E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 30 2020 05:01 AM IST

Facebook
Twitter
Google Plus
Youtube

Result For "Dubai"

പാസ്പോർട്ട് പുതുക്കൽ; വേരിഫിക്കേഷൻ നിർബന്ധമാക്കി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

പ്രവാസികളുടെ പാസ്പോർട്ട് പുതുക്കി ലഭിക്കുന്നതിന് പൊലീസ് വേരിഫിക്കേഷൻ നിർബന്ധമാണെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. പാസ്പോർട്ട് പുതുക്കുന്നതിനുള്ള അപേക്ഷ കാലതാമസമില്ലാതെ നൽകണമെന്ന് കോൺസൽ ജനറൽ അമൻപുരി നിർദേശിച്ചു. അതേസമയം, പുതിയ പാസ്പോർട്ടിൽ...

സ്വദേശിയുടെ സ്ഥാപനം ഉദ്ഘാടനം ചെയ്ത് മലയാളി; ദുബായിൽ പുതുചരിത്രം

ദുബായിൽ ഉദ്ഘാടന ചരിത്രം തിരുത്തി എഴുതി മലയാളി. മലയാളികളടക്കമുള്ള ഇന്ത്യക്കാർ തങ്ങളുടെ വ്യാപാര സ്ഥാപനങ്ങളും മറ്റും സാധാരണ ഉദ്ഘാടനം നിർവഹിപ്പിക്കുക സ്വദേശി പ്രമുഖരെകൊണ്ടാണ്. എന്നാൽ കഴിഞ്ഞ ദിവസം ദുബായിൽ സ്വദേശി പ്രമുഖന്റെ കട ഉദ്ഘാടനം ചെയ്തത് മലയാളി...

സന്ദർശക വിസക്കാർ റിട്ടേൺ ടിക്കറ്റും കരുതണം; കർശന നിർദ്ദേശവുമായി ദുബായ്

ദുബായിലേക്ക് വരുന്ന സന്ദർശവീസയിലുള്ളവർ മടക്കയാത്രക്കുള്ള ടിക്കറ്റും കരുതണമെന്ന് നിർദേശം. ഇൻഷുറൻസ്, ബന്ധുക്കളുടേയോ താമസിക്കുന്ന ഹോട്ടലിന്റെ വിവരങ്ങൾ എന്നിവയും ദുബായ് എമിഗ്രേഷനിൽ കൈമാറണം. അതേസമയം, യാത്രാനിയമങ്ങൾ പാലിക്കാതെ ദുബായ്...

കൊറിയർ നാട്ടിലെത്തിയില്ല; പരാതിപ്പെട്ടപ്പോൾ കമ്പനി ഉടമയുടെ ഭീഷണിയും; ദുരിതം

ദുബായില്‍നിന്ന് മൂന്നുമാസം മുമ്പ് കൊറിയര്‍ സര്‍വീസ് വഴി അയച്ച സാധനങ്ങള്‍ ലഭിക്കാതെ മലയാളികള്‍. കോവിഡ് പശ്ചാത്തലത്തില്‍ ജോലി നഷ്ട്ടപ്പെട്ടും മറ്റു പല കാരണങ്ങളാലും പ്രവാസജീവിതം അവസാനിപ്പിച്ച 150 ലധികം മലയാളികളാണ് അയച്ച സാധനങ്ങള്‍ ലഭിക്കാതെ വലയുന്നത്....

എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് വിലക്ക് നീക്കി; നാളെ മുതല്‍ സര്‍വീസ്

എയര്‍ ഇന്ത്യ എക്സ്പ്രസിന് ദുബായില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. കോവിഡ് രോഗി യാത്ര ചെയ്തതിനെ തുടര്‍ന്നാണ് ദുബായ് വിലക്കേര്‍പെടുത്തിയത്. വിഡിയോ സ്റ്റോറി കാണാം

എയര്‍ ഇന്ത്യ എക്സ്പ്രസിന് ദുബായില്‍ 15 ദിവസ വിലക്ക്

കോവിഡ് രോഗിയെ യാത്രചെയ്യാൻ അനുവദിച്ചതിന്റെ പേരിൽ, വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായിൽ വിലക്ക്. ഗുരുതര പിഴവ് ആവർത്തിച്ചതിനെ തുടർന്നാണ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി 15 ദിവസത്തെ താൽക്കാലിക...

ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്: ഇന്ത്യക്കാരൻ നേടിയത് 7.3 കോടിയിലേറെ രൂപ

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യക്കാരന് 10 ലക്ഷം ഡോളർ (7.3 കോടിയിലേറെ രൂപ) സമ്മാനം. ഹൈദരാബാദ് സ്വദേശി ലക്ഷ്മി വെങ്കിട ടാറ്റ റാവു ഗ്രന്ധി (34) യാണു ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിലെ ഭാഗ്യവാൻ. ദുബായിൽ സോഫ്റ്റ് വെയർ എൻജിനീയർ ഇദ്ദേഹം 338ാം...

കോവിഡ് തടസമായില്ല; ഒരു നമ്പർ പ്ലേറ്റിന് 14 കോടിരൂപ; ലേലം ഹിറ്റ്

കോവിഡ് 19 ഭീതി വാഹന പ്രേമികളെ പിന്തിരിപ്പിച്ചില്ല, ആര്‍ടിഎയുടെ 104–ാമത് സവിശേഷ നമ്പർ പ്ലേറ്റ് ലേലം വൻ ഹിറ്റ്. വി–12 നമ്പർ മാത്രം 14 കോടിയിലേറെ രൂപ (70 ലക്ഷം ദിർഹം)യ്ക്കാണ് കൈമാറിയത്. ആകെ 36.224 ദശലക്ഷം ദിർഹം ഇൗ ലേലത്തിൽ ലഭിച്ചു. മുൻ വർഷത്തേക്കാൾ ഇത്...

നാല് പതിറ്റാണ്ട് ദുബായ് പൊലീസിൽ; ഒടുവിൽ അമ്മദ് നാട്ടിലേക്ക്

നാൽപത് വർഷത്തോളം നീണ്ട ദുബായ് പൊലീസിലെ സേവനം പൂർത്തിയാക്കി മലയാളി നാട്ടിലേക്ക് മടങ്ങുന്നു. കോഴിക്കോട് സ്വദേശി അമ്മദാണ് പോറ്റമ്മയോട് സലാം പറഞ്ഞ് ജൻമനാട്ടിലേക്ക് എത്തുന്നത്. 21–ാം വയസിലാണ് ജീവിക്കാനുള്ള മാർഗം തേടി അമ്മദ് ദുബായിൽ എത്തിയത്. 1978...

‘ബെൻസി’ല്‍ കൂടൊരുക്കി കിളികള്‍; കാറിലും ഹംദാന് പ്രിയം ആ ജീവനുകള്‍: വിഡിയോ

കിളി കൂട് കൂട്ടിയത് ബെൻസ് കാറിൽ. അതും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ കാറിൽ. ഇപ്പോൾ കിളികൂട്ടിലെ മുട്ടകള്‍ വിരിഞ്ഞതിന്റെ വിഡിയോ പുറത്തു വിട്ടിരിക്കുകയാണ് ഹംദാൻ. കാറിനെക്കാൾ വലുത് ആ ജീവനുകളാണെന്ന് കാണിക്കുകയാണ് ഹംദാൻ. കിളികള്‍ മുട്ടയിട്ടതിനാല്‍...

അകാലത്തിൽപ്പൊലിഞ്ഞ മകന്റെ ഓർമയിൽ ദുബായിലെ ഈ പിതാവ് ചെയ്തത്

ദുബായ്: യാത്രപറയുമ്പോഴാണ് സ്നേഹം അതിന്റെ ആഴം അറിയുന്നത് എന്ന് പ്രശസ്ത ലബനീസ് കവി ഖലീൽ ജിബ്രാൻ എഴുതിയിട്ടുണ്ട്. ആ വേർപാടിന്റെ വേദനയും സ്നേഹത്തിന്റെ ആഴവും അറിഞ്ഞ പിതാവാണ് ടി.എൻ. കൃഷ്ണകുമാർ. ആ പൊള്ളുന്ന അറിവ് അദ്ദേഹത്തെ എത്തിച്ചതാകട്ടെ സാമൂഹിക...

ചാർട്ടേഡ് വിമാനങ്ങൾ നിലയ്ക്കുന്നു; കേരളത്തിലേക്ക് ആളില്ല; കാരണങ്ങള്‍‌ ഇങ്ങനെ

യുഎഇയിൽനിന്ന് കേരളത്തിലേക്കുള്ള ചാർട്ടേഡ് വിമാന സർവീസുകൾ പലരും അവസാനിപ്പിക്കുന്നു. അനുമതി ലഭിച്ച സർവീസുകളിൽ പകുതി പോലും ഉപയോഗപ്പെടുത്താതെയാണ് പലരും പിൻവാങ്ങുന്നത്. യാത്രക്കാരില്ലാത്തതാണ് പ്രധാന കാരണം. തുടക്കത്തിലുണ്ടായിരുന്ന തള്ളിക്കയറ്റം...

ദുബായ് മെട്രോയുടെ റൂട്ട് 2020 ഉദ്ഘാടനം ചെയ്തു; മെട്രോപാത എക്സ്പോ വേദിയിലേക്ക്

ദുബായ് വേദിയാകുന്ന രാജ്യന്തര എക്സ്പോയോടനുബന്ധിച്ച് ദുബായ് മെട്രോയുടെ റൂട്ട് 2020 ഉദ്ഘാടനം ചെയ്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പാതയുടെ ഉദ്ഘാടനം നിർവഹിച്ചു. ദുബായ് മെട്രോ റെഡ്...

‘ഞങ്ങൾ ചെയ്യുന്നതേ പറയൂ, പറയുന്നത് ചെയ്യും’; മാസ് ഡയലോഗുമായി ഷെയ്ഖ് മുഹമ്മദ്

‘ഞങ്ങൾ ചെയ്യുന്നതേ പറയൂ, പറയുന്നത് ചെയ്യും; ഇതാണ് ദുബായ്’– യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റേതാണ് ഈ ‘മാസ്’ ഡയലോഗ്. റൂട്ട് 2020യുടെ ഭാഗമായി ഏഴ് പുതിയ മെട്രോ സ്റ്റേഷനുകളുടെ...

ദുബായിൽ ഫ്രീസോണുകളിൽ ഏഴ് ലക്ഷം തൊഴിലവസരങ്ങൾ; മലയാളികൾക്ക് പ്രതീക്ഷ

ദുബായിലെ ഫ്രീസോണുകളിൽ ഏഴ് ലക്ഷം തൊഴിലവസരങ്ങൾ ഒരുക്കുമെന്നു ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. പ്രഫഷനൽ യോഗ്യതയുള്ളവർക്കാകും മുഖ്യ പരിഗണന. കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ നടപടികൾ...

മകന് മുഴുവൻ എ പ്ലസ്; നാട്ടിലേക്ക് പുറപ്പെട്ട മലയാളി എയർപോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു

എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മകന് സമ്മാനവുമായി നാട്ടിലേയ്ക്ക് പുറപ്പെട്ട മലയാളി വിമാനത്താവളത്തിൽ കുഴുഞ്ഞു വീണ് മരിച്ചു. പിന്നീട് നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കോവിഡ് 19 പോസിറ്റീവാണെന്നും കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി...

പ്രവാസികൾക്ക് ആശ്വസിക്കാം; നാട്ടിലേക്ക് മടങ്ങുന്നവർക്ക് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം

യുഎഇയിൽ നിന്ന് വന്ദേഭാരത് വിമാനങ്ങളിൽ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നവർ ഇനി എംബസിയുടേയോ എയർ ഇന്ത്യയുടേയോ വിളി കാത്തിരിക്കേണ്ട. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ് വഴിയോ, അറേബ്യൻ ട്രാവൽ ഏജൻസിയുടെ ഓഫീസുകളിൽ നേരിട്ടെത്തിയോ ടിക്കറ്റ് ബുക്ക്...

കോവിഡ് പോരാളികൾക്ക് ആദരവുമായി ദുബായ്; മലയാളികൾക്ക് അഭിമാനം

ദുബായിൽ കോവിഡ് പ്രതിരോധത്തിൻറെ മുന്നണിപ്പോരാളികളായവർക്ക് ആദരവ്. ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, വിവിധ സർക്കാർ വകുപ്പ് പ്രതിനിധികൾ എന്നിവരെയാണ് ആദരിച്ചത്. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ സാന്നിധ്യത്തിൽ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, ആസ്റ്റർ ഡി.എം...

ഇന്ത്യൻ വിദ്യാർഥിക്ക് വൃക്ക രോഗം; കരുണയുടെ കൈനീട്ടി യുഎഇ ഭരണാധികാരി

വൃക്ക രോഗിയായ ഇന്ത്യൻ വിദ്യാർഥിക്ക് കാരുണ്യത്തിന്റെ സഹായഹസ്തവുമായി യുഎഇ ഭരണാധികാരി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ദുബായ് കോളജ് വിദ്യാർഥിയായ പൃഥ്വിക് സിന്‍ഹാദ(15)യ്ക്ക് പ്രത്യേക...

ചാർട്ടേഡ് വിമാനങ്ങള്‍ തടസപ്പെടില്ല; ആശങ്കവേണ്ട; ഇന്ത്യന്‍ കോൺസുൽ ജനറൽ

ഗൾഫിൽ നിന്നുള്ള ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ ആശങ്കവേണ്ടെന്ന് ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ. ചാർട്ടേഡ് വിമാനസർവീസുകൾ തടസപ്പെടില്ലെന്ന് കോൺസുൽ ജനറൽ വിപുൽ മനോരമ ന്യൂസിനോട് പറഞ്ഞു. പുതിയ...