E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday August 09 2020 08:47 AM IST

Facebook
Twitter
Google Plus
Youtube

Result For "Internet"

ലോക്ക് ഡൗണിൽ ഇന്റര്‍നെറ്റ് ഉപയോഗം വർധിച്ചു; ടവറുകളില്ല; ജനസമ്മതം തേടി കമ്പനികൾ

വീട്ടിലിരുന്നുള്ള ജോലിയും ഓണ്‍ലൈന്‍ ക്ലാസുകളുമെല്ലാം വ്യാപകമായതോടെ ഇന്റര്‍നെറ്റ് ഉപഭോഗം കുത്തനെ കൂടി. എന്നാല്‍ ഈ അധിക ആവശ്യം കൈകാര്യം ചെയ്യുന്നതിനുള്ള ടവറുകള്‍ നിലവില്‍ സംസ്ഥാനത്തില്ല. പതിനായിരം ടവറുകളെങ്കിലും പുതിയതായി സ്ഥാപിച്ചാല്‍ മാത്രമെ...

റിപ്പോര്‍ട്ടിങ് തടഞ്ഞു; ക്യാമറകള്‍ ഓഫ് ചെയ്യാന്‍ നിര്‍ദേശം; വളഞ്ഞിട്ട് പൊലീസ്

പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട രണ്ടുപേരുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ഞായറാഴ്ച വരെ കര്‍ഫ്യൂ പ്രഖ്യാപിച്ച മംഗളൂരു കമ്മിഷണറേറ്റ് പരിസരം കനത്ത പൊലീസ് സുരക്ഷയിലാണ്. കൊല്ലപ്പെട്ടവരുടെ...

പറഞ്ഞത് പാഴ്‌വാക്കായി; കശ്മീരില്‍ വീണ്ടും ഇന്റർനെറ്റ്, മൊബൈൽ വിലക്ക്

ജമ്മു കശ്മീരില്‍ പടിപടിയായി നിയന്ത്രണങ്ങള്‍ നീക്കുമെന്ന പ്രഖ്യാപനം പൂര്‍ണതോതില്‍ നടപ്പായില്ല. കശ്മീര്‍ താഴ്‍വരയില്‍ ഇന്‍റര്‍നെറ്റ്, മൊബൈല്‍ വിലക്ക് തുടരുകയാണ്. ജമ്മുവില്‍ കഴിഞ്ഞദിവസം പുനസ്ഥാപിച്ച ഇന്‍റര്‍നെറ്റ് വീണ്ടും നിര്‍ത്തലാക്കി. അതേസമയം,...

ഇന്റര്‍നെറ്റ് സേവനങ്ങളില്‍ അടുത്ത 48 മണിക്കൂറില്‍ തടസം നേരിട്ടേക്കും

ഇന്റര്‍നെറ്റ് സേവനങ്ങളില്‍ അടുത്ത 48 മണിക്കൂറില്‍ തടസം നേരിട്ടേക്കും. പ്രധാന ഡൊമെയ്ന്‍ സെര്‍വറുകളുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണിത്. ഇന്‍റര്‍നെറ്റ് കോര്‍പറേഷന്‍ ഓഫ് അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്സ് ആണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്....

ഭാര്യ എപ്പോഴും ഫോണിൽ, തന്നെ നോക്കുന്നില്ല; വിവാഹമോചനം വേണമെന്ന് ഭർത്താവ്

ഭാര്യയുടെ സോഷ്യൽ മീഡിയ അമിതാസക്തിയിൽ മനംമടുത്ത് ഭർത്താവ് വിവാഹമോചനം തേടി കോടതിയെ സമീപിച്ചു. ഭാര്യ മുഴുവൻ സമയവും ഇന്‍റർനെറ്റിൽ മുഴുകിയിരിക്കുകയാണ്. തനിക്കും കുടുംബത്തിനും ഒപ്പം സമയം പങ്കിടുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സോഫ്റ്റ്‍വെയർ ഉദ്യോഗസ്ഥനായ...

ഇന്റർനെറ്റ് വേഗതയിൽ കിതച്ച് ഇന്ത്യ; നേപ്പാളിനും ശ്രീലങ്കയ്ക്കും പിന്നില്‍

ഇന്റ്‍ർനെറ്റ് വേഗതയിൽ ഇന്ത്യ നേപ്പാളിനും ശ്രീലങ്കയ്ക്കും പിന്നില്‍. യുഎസും യുകെയും ഉൾപ്പെടെയുള്ള വൻകിടക്കാർ മാത്രമല്ല സാമ്പത്തിക സാമൂഹിക പുരോഗതിയിൽ ഇന്ത്യയ്ക്കു പിന്നിലുള്ള ചെറു രാജ്യങ്ങളിൽപോലും ഇന്റർനെറ്റിന് ഇവിടുത്തേക്കാൾ വേഗതയുണ്ട്.

ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളുടെ വേഗമുയർത്തുന്നു

നവംബർ ഒന്നു മുതൽ ബ്രോഡ്ബാൻഡ് പ്ലാനുകളുടെ വേഗമുയർത്താൻ ബിഎസ്എൻഎൽ. നിലവിൽ രണ്ട് എംബിപിഎസ് നൽകുന്ന പ്ലാനുകളുടെ വേഗം എട്ട് എംബിപിഎസിലേക്കും ആറ്, എട്ട് എംബിപിഎസ് വേഗത്തിലുള്ള പ്ലാനുകൾ 10 എംബിപിഎസിലേക്കുമാണ് ഉയർത്തുന്നത്. പുതിയ വേഗത്തിലേക്കു ബ്രോഡ്ബാൻഡ്...

ഇന്റർനെറ്റ് ഡോക്ടറല്ല

സ്വയം ചികിൽസ പാടില്ലെന്ന് എത്ര നിർദേശിച്ചാലും അത് അനുസരിക്കാൻ മടിയുള്ളവരാണു മലയാളികൾ. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ അതിനെക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞ്, ചില പ്രോഗ്രാമുകളുടെ സഹായത്തോടെ രോഗം വരെ സ്വയം ‘കണ്ടുപിടിക്കുക’യാണ് ഇപ്പോൾ...

ഡിജിറ്റൽ ബാങ്കിങ് തട്ടിപ്പിൽനിന്നു സംരക്ഷണം; ചില മുൻകരുതലുകൾ ഉറപ്പാക്കാം

ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവയും ഇ– വോലറ്റുകൾ, യുപിഐ, ഭീം, ബിബിപിഎസ് തുടങ്ങി ഒട്ടേറെ പേയ്‌മെന്റ് സൗകര്യങ്ങളും ബാങ്കുകൾ ലഭ്യമാക്കിയതോടെ ഡിജിറ്റൽ ബാങ്കിങ് വളരെ ജനകീയമായിരിക്കുന്നു. ഫിഷിങ്, വിഷിങ്, മാൽവെയർ തുടങ്ങിയ സൈബർ സുരക്ഷാ...

എയർടെൽ 4ജി വേഗമേറിയ നെറ്റ്‌വർക്കെന്ന് റിപ്പോർട്ട്

രാജ്യത്തെ ഏറ്റവും വേഗമേറിയ 4ജി നെറ്റ്‌വർക്ക് എയർടെലിന്റേതാണെന്ന് യുഎസ് ആസ്ഥാനമായ ബ്രോഡ്ബാൻഡ് സ്പീഡ് ടെസ്റ്റിങ് ഏജൻസി ഓപ്പൺസിഗ്‌നലിന്റെ കണ്ടെത്തൽ. ഉപയോക്താക്കളുടെ ഡേറ്റ ഉപയോഗം വളരെ കൂടുതലായതു റിലയൻസ് ജിയോയുടെ സ്പീഡിനെ ബാധിക്കുന്നുണ്ടെന്നും...

ബിഎസ്എൻഎൽ ബ്രോഡ്ബാൻഡിൽ വൈറസ് ആക്രമണം

രാജ്യത്തെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് നെറ്റ്‌വർക്കുകളിൽ വൈറസ് ആക്രമണം. ഉപയോക്താക്കളുടെ മോഡത്തിലാണു വൈറസ് ആക്രമണം കണ്ടെത്തിയതെന്നു ബിഎസ്എൻഎൽ വൃത്തങ്ങൾ പറയുന്നു. ഇതേ തുടർന്നു ബ്രോഡ്ബാൻഡ് ഉപയോക്താക്കളോടു പാസ്‌വേർഡ് പുനഃക്രമീകരിക്കാൻ ബിഎസ്എൻഎൽ ആവശ്യപ്പെട്ടു....

മൊബൈൽ ഇന്റർനെറ്റ്: മനസ്സിൽ ല‍ഡു പൊട്ടി ഉപയോക്താക്കൾ

നിലവിലുള്ള രീതികളെ അട്ടിമറിച്ച് പുതിയൊരു കമ്പനി വന്നതും അതു മറ്റുള്ള കമ്പനികളുടെ ലാഭത്തെ ബാധിച്ചതുമൊക്കെ വ്യവസായലോകത്തു സജീവ ചര്‍ച്ചയായി നില്‍ക്കുമ്പോള്‍, മൊബൈല്‍ ടെലികോം ഉപയോക്താക്കളുടെ മനസ്സില്‍ ലഡു പൊട്ടിക്കൊണ്ടേയിരിക്കുന്നു. ഫോണില്‍...

കോളജ് വിദ്യാർഥികൾക്ക് സൗജന്യ വൈഫൈ പദ്ധതിയുമായി ജിയോ

രാജ്യത്തെ ടെലികോം മേഖലയില്‍ മുന്‍പെങ്ങുമില്ലാത്ത മാറ്റമാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുടെ വരവോടെ സാധ്യമായത്. ഇപ്പോൾ രാജ്യത്തെ മൂന്ന് കോടിയോളം കോളജ് വിദ്യാർഥികൾക്ക് സൗജന്യ വൈഫൈ നൽകാനുള്ള പദ്ധതിയുമായാണ് ജിയോയുടെ വരവ്. ഇതു സംബന്ധിച്ച് കേന്ദ്ര...

രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനുള്ള പദ്ധതിക്ക് അംഗീകാരം

രാജ്യത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനുള്ള സമഗ്ര പദ്ധതിക്ക് കേന്ദ്ര മന്തിസഭയോഗം അംഗീകാരം നൽകി. മൂന്നു ഘട്ടങ്ങളായി നടപ്പിലാക്കുന്ന പദ്ധതിയ്ക്ക് നൽപ്പത്തിരണ്ടായിരം കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. 2019 മാർച്ചോടെ...

രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതിക്ക് അംഗീകാരം

രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 42,000 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി 2019 മാര്‍ച്ചിന് മുന്‍പ് പൂര്‍ത്തിയാക്കും

20 ലക്ഷം പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്; പദ്ധതിയുടെ രൂപരേഖയായി

കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്കിലൂടെ (കെ–ഫോൺ) പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ നൽകുന്ന പദ്ധതിയുടെ രൂപരേഖ തയാറായി. 1,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്ക് മേയ് 31നു ചേരുന്ന കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ...

പോസ്റ്റ്പെയ്ഡ‍് ഉപയോക്താക്കൾക്കു ദിവസം ഒരു ജിബി ഡേറ്റ പ്ലാനുമായി ഐഡിയ

പോസ്റ്റ്പെയ്ഡ‍് ഉപയോക്താക്കൾക്കു ദിവസം ഒരു ജിബി ഡേറ്റ ലഭ്യമാക്കുന്ന പായ്ക്കുമായി ഐഡിയ. 4ജി ഹാൻഡ്സെറ്റ് ഉപയോഗിക്കുന്നവർക്കാണ് 300 രൂപ പ്ലാനിൽ ഈ ഓഫർ ലഭിക്കുക. 199 രൂപയ്ക്കു മുകളിലുള്ള പ്രതിമാസ പ്ലാനുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കാണു പ്ലാൻ ലഭിക്കുക....

സക്കർബർഗ് ആഫ്രിക്കയിൽ കുഴിച്ചു; തോമസ് ഐസക് കേരളത്തിൽ ‘പോസ്റ്റിട്ടു’

നാലു ദിവസം മുൻപാണ്–ആഫ്രിക്കൻ രാജ്യമായ യുഗാണ്ടയിൽ ഫെയ്സ്ബുക് നടപ്പാക്കാനിരിക്കുന്ന ഇന്റർനെറ്റ് പദ്ധതിയെപ്പറ്റിയുള്ള വാർത്ത പുറത്തുവരുന്നത്. രാജ്യത്ത് 600 കിലോമീറ്റർ ദൂരത്തിൽ ഫൈബർ ഒപ്റ്റിക് കേബിളുകളിടുന്നതിനെപ്പറ്റിയായിരുന്നു ഇത്. യുഗാണ്ടയിലെ 30 ലക്ഷം...

കേരളത്തിൽ എല്ലാ വീടുകളിലേക്കും സൗജന്യ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് വരുന്നു

സംസ്ഥാനത്തെ എല്ലാ വീടുകളിലും സൗജന്യമായി ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എത്തിക്കാനും ഇതിനായി കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകൾ ബിഎസ്എൻഎല്ലിനു വിട്ടുകൊടുക്കാനും നാളെ മന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്ന ബജറ്റിൽ പ്രഖ്യാപനമുണ്ടാകും. ഇതിനായി തുക വകയിരുത്താനും...

കേരളത്തിൽ എല്ലാ വീടുകളിലേക്കും സൗജന്യ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് വരുന്നു

സംസ്ഥാനത്തെ എല്ലാ വീടുകളിലും സൗജന്യമായി ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എത്തിക്കാനും ഇതിനായി കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകൾ ബിഎസ്എൻഎല്ലിനു വിട്ടുകൊടുക്കാനും നാളെ മന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്ന ബജറ്റിൽ പ്രഖ്യാപനമുണ്ടാകും. ഇതിനായി തുക വകയിരുത്താനും...