നീണ്ടു നിന്ന തർക്കത്തിനൊടുവിൽ കാറിനുള്ളിൽ ഒരു വയസ്സുകാരി ചൂടേറ്റ് മരിച്ചു. ഒക്ടോബർ...

കൈക്കൂലി; വയനാട്ടിൽ അഗ്നിശമനസേന ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ വയനാട്ടിൽ അഗ്നിശമനസേന ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. ബത്തേരി അഗ്നിശമനസേന സ്റ്റേഷൻ ഓഫീസർ കെ.എം.കുര്യനാണ് പിടിയിലായത്. കെട്ടിട നിർമ്മാണ പെർമിറ്റുമായി ബന്ധപ്പെട്ട് മീനങ്ങാടി സ്വദേശിയിൽ നിന്നാണ് കൈക്കൂലി ആവശ്യപ്പെട്ടത്. അപേക്ഷ...

ഡോ. അനൂപിന്റെ ആത്മഹത്യ; ആശുപത്രി ജീവനക്കാരുടെ മൊഴിയെടുത്തു

കൊല്ലത്ത് യുവഡോക്ടർ ആത്മഹത്യ ചെയ്തതിൽ പ്രത്യേക അന്വേഷണ സംഘം ആശുപത്രി ജീവനക്കാരുടെ മൊഴിയെടുത്തു. വരും ദിവസങ്ങളിൽ ഡോക്ടർ അനൂപ് കൃഷ്ണന്റെ ബന്ധുക്കളിൽ നിന്നും മൊഴിയെടുക്കും. ചികിൽസയിലിരിക്കെ കുട്ടി മരിച്ചതിൽ ഡോക്ടറെ ആരെങ്കിലും ഭീഷണിപ്പെടുത്തിയോ എന്നാണ്...

തർക്കം മൂത്തു: വിജയ് സേതുപതി ഫാൻസ് നേതാവിനെ റോഡിൽ കുത്തിക്കൊന്നു

നടന്‍ വിജയ് സേതുപതിയുടെ ആരാധക സംഘടനയിലെ അധികാര തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ നടുറോഡിലിട്ടു കുത്തിക്കൊന്നു. പുതുച്ചേരി റെഡ്യാര്‍പാളയത്താണ് വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റിനെ മുന്‍സെക്രട്ടറിയും സംഘവും കത്തിമുനയില്‍ തീര്‍ത്തത്....

മോഷ്ടാക്കൾക്കായി തിരച്ചിൽ; പൊലീസ് വണ്ടികൾ പാഞ്ഞെത്തി; 'കഥകൾ' പരന്നു

മോഷ്ടാക്കളെത്തേടിയുള്ള പൊലീസിന്റെയും നാട്ടുകാരുടെയും തിരച്ചിലിനിടെ പരന്നത് ‘വമ്പൻ’ കഥകൾ. കസ്റ്റഡിയിലിരിക്കെ റിവോൾവർ തട്ടിയെടുത്തു പൊലീസിനെ ഭീഷണിപ്പെടുത്തി പൊലീസിന്റെ ബൈക്കുമായാണു സംഘം കടന്നതെന്നാണ് രാവിലെ മുതൽ സമൂഹമാധ്യമങ്ങളിൽ പരന്ന സന്ദേശം. വടിവാൾ,...