E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 24 2020 01:35 AM IST

Facebook
Twitter
Google Plus
Youtube

Result For "ISIS"

കേരളത്തിലെ ഐഎസ് ഭീകര സാന്നിധ്യം; യുഎന്‍ റിപ്പോര്‍ട്ട് കേന്ദ്രസർക്കാർ തള്ളി

കേരളത്തിലെ ഐഎസ് ഭീകരസാന്നിധ്യത്തെക്കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട് കേന്ദ്രസർക്കാർ തള്ളി. ഭീകരരുടെ വന്‍ സാന്നിധ്യമെന്ന കണ്ടെത്തല്‍ വസ്തുതാപരമായി ശരിയല്ല. ഭീകര ഭീഷണി തടയാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. രാജ്യത്ത് ഐഎസ്, ലക്ഷ്കറെ തയ്ബ പ്രവര്‍ത്തനം...

കനകമല കേസിലെ പിടികിട്ടാപ്പുള്ളി പിടിയിൽ; അറസ്റ്റ് ജോര്‍ജിയയില്‍ നിന്നെത്തിച്ച്

കനകമല ഐഎസ് കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. മുഹമ്മദ് പോളക്കാനിയെ ജോര്‍ജിയയില്‍ നിന്നെത്തിച്ച് എൻ.ഐ.എ അറസ്റ്റുചെയ്തു. കൊച്ചിയില്‍ പിടിയിലായ തീവ്രവാദികള്‍ക്കൊപ്പം ഇയാളെ മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. വിഡിയോ സ്റ്റോറി കാണാം

കേരളം അടക്കം 11 സംസ്ഥാനങ്ങളില്‍ ഐഎസ് സാന്നിധ്യം; വ്യക്തമാക്കി കേന്ദ്രം

കേരളം അടക്കം 11 സംസ്ഥാനങ്ങളില്‍ ഐഎസ് ഭീകരസംഘടന സാന്നിധ്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാജ്യസഭയില്‍. എന്‍ഐഎ അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമെന്നും മന്ത്രാലയം അറിയിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.

അഫ്ഗാന്‍ ജയില്‍ ആക്രമണം നടത്തിയത് മലയാളി ഐഎസ് ഭീകരന്‍

അഫ്ഗാനിസ്ഥാന്‍ ജയിലില്‍ ചാവേറാക്രമണം നടത്തിയത് മലയാളി ഉള്‍പ്പെട്ട െഎഎസ് ഭീകരസംഘമെന്ന് ഇന്‍റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. എന്‍െഎഎ കൊടുംകുറ്റവാളികളുടെ പട്ടികയില്‍പ്പെടുത്തിയ കാസര്‍കോട് സ്വദേശി കെ പി ഇജാസാണ് ഭീകരസംഘത്തിലുണ്ടായിരുന്നത്. കാബൂളില്‍...

എ.എസ്.ഐയെ കൊന്നത് ഐ.എസ് അംഗത്തിന്റെ അറസ്റ്റിലെ പ്രതികാരം; ഉറപ്പിച്ചു

തിരുവനന്തപുരം കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ തമിഴ്നാട് പൊലീസിലെ എ.എസ്.ഐ വില്‍സനെ വെടിവച്ചുകൊന്നത് തീവ്രവാദ ആക്രമണമാണെന്ന് എന്‍.ഐ.എ. ഐ.എസ് അംഗമായ ബംഗളുരു സ്വദേശി മെഹ്ബൂബ് പാഷയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തതാണ് ആക്രമണത്തിനുള്ള പ്രകോപനമെന്നും...

ഇന്ത്യയില്‍ ഐഎസിന്റെ ഘടകം രൂപീകരിച്ച കേസ്; എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു

തമിഴ്നാട് കേന്ദ്രീകരിച്ചു ഇന്ത്യയില്‍ ഐഎസിന്റെ ഘടകം രൂപീകരിച്ച കേസില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. ചെന്നൈയിലെ എന്‍.ഐ.എ കോടതിയിലാണ് 12 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. നാടന്‍ ബോംബുകളും വെടിമരുന്നും ഒളിവില്‍പോകുന്നതിന് ആവശ്യമായ...

അവര്‍ പള്ളിയിൽ പോലും പോകില്ല; ഐഎസിൽ ചേരരുത്: മലയാളി പെൺകുട്ടി

ജീവിതം സ്വപ്നം കണ്ടതു പോലെയുള്ളതായിരുന്നില്ലെന്ന് ഐഎസിൽ ചേർന്ന മലയാളി. അയേഷയായി മതം മാറിയ സോണിയ സെബാസ്റ്റ്യനാണ് ഇക്കാര്യം വെളിപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ഐഎസിൽ ഇനിയും ചേരാൻ ആഗ്രഹിക്കുന്നവർ ഒരിക്കൽ കൂടി ചിന്തിക്കണമെന്നും താൻ അതിനെ...

'ഇന്ത്യയിലേക്ക് മടങ്ങിവരണം..'; െഎഎസിൽ ചേർന്ന മലയാളി യുവതി: വിഡിയോ

ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ച്, ഐ.എസില്‍ ചേര്‍ന്ന മലയാളി യുവതികളുടെ വീഡിയോ സന്ദേശം. തിരുവനന്തപുരം സ്വദേശിയായ നിമിഷ ഫാത്തിമയും സോണിയ സെബാസ്റ്റ്യനുമാണ് വീഡിയോയില്‍ പ്രതൃക്ഷപ്പെടുന്നത്. ജയിലില്‍ അടയ്ക്കില്ലെങ്കില്‍ അമ്മയെ...

പിടിയിലായ ഐഎസ് ഭീകരന് 250 കിലോ ഭാരം; കാറിൽ കയറ്റാനാകാതെ സൈന്യം

പിടിയിലായ ഐഎസ് ഭീകരന് 250 കിലോ ഭാരം. കാറിൽ കയറ്റാനാകാതെ സൈന്യം. ഇറാഖിലെ മൊസൂളിലാണ് വിചിത്രമായ സംഭവം. ‘ജബ്ബ ദ ജിഹാദി’എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഐഎസ് വിഷയങ്ങള്‍ പോസ്റ്റ് ചെയ്തിരുന്ന മുഫ്‌തി അബു അബ്‌ദുൾ ബാരിയെയാണ്...

ഡൽഹിയിൽ ആക്രമണ പദ്ധതി; 3 ഐ.എസ്. ഭീകരര്‍ പിടിയിലെന്ന് പൊലീസ്

മൂന്ന് ഐ.എസ്. ഭീകരര്‍ ഡല്‍ഹിയില്‍ പിടിയില്‍. രാജ്യ തലസ്ഥാനത്ത് ആക്രമണം നടത്താന്‍ പദ്ധതിയിട്ട മൂന്നുപേരെ വസീറാബാദില്‍ ഏറ്റുമുട്ടലിനൊടുവിലാണ് പിടികൂടിയതെന്ന് ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ അറിയിച്ചു. കന്യാകുമാരി സ്വദേശികളായ അബ്ദുല്‍ സമദ്, സയിദ് നവാസ്,...

ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേര്‍ അറസ്റ്റിൽ

രാജ്യാന്തര ഭീകര സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേര്‍ ചെന്നൈയില്‍ അറസ്റ്റില്‍. ഐ.എസിന്റെ സ്വീപ്പര്‍ സെല്‍ പ്രവര്‍ത്തനങ്ങളുമായി ഒളിവില്‍ കഴിയുന്നവര്‍ക്ക് സഹായം എത്തിച്ചു നല്‍കിയ ബംഗളുരു സ്വദേശികളാണ് തമിഴ്നാട് ക്യൂബ്രാഞ്ചിന്റെ...

ഐ.എസില്‍ ചേര്‍ന്ന നിമിഷയടക്കം മൂന്ന് മലയാളി വനിതകള്‍ കാബൂളില്‍ ജയിലില്‍: കേന്ദ്രം

ഐ.എസില്‍ ചേര്‍ന്ന മലയാളി വനിതകള്‍ കാബൂളിലെ ജയിലിലെന്ന് കേന്ദ്രസര്‍ക്കാര്‍. നിമിഷ, നബീസ, മറിയം എന്നിവരാണ്കാബൂള്‍ ബദാംബാഗ് ജയിലില്‍ കഴിയുന്നത്. ഐഎസ് ഭീകരുടെ വിധവകളായ 10 ഇന്ത്യക്കാര്‍ തടവിലുണ്ടെന്നും ഇവരെതിരിച്ചെത്തിക്കുന്നതില്‍...

14 വയസിൽ ഐഎസ് ലൈംഗിക അടിമ; അനുഭവങ്ങൾ പറഞ്ഞ് കുഴഞ്ഞുവീണു: വിഡിയോ

അവളുടെ ചോദ്യത്തിന് മുന്നിൽ അയാളുടെ തല കുനിഞ്ഞിരിക്കുകയായിരുന്നു. ഒരിക്കൽ പോലും അവളുടെ മുഖത്ത് നോക്കാനുള്ള ധൈര്യം അയാൾക്കുണ്ടായിരുന്നില്ല. ചോദ്യങ്ങൾ ചോദിക്കുന്നത് അഷ്റഖ് ഹാജി ഹമീദ് എന്ന യുവതി. മറുവശത്ത് അബു ഹമാം. ഒരിക്കല്‍ അഷ്റഖിന്റെ ഉടമയായിരുന്നു...

അഫ്ഗാനില്‍ കീഴടങ്ങിയ ഐഎസ് അനുകൂലികളില്‍ നിമിഷ ഫാത്തിമയും: വെളിപ്പെടുത്തല്‍

അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഐഎസ് അനുകൂലികളില്‍ തിരുവനന്തപുരത്തുനിന്ന് ഭര്‍ത്താവിനൊപ്പം നാടുവിട്ട നിമിഷ ഫാത്തിമയും. വീട്ടുകാര്‍ക്ക് ഇതുസംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചു. നിമിഷ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്. 2017 ല്‍ പാലക്കാട് സ്വദേശി...

പ്രണയം തകര്‍ന്നു; ഐഎസ് മോഡല്‍ ആക്രമണത്തിന് പദ്ധതിയിട്ടു: അറസ്റ്റ്

രണ്ട് ദിവസം മുൻപാണ് അസമിൽ ഐഎസ് മോഡലിലുള്ള ആക്രമണത്തിന് സാധ്യതയുണ്ടെന്ന് പൊലീസിന് അറിയിപ്പ് ലഭിക്കുന്നത്. അന്വേഷണത്തിൽ ആക്രമണം ആസൂത്രണം ചെയ്ത രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതിലൊരാൾ ഐഎസിൽ ആകൃഷ്ടനാകാനും ആക്രമണം നടത്താൻ പദ്ധതിയിട്ടതിനും...

ഐഎസിൽ ചേർന്ന 8 മലയാളികള്‍ യുഎസ് വ്യേമാക്രമണത്തില്‍ കൊല്ലപ്പെട്ടു

കാസർകോടു നിന്ന് രാജ്യാന്തര ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റി(ഐഎസ്)ൽ ചേർന്നവരിൽ 8 പേർ അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യുടെ സ്ഥിരീകരണം. ഇവരുടെ കേരളത്തിലെ ബന്ധുക്കൾക്ക് ഇതു സംബന്ധിച്ചു നേരത്തെ വിവരം...

ചെയ്തതെല്ലാം തെറ്റ്; ഇതിലും ഭേദം ജയില്‍; മനസുമാറി ഐ.എസ്. വധു: പറഞ്ഞത്

ഐഎസ് ഭീകരർക്കൊപ്പം ചേരാൻ ഇറങ്ങിപ്പുറപ്പെട്ടത് തെറ്റായിരുന്നുവെന്ന് ഐഎസ് വധു ഷമീമ ബീഗം. അനുഭവിച്ച് മതിയായെന്നും ജയിലാണ് ഭേദം, അഭയം നൽകണമെന്നും അവർ രാജ്യാന്തര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ആവശ്യപ്പെട്ടു. താനുൾപ്പെടയുള്ള പെൺകുട്ടികൾ...

ഐ.എസ് റിക്രൂട്ട്മെന്‍റ് കേസ്; യസ്മീന്‍ മുഹമ്മദിന്‍റെ ശിക്ഷ മൂന്ന് വര്‍ഷമാക്കി കുറച്ച വിധി റദ്ദാക്കി

കേരളത്തിലെ ഐ.എസ് റിക്രൂട്ട്മെന്‍റ് കേസില്‍ ബിഹാര്‍ സ്വദേശിനി യസ്മീന്‍ മുഹമ്മദ് സാഹിദിന്‍റെ ശിക്ഷ മൂന്ന് വര്‍ഷമാക്കി കുറച്ച ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. കൊച്ചിയിലെ എന്‍.ഐ.എ കോടതി വിധിച്ച ഏഴ് വര്‍ഷം കഠിന തടവ് ജസ്റ്റിസ് യു.യു ലളിതിന്‍റെ...

ഐ.എസില്‍ ചേര്‍ന്ന മലയാളി യുവാവ് യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഐ.എസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി. എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്സിൻ ഈ മാസം 18 ന് യുഎസ് ഡ്രോണ്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. വീട്ടുകാര്‍ക്ക് അഫ്ഗാനിസ്ഥാനിലുള്ള ഫോണ്‍...

കൊടും പട്ടിണി, നാട്ടിലേക്ക് വരണം; അപേക്ഷിച്ച് ഐഎസിൽ ചേർന്ന മലയാളി

‘ഇവിടെ കൊടും പട്ടിണിയാണ് ഞാൻ നാട്ടിലേക്ക് വന്നോട്ടേ?’ അപേക്ഷയുമായി ഐഎസിൽ ചേർന്ന മലയാളി രംഗത്തെന്ന് റിപ്പോര്‍ട്ട്. സിറിയയിൽ പോയി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മലയാളി അപേക്ഷയുമായി വീട്ടുകാരെ ബന്ധപ്പെട്ടതായി ദ ന്യൂ ഇന്ത്യന്‍‌ എക്സ്പ്രസ് പത്രമാണ്...