E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday January 19 2020 08:26 AM IST

Facebook
Twitter
Google Plus
Youtube

Result For "Kuttanad"

കുട്ടനാടിനെച്ചൊല്ലി കേരളാ കോൺഗ്രസിൽ പോര് മുറുകുന്നു; പൊതു സമ്മേളനങ്ങൾ തകൃതി

യുഡിഎഫിന്റെ തലവേദന കൂട്ടി കുട്ടനാട്ടിൽ കേരള കോൺഗ്രസ്‌ പാർട്ടികളുടെ പൊതുസമ്മേളനങ്ങൾ. കർഷക പ്രശ്നങ്ങളുടെ മറപിടിച്ചാണ് ജോസഫ്-ജോസ് കെ മാണി പക്ഷങ്ങൾ ബലപരീക്ഷണം നടത്തുന്നത്. ഇതോടെ പാലായ്ക്ക് പിന്നാലെ കുട്ടനാട്ടിലും കേരള കോൺഗ്രസ് ഭിന്നത...

കുട്ടനാട്ടില്‍ അവകാശമുറപ്പിച്ച് ജോസ് പക്ഷം; അഞ്ചംഗ സമിതിയെ നിയോഗിച്ചു

കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗം. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി തോമസ് ചാഴികാടന്‍ എം.പി. അധ്യക്ഷനായി അഞ്ചംഗ സമിതിയെ നിയോഗിച്ചു. പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനും ചരല്‍ക്കുന്നിലെ...

കുട്ടനാട് കോൺഗ്രസ് ഏറ്റെടുത്തേക്കും; പാലാ ആവർത്തിക്കാതിരിക്കാൻ കരുതൽ ഊർജിതം

കേരള കോണ്‍ഗ്രസിന് പുനലൂര്‍ പുനലൂര്‍ സീറ്റ് നല്‍കി പകരം കുട്ടനാട് സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന. കേരളകോണ്‍ഗ്രസ് വിഭാഗങ്ങളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളാരംഭിച്ചത്....

മുങ്ങി വീടുകൾ, കുടിക്കാൻ വെള്ളമില്ല; മട വീഴ്ചയിൽ വലഞ്ഞ് 400 കുടുംബങ്ങൾ

കുട്ടനാട്ടില്‍ മടവീണ് മൂന്നാഴ്ചയില്‍ അധികമായി വീടുകള്‍ വെളളത്തില്‍. കുടിവെള്ളവും അടിസ്ഥാനസൗകര്യമില്ലതെ 400 കുടുംബങ്ങള്‍ ദുരിതത്തില്‍. വിശദാംശങ്ങളുമായി കുട്ടനാട്ടില്‍ നിന്ന് കെ.സി.ബിപിന്‍.

കുട്ടനാട്ടിൽ വോട്ടുചൂട്; മൂന്ന് മുന്നണികൾക്കും ആശയക്കുഴപ്പം; ആരെത്തും?

കുട്ടനാട് ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ആലോചനകളില്‍ ആശയക്കുഴപ്പത്തിലാണ്ട് മുന്നണികള്‍. കേരളകോണ്‍ഗ്രസിലെ തര്‍ക്കമാണ് യുഡിഎഫിന് വീണ്ടും തലവേദന. തോമസ് ചാണ്ടിക്ക് പകരമൊരു നേതാവില്ലാത്തതാണ് എൻസിപിയുടെ പ്രശ്നം. ബിഡിജെഎസിലെ ഐക്യമില്ലായ്മയാണ് ബിജെപിയെ...

അപ്പർകുട്ടനാട്ടിൽ കൃഷിക്കാലം; കളനാശിനി പ്രയോഗക്കാര്യത്തിൽ പരാതി

അപ്പർകുട്ടനാട്ടിലെ പാടശേഖരങ്ങളിൽ ഇത് കൃഷിക്കാലമാണ്. ഏക്കറുകണക്കിന് പുഞ്ചപ്പാടങ്ങളിൽ കർഷകർ വിത്തിറക്കിതുടങ്ങി. അതേസമയം, കളനാശിനിപ്രയോഗം അനിയന്ത്രിതമായ അളവിലാണെന്ന പരാതികൾ ഇപ്പോഴും നിലനിൽക്കുകയാണ്. നിരണം, കടപ്ര തുടങ്ങിയ പഞ്ചായത്തുകളിലെ പാടങ്ങളാണ്...

കുട്ടനാടന്‍ കരിമീനുകള്‍ക്ക് സംരക്ഷിത മേഖലയൊരുങ്ങുന്നു; ഫിഷറീസ് വകുപ്പ് ഇടപെടൽ

കുട്ടനാടന്‍ കരിമീനുകള്‍ക്ക് പ്രത്യേക സംരക്ഷിത മേഖലയൊരുങ്ങുന്നു. പ്രജനനകാലത്ത് വേമ്പനാട്ടുകായലില്‍ ഉള്‍പ്പടെ മല്‍സ്യബന്ധനത്തിന് ഇനി നിരോധനമുണ്ടാവും. ഉള്‍നാടന്‍ മത്സ്യമേഖല കടുത്ത വെല്ലുവിളികള്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് ഫിഷറീസ് വകുപ്പിന്റെ...

കൃഷിനാശം സംഭവിച്ചവർക്കുളള ഇൻഷുറൻസ് തുക ഉടൻ; ഉറപ്പുമായി മന്ത്രി

കുട്ടനാട്ടില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക വൈകാതെ ലഭ്യമാക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. മൂവായിരം ഹെക്ടറോളം നെല്‍കൃഷിയാണ് കനത്തമഴയില്‍ പൂര്‍ണമായും നശിച്ചത്. നാശം വിലയിരുത്താനുള്ള നിയമസഭ ഉപസമിതിയും കുട്ടനാട്...

കനത്ത മഴ, കുട്ടനാട്ടിൽ വൻ കൃഷി നാശം; എണ്ണായിരം ഹെക്ടർ നെൽകൃഷി വെള്ളത്തിൽ

കനത്ത മഴയിൽ കുട്ടനാട്ടിൽ എണ്ണായിരം ഹെക്ടറോളം നെൽകൃഷി വെള്ളത്തിലായി. കൊയ്യാൻ പാകമായ നെൽച്ചെടികളാണ് പാടങ്ങളിൽ വീണുകിടക്കുന്നത്. മഴ മാറിയില്ലെങ്കിൽ കനത്ത നഷ്ടമാവും കർഷകർക്ക് ഉണ്ടാവുക നല്ല വിളവാണ് ഇത്തവണ. പക്ഷെ കൊയ്യാൻ പറ്റുന്നില്ല. കനത്ത മഴയിൽ...

കുട്ടനാട്ടിൽ വിൽപനയ്ക്കായി മാറ്റിവച്ച നെല്ല് മോഷണംപോയി

കുട്ടനാട്ടിൽ വില്പനയ്ക്കായി കർഷകർ മാറ്റിവച്ച എഴുപത് ക്വിന്റലോളം നെല്ല് മോഷണംപോയി. ചാക്കുകളിൽ നിറച്ചു പാടത്ത് സൂക്ഷിച്ചവയാണ് രാത്രിയിൽ മോഷ്ടക്കൾ കടത്തിയത്. പൊലീസ് അന്വേഷണം തുടങ്ങി . എടത്വാ കൃഷിഭവന്‍ പരിധിയില്‍ വരുന്ന ചുങ്കം ഇടചുങ്കം പാടത്ത്...

കുട്ടനാട്ടിൽ മടവീണ് നെൽക്കൃഷി നശിച്ചു; ജനങ്ങൾ ആശങ്കയിൽ

കനത്തമഴയിൽ ആലപ്പുഴ കുട്ടനാട്ടിൽ കൃഷിനാശം. അഞ്ച് പാടശേഖരങ്ങളിലാണ് മടവീണ് ഏക്കറ് കണക്കിന് നെൽക്കൃഷി നശിച്ചത്. പമ്പയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിലും വെള്ളം കയറി പുഞ്ചക്കൃഷി ഒരുക്കത്തിനിടെ ആണ് പല പാടശേഖരങ്ങളിലും മട വീഴ്ച...

കുട്ടനാട്ടിൽ മടവീഴ്ചയ്ക്ക് പരിഹാരമായില്ല; പുറംബണ്ട് തകർന്ന് വീടുകളും വെള്ളത്തിൽ

കുട്ടനാട്ടിൽ മടവീഴ്ചയ്ക്ക് പരിഹാരമായി കണ്ടെത്തിയ പരമ്പരാഗത രീതി പൊളിഞ്ഞു. കൈനകരിയിലെ താൽകാലിക പുറംബണ്ട് തകർന്ന് കനകാശ്ശേരി പാടത്ത് വെള്ളംകയറി. ലക്ഷങ്ങളുടെ നഷ്ടത്തിന് പുറമെ നൂറുകണക്കിന് വീടുകളിലും വെള്ളക്കെട്ടായി. ഇക്കഴിഞ്ഞ കാലവര്‍ഷത്തില്‍...

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ അവധി.ദുരിതാശ്വാസക്യാംപുകള്‍ പ്രവര്‍‍ത്തിക്കുന്ന ആലപ്പുഴ ജില്ലയിലെ സ്കൂളുകള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞു. വരുന്ന ഒരാഴ്ച...

മടവീഴ്ചയുണ്ടായ പാടങ്ങളിലെ പുറംബണ്ട് നിർമാണം തുടങ്ങി

കുട്ടനാട്ടില്‍ മടവീഴ്ചയുണ്ടായ പാടശേഖരങ്ങളിലെ പുറംബണ്ട് നിർമാണം തുടങ്ങി. പരമ്പരാഗത രീതിയില്‍ പത്തുദിവസത്തിനകം ബണ്ട് പുനഃസ്ഥാപിക്കാനാണ് ശ്രമം. പക്ഷേ വീടുകളിലെ വെള്ളമിറങ്ങാനും ആലപ്പുഴ–ചങ്ങനാശേരി റോഡ് ഗതാഗതയോഗ്യമാകാനും ആഴ്ചകളെടുക്കും. കുട്ടനാട്ടിൽ...

കുട്ടനാട്ടില്‍ വെള്ളപ്പൊക്കം; 700 വീടുകളിൽ വെള്ളംകയറി; എസി റോഡ് സ്തംഭിച്ചു

കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു. കിഴക്കന്‍ വെള്ളത്തിന്‍റെ വരവില്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം. 21 പാടശേഖരങ്ങൾ വെള്ളത്തിനടിയിലായി. കൂടുതല്‍ പാടശേഖരങ്ങള്‍ മടവീഴ്ച ഭീഷണിയിലാണ്. 700 ലധികം വീടുകളിൽ വെള്ളം കയറി. ആലപ്പുഴ- ചങ്ങനാശ്ശേരി (എസി) റോഡിൽ ഗതാഗതം...

കുട്ടനാട്ടില്‍ ജലനിരപ്പ് നേരിയ തോതില്‍ വീണ്ടുമുയര്‍ന്നു; അഞ്ഞൂറോളം വീടുകളിൽ വെള്ളംകയറി

കുട്ടനാട്ടില്‍ ജലനിരപ്പ് നേരിയ തോതില്‍ വീണ്ടുമുയര്‍ന്നു. പാടശേഖരങ്ങളില്‍ മടവീണതിനെതുടര്‍ന്ന് അഞ്ഞൂറോളം വീടുകളില്‍ വെള്ളംകയറി. ജില്ലയില്‍ എഴുനൂറ് ഹെക്ടര്‍ കൃഷി നശിച്ചു. 72 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ആയിരത്തി മുന്നൂറ് കുടുംബങ്ങളിലെ...

നാനൂറിലധികം വീടുകളിൽ വെള്ളം കയറി; കുട്ടനാട്ടിൽ കൂട്ട ഒഴിപ്പിക്കൽ

മടമുറിഞ്ഞതിനെ തുടർന്ന് കുട്ടനാട്ടിൽ വെള്ളപ്പൊക്കവും കൃഷിനാശവും. കൈനകരിയിൽ നാനൂറിലധികം വീടുകളിൽ വെള്ളം കയറി. ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവറുടെ എണ്ണം മൂവായിരമായി. വീടുകൾ സംരക്ഷിക്കാനുള്ള ഓട്ടത്തിലാണ് കുട്ടനാട്ടുകാർ. അകംവരെ...

ദുരിതാശ്വാസം നല്‍കരുതെന്ന് പറയുന്നവര്‍ ദുഷ്ടബുദ്ധികൾ: തുറന്നടിച്ച് െ​എ​സ​ക്ക്

വീടുകള്‍ വെള്ളത്തിലായതിനെ തുടർന്ന് കുട്ടനാട്ടില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു. കുപ്പപ്പുറത്ത് മടവീണു. മൂന്ന് പാടങ്ങള്‍ വെള്ളത്തിനടിയിലായി. കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയാണ്. അതേസമയം ദുരിതാശ്വാസം നല്‍കരുതെന്ന്...

ആശങ്ക ഒഴിയാതെ ഇടുക്കിയും പത്തനംതിട്ടയും; മൂന്നാം ദിനവും ഒറ്റപ്പെട്ട് മറയൂർ

മഴയുടെ തീവ്രത കുറഞ്ഞെങ്കിലും കേരളത്തിലെ മറ്റ് ജില്ലകളും മഴക്കെടുതികള്‍ക്ക് നടുവിലാണ്. കിഴക്കന്‍ വെള്ളത്തിന്റെ വരവു തുടങ്ങിയതോടെ കുട്ടനാട് ആശങ്കയിലാണ്. ഇടവിട്ടുള്ള ശക്തമായ മഴയില്‍ പത്തനംതിട്ടയിലെ നദികളിലെ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങി. തൊടുപുഴ...

കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടി; കുട്ടനാട് ആശങ്കയിൽ

കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതോടെ കുട്ടനാട് ആശങ്കയിൽ. ജലനിരപ്പ് വീണ്ടും ഉയർന്നു. കുടുംബങ്ങൾ പലതും ബന്ധു വീടുകളിലേക്ക് മാറിത്തുടങ്ങി. ആലപ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ എണ്ണം ആയിരത്തി അഞ്ഞൂറായി. പൊതുഗതാഗതത്തെ ബാധിക്കും വിധം...