E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday May 30 2020 10:50 AM IST

Facebook
Twitter
Google Plus
Youtube

Result For "Kanam Rajendran "

പ്രതിപക്ഷം നൻമ ലഭിക്കാത്ത 'നസ്രത്ത്'; വിമർശിച്ച് കാനം

സ്പ്രിന്‍ക്ളര്‍ വിവാദം പരാമര്‍ശിക്കാതെ യു.ഡി.എഫിനെയും ബിജെപിയും വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാര്‍ കോവിഡിനെ അതിജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസിന്‍റെയും ബി.ജെ.പിയുടെയും നിലപാടുകള്‍ സംസ്ഥാന താല്‍പര്യത്തിന്...

ബസുകള്‍ പിന്നെ ആകാശത്താണോ നിര്‍ത്തിയിടുക..?; കെഎസ്ആര്‍ടിസിയെ തുണച്ച് കാനം: ഭിന്നത

തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി മിന്നല്‍സമരത്തെച്ചൊല്ലി ഇടതുമുന്നണിയില്‍ ഭിന്നത. പണിമുടക്കിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മര്യാദകേടാണ് കാട്ടിയതെന്നും ജനങ്ങളുടെ നികുത്തിപ്പണംകൊണ്ടാണ് ശമ്പളം വാങ്ങുതെന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍...

സംസ്ഥാനത്ത് അലനും താഹയും ഉള്‍പ്പെടെ 29 പൗരന്മാര്‍ അന്യായതടങ്കലില്‍: കാനം

സംസ്ഥാനത്ത് 29 പൗരന്മാര്‍ അന്യായതടങ്കലില്‍ കഴിയുന്നുണ്ടെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. യുഎപിഎ കേസില്‍പ്പെട്ട അലനും താഹയും ഉള്‍പ്പെടെയാണിത്. പൗരന്മാരെ അന്യായമായി തടവില്‍ വയ്ക്കുന്നതിനെതിരെ സിപിഐയ്ക്കും സിപിഎമ്മിനും ദേശീയതലത്തില്‍ ഒരേ...

തീവ്രവാദ സംഘടനകൾ നുഴഞ്ഞുകയറിയതായി അറിവില്ല; മുഖ്യമന്ത്രിയെ തള്ളി കാനം

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ തീവ്രവാദ സംഘടനകൾ നുഴഞ്ഞു കയറിയെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി കാനം രാജേന്ദ്രൻ. തീവ്രവാദ സംഘടനകൾ നുഴഞ്ഞുകയറിയതായി അറിവില്ല. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ വിവരം ലഭിച്ചിട്ടുണ്ടാകാം. സിപിഐക്ക് പാവപ്പെട്ട സഖാക്കൾ...

ഗവർണർക്കെതിരായ പ്രമേയത്തിൽ നിലപാടെടുത്തിട്ടില്ല, സ്പീക്കർ തീരുമാനിക്കട്ടെ: കാനം

ഗവര്‍ണറെ തിരിച്ചുവിളിക്കാനുള്ള പ്രതിപക്ഷപ്രമേയത്തില്‍ ഇടതുമുന്നണി നിലപാടെടുത്തിട്ടില്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രമേയം അവതരണയോഗ്യമാണോയെന്ന് സ്പീക്കര്‍ തീരുമാനിക്കട്ടേയെന്ന് കാനം തിരുവനന്തപുരത്ത് മനോരമന്യൂസിനോട് പറഞ്ഞു....

ഭൂപരിഷ്ക്കരണത്തിൽ ‘പിടിച്ച്’ സിപിഐ; തടയിട്ട് സിപിഎം; വീണ്ടും മുറുകുന്ന തര്‍ക്കം

ഭൂപരിഷ്ക്കരണത്തിന്‍റെ പിതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് വിട്ടുവീഴ്ച വേണ്ടെന്ന് കാനം രാജേന്ദ്രൻ പരസ്യമായ സൂചന നൽകിയതോടെ സിപിഎം – സിപിഐ തർക്കം നിയന്ത്രിക്കാനാവാത്ത തലത്തിലേക്ക് നീങ്ങുന്നു. 140 നിയമസഭാ മണ്ഡലങ്ങളിലും നടത്തുന്ന ഭൂപരിഷ്ക്കരണ...

ഭൂപരിഷ്കരണം കൊണ്ടുവന്നത് അച്യുതമേനോൻ; മുഖ്യമന്ത്രിയ്ക്കു മറുപടിയുമായി സിപിഐ

ഭൂപരിഷ്കരണത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ നടത്തിയ പ്രസംഗത്തില്‍ മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോനെ പരാമര്‍ശിക്കാത്തതില്‍ മുഖ്യമന്ത്രി പിണറായി വിജയനു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി. ഭൂപരിഷ്കരണം ഇന്നത്തെ നിലയില്‍ കൊണ്ടുവന്നത്...

ടി.പി അനുസ്മരണത്തില്‍ പങ്കെടുക്കാമെന്ന് പറഞ്ഞിട്ടില്ല; കാനം രാജേന്ദ്രൻ

ടി.പി അനുസ്മരണത്തില്‍ പങ്കെടുക്കാമെന്ന് പറഞ്ഞിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കണമെന്നും അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും ആര്‍എംപി പ്രവര്‍ത്തകരോട് പറഞ്ഞിരുന്നതായും കാനം...

പ്രതിസന്ധികാലത്ത് വിദ്യാര്‍ഥി നേതാക്കള്‍ക്ക് വിദേശ പരിശീലനം; വിമർശിച്ച് കാനം

വിദ്യാര്‍ഥി യൂണിയന്‍ നേതാക്കള്‍ക്ക് വിദേശ പരിശീലനം നല്‍കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് സിപിഐ. സാമ്പത്തിക പ്രതിസന്ധിയുള്ള സമയത്ത് പദ്ധതികള്‍ക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കണമെന്ന് സംസ്ഥാന െസക്രട്ടറി കാനം രാജേന്ദ്രന്‍ പത്തനംതിട്ടയില്‍ പറഞ്ഞു. യൂണിയന്‍...

യുഎപിഎ: ഇടതുസര്‍ക്കാരിന് രണ്ടഭിപ്രായം പാടില്ലെന്ന് കാനം; പി.മോഹനനും വിമര്‍ശനം

യുഎപിഎ കേസിൽ ഇടതുസര്‍ക്കാരിന് രണ്ടഭിപ്രായം പാടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊലീസിന് പരിഹാസം, രണ്ട് സിം ഉളള മൊബൈലല്ല മാരകായുധം. കോഴിക്കോട്ട് യുഎപിഎ ചുമത്തപ്പെട്ടവര്‍ക്കെതിരെ തെളിവ് ചമയ്ക്കാന്‍ പൊലീസ് ശ്രമം. പൊലീസിന്റെ...

മോദി സര്‍ക്കാരിനെ പോലെ ഇവിടെ പ്രവര്‍ത്തിക്കരുത്: പിണറായിയെ കുത്തി കാനം

മോദി സര്‍ക്കാര്‍ പോലെ കേരള സര്‍ക്കാര്‍ പ്രവര്‍ത്തിക്കരുതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യു.എ.പി.എയ്ക്കെതിരാണ് ഇടതുപാര്‍ട്ടികള്‍. പ്രകാശ് കാരാട്ടും അതാണ് പറഞ്ഞത്. യു.എ.പി.എയ്ക്കെതിരെ രാജ്യവ്യാപകമായുളള ഇടതുപ്രതിരോധത്തെ കേരള...

ആ ലേഖനം കോടതിയലക്ഷ്യം തന്നെ; നടപടി സര്‍ക്കാര്‍ തീരുമാനിക്കട്ടെ: കാനം

ചീഫ് സെക്രട്ടറിയുടെ ലേഖനം കോടതിയലക്ഷ്യം തന്നെയെന്ന് സിപിെഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എന്തു നടപടിയെടുക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെ. ചീഫ് സെക്രട്ടറിയുടേത് വ്യക്തിപരമായ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അത് ഇപ്പോൾ...

വ്യാജ ഏറ്റുമുട്ടല്‍ തന്നെ; മാവോയിസ്റ്റ് കൊല പ്രാകൃതം: കടുപ്പിച്ച് തുറന്നടിച്ച് സിപിഐ

മാവോയിസ്റ്റുകളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലെന്ന നിലപാടിലുറച്ച് സിപിഐ. പ്രാദേശിക സിപിഐ നേതാക്കള്‍ നല്‍കിയ വിവരം ഇതാണെന്ന് കാനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നതിനെക്കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണം...

കൊച്ചിയിലെ ലാത്തിച്ചാര്‍ജ്: കാനത്തിന്റെ പരാമര്‍ശം ശരിയായില്ലെന്ന് വിമർശനം

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം. എറണാകുളംലാത്തിച്ചാർജുമായി ബന്ധപ്പെട്ടാണ് പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ വിമർശനമുണ്ടായത്. സി പിഐ ജില്ലാ സെക്രട്ടറിക്കും എംഎൽഎയ്ക്കും മർദ്ദനമേറ്റപ്പോൾ സെക്രട്ടറി നടത്തിയ...

ആ നിലപാട് സമുദായാംഗങ്ങള്‍ പുച്ഛിച്ചുതള്ളും; കാനത്തിന് എന്‍എസ്എസിന്റെ മറുപടി

കാനത്തിന് എന്‍എസ്എസിന്റെ മറുപടി. ശരിദൂര നിലപാട് സാമൂഹികനീതിക്കുവേണ്ടിയാണ്. സ്ഥാനത്തിനോ ആനുകൂല്യങ്ങള്‍ക്കോ അല്ല. നേതൃത്വം പറയുന്നത് സമുദായാംഗങ്ങള്‍ പാലിക്കില്ലെന്ന് ചിലര്‍ പറയുന്നു.ഇത് സമുദായാംഗങ്ങള്‍ തന്നെ പുച്ഛിച്ചുതള്ളുമെന്നും സുകുമാരന്‍ നായര്‍...

ശബരിമലയും വിശ്വാസവും; നിലപാടുകള്‍ വ്യക്തമാക്കി കാനം

സി.പി.ഐ യുക്തിവാദികളുടെ പാര്‍ട്ടിയല്ലെന്ന് സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍. പാര്‍ട്ടി അംഗങ്ങളില്‍ ദൈവവിശ്വാസികള്‍ ഉണ്ടെന്നും വിശ്വാസം പാടില്ലെന്നു പറഞ്ഞാല്‍ വോട്ട് കിട്ടില്ലെന്നും കാനം മനോരമ ന്യൂസ് നിലപാട് പരിപാടിയില്‍ വ്യക്തമാക്കി....

യുഡിഎഫ് വിട്ടാല്‍ ജോസഫിന് സ്വാഗതം; വിശ്വാസം പാടില്ലെന്നു പറഞ്ഞാല്‍ വോട്ട് കിട്ടില്ല: കാനം

സി.പി.ഐ യുക്തിവാദികളുടെ പാര്‍ട്ടിയല്ലെന്ന് സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍. പാര്‍ട്ടി അംഗങ്ങളില്‍ ദൈവവിശ്വാസികള്‍ ഉണ്ടെന്നും വിശ്വാസം പാടില്ലെന്നു പറഞ്ഞാല്‍ വോട്ട് കിട്ടില്ലെന്നും കാനം മനോരമ ന്യൂസ് നിലപാട് പരിപാടിയില്‍ വ്യക്തമാക്കി....

മരടില്‍ നിയമം ലംഘിച്ചത് നിര്‍മാതാക്കൾ; കോടതി വിധി നടപ്പാക്കണം: കാനം

മരടില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് സിപിെഎ സംസ്ഥാന സെക്രട്ടരി കാനം രാജേന്ദ്രന്‍.നിയമം ലംഘിച്ച് ഫ്ലാറ്റ് കെട്ടിയത് ഫ്ലാറ്റ് നിര്‍മാതാക്കളാണ്. അവരെ സംരക്ഷിക്കാന്‍ സിപിഐ കൂട്ടുനില്‍ക്കില്ല. എന്നാലും ഫ്ലാറ്റ് ഉടമകളുടെ പ്രശ്നം മനസിലാക്കുന്നു....

'ഇങ്ങനെ പോയാല്‍ പാര്‍ട്ടിയില്‍ ആളുണ്ടാവില്ല'; കാനത്തിനെതിരെ രൂക്ഷവിമര്‍ശനം

സിപിഐ സംസ്ഥാന സെക്രട്ടറി കാന രാജേന്ദ്രന് പാർട്ടി എറണാകുളം ജില്ലാ കൗണ്‍സിലില്‍ രൂക്ഷവിമര്‍ശനം. കാനം പ്രവര്‍ത്തകരെ അപമാനിച്ചു. പ്രസ്താവനകള്‍ പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. വെളിയവും സി.കെ ചന്ദ്രപ്പനും ഇരുന്ന കസേരയിലാണ്...

എസ്എഫ്‌ഐ– എ‌ഐഎസ്എഫ് തര്‍ക്ക പരിഹാരത്തിന് ചര്‍ച്ച; മുൻകയ്യെടുത്ത് സിപിഎം

എസ്എഫ്‌ഐ– എ‌ഐഎസ്എഫ് തര്‍ക്ക പരിഹാരത്തിന് സിപിഎം-സിപി‌ഐ. സെക്രട്ടറിമാരുടെ സാന്നിധ്യത്തിലുള്ള ഉഭയകക്ഷി ചര്‍ച്ച ഇന്ന്. ഉച്ചയ്ക്ക് ഒരുമണിക്ക് എ.കെ.ജി. സെന്‍ററിലാണ് ചര്‍ച്ചനടക്കുക. ക്യാംപസിനുള്ളില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം വേണമെന്ന് എ‌ഐഎസ്എഫ്...