E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday August 12 2020 09:43 PM IST

Facebook
Twitter
Google Plus
Youtube

Result For "Gulf-News"

ആറ് മാസമായി നാട്ടിൽ; വിമാനം വിളിച്ച് ഖത്തറിലേക്ക്; ഒപ്പം ഭാര്യ മാത്രം; ചെലവ്

പ്രമുഖ വ്യവസായി ഡോ. എം.പി.ഹസൻ കുഞ്ഞി വിമാനം ‘വിളിച്ച്’ ഖത്തറിലേക്കു പോകുന്നു. ലോക്ഡൗൺ കാരണം 6 മാസമായി നാട്ടിലായിരുന്ന അദ്ദേഹം 14ന് രാവിലെ 11.30ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് പ്രൈവറ്റ് എയർ ജെറ്റ് (ചാലഞ്ചർ 605) വിമാനത്തിൽ ഖത്തറിലേക്കു പോകുന്നത്....

എല്ലാ രഹസ്യങ്ങളും പറയാം, മകള്‍ക്ക് നേരെ അപകീർത്തി: സ്വർണക്കടത്ത് വലയിൽ കുടുങ്ങിയ മലയാളി യുവതി

യുഎഇയിലെ സ്വർണക്കടത്ത് സംഘം മകളുടെ വിവാഹം മുടക്കിയതായി ഇവരുടെ വലയിൽ കുടുങ്ങിയ തിരുവനന്തപുരം കടയ്ക്കൽ സ്വദേശി ഷീജ. പാലക്കാട് ഹോട്ടൽ മാനേജ്മെന്റിന് പഠിക്കുന്ന രണ്ടാമത്തെ മകൾ ഷഹ്നാസിന് നല്ലൊരു കുടുംബത്തിൽ നിന്ന് വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍, മകളെ...

വധുവായി ഒരുങ്ങിയിറങ്ങി; ഫോട്ടോയ്ക്കായി പോസ് ചെയ്തു; വൻ പൊട്ടിത്തെറി; വിഡിയോ

വിവാഹത്തിനായി ഒരുങ്ങി നിന്നതായിരുന്നു 29കാരി ഇസ്ര സെബ്ലാനീസ് എന്ന ഡോക്ടർ. സന്തോഷിക്കേണ്ട ദിനത്തിൽ വന്നെത്തിയതാകട്ടെ ഒരിക്കലും മറക്കാനാകാത്ത ദുരന്തവും. തൂവെള്ള ഗൗണില്‍ പുഞ്ചിരി തൂകി വിവാഹ ഫൊട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍...

ഗർഭിണിയായ ഭാര്യയെ നാട്ടിലേക്ക് അയച്ചു; മരണം; നെഞ്ചു തകർന്ന് ആതിഫ്

കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്ന സന്തോഷവുമായാണ് ആതിഫ് മുഹമ്മദ് ഭാര്യ മനാൽ അഹമ്മദിനെ (25) നാട്ടിലേക്ക് യാത്രയാക്കിയത്. പക്ഷേ, ആ യാത്രസമ്മാനിച്ചത് ഒരിക്കലും മറക്കാനാവാത്ത ദുരന്തവും. ഗർഭിണിയായ കോഴിക്കോട് സ്വദേശിനി മനാൽ അബുദാബിയിൽ ജോലി ചെയ്യുന്ന ഭർത്താവ്...

വിമാനാപകടത്തിൽ ഭാര്യയും മകനും മരിച്ചു; ഹൃദയം തകർന്ന് നിജാസ് ദുബായിൽ നിന്ന് നാട്ടിലേക്ക്

ഇടനെഞ്ചിൽ വലിയൊരു ഭാരവുമായാണ് ദുബായിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായ കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി മുഹമ്മദ് നിജാസ് ചെമ്പായി ഇന്ന് വൈകിട്ട് കണ്ണൂരിലേയ്ക്ക് യാത്ര തിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് മുത്തംനൽകി പറഞ്ഞയച്ച ഒരു വയസുകാരന്‍ മകൻ അസം...

സന്ദർശക വീസയിൽ യുഎഇയിലേക്ക് വരാനാകുന്നില്ല; നിരാശയോടെ മലയാളികൾ മടങ്ങി

സന്ദർശക വീസയിൽ ഇന്ത്യക്കാർക്ക് യുഎഇയിലേയ്ക്ക് വരാൻ ഇന്ത്യൻ അധികൃതർ അനുവാദം നൽകിയില്ല. യാത്രയ്ക്കായി കേരളത്തിലെ വിവിധ രാജ്യാന്തര വിമാനത്താവളങ്ങളിലെത്തിയവർ നിരാശയോടെ തിരിച്ചുപോയി. കോവിഡ് 19 പ്രതിരോധ നടപടികളെല്ലാം പൂർത്തിയാക്കിയിട്ടായിരുന്നു ഇവർ...

മകളുടെ വിവാഹത്തിന് എത്താനായില്ല; അന്ന് തന്നെ രക്തം ദാനം ചെയ്ത് ജലാൽ

ജീവിതത്തിൽ ഒരിക്കലെങ്കിലും 'ഹീറോ' ആകണമെന്നായിരുന്നു ദുബായ് ബെൽഹാസ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻസ്ട്രക്ടറായ തൃശൂർ തൊയക്കാവ് പള്ളിപ്പാട്ട് ഹൗസിൽ ജലാലി(51)ന്റെ അഭിലാഷം. അത് യാഥാർഥ്യമായത് പക്ഷേ, മകളുടെ വിവാഹവുമായി ബന്ധപ്പെട്ടായത്...

യുഎഇയില്‍ പള്ളികളിൽ നാളെ മുതൽ 50% പേർക്ക് പ്രവേശനം; നിർദേശങ്ങൾ ഇങ്ങനെ

യുഎഇയിലെ പള്ളികളിൽ നാളെ മുതൽ 50% പേർക്ക് പ്രവേശനം. സാമൂഹിക അകലം അടക്കമുള്ള കർശന നിയന്ത്രണത്തോടെയായിരിക്കും പ്രവേശനം അനുവദിക്കുക. കോവിഡ്–19 നെ തുടർന്ന് ആദ്യം അടച്ചിട്ടിരുന്ന മുസ്ലിം പള്ളികളിൽ ജൂലൈ 1 മുതൽ 30% പേർക്ക് പ്രവേശനം നൽകിയിരുന്നു. രണ്ട്...

സൗദിയിൽ കോവിഡ് വ്യാപനവും മരണനിരക്കും കുറയുന്നു

സൗദിഅറേബ്യയിൽ കോവിഡ് വ്യാപനവും മരണനിരക്കും കുറയുന്നു. ആറ് ദിവസമായി പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തിൽ താഴെയാണെന്നത് ആശ്വാസകരമാണ്. അതേസമയം, ഒമാൻ ഒഴികെ അഞ്ച് ഗൾഫ് രാജ്യങ്ങളിലും രോഗമുക്തി നിരക്ക് 85 ശതമാനത്തിലും മുകളിലാണ്. സൌദിയിൽ ആശ്വാസമേകുന്ന...

പ്രതാപം വീണ്ടെടുക്കാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ; വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഗള്‍ഫ് രാജ്യങ്ങളിലെ വിനോദസഞ്ചാര ഇടങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുന്നു. രാജ്യാന്തര വിമാനസര്‍വീസുകള്‍കൂടി ആരംഭിക്കുന്നതോടെ ഗള്‍ഫ് ടൂറിസം പഴയ പ്രതാപത്തിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷ. വിഡിയോ സ്റ്റോറി കാണാം

വെയർ ഹൗസ് അഗ്നിയെടുത്തു; ദുബായിൽ പൊലിഞ്ഞത് മലയാളികളുടെ സ്വപ്നങ്ങൾ

കാർഗോ സ്ഥാപനത്തിന്റെ വെയർഹൗസ് അഗ്നിക്കിരയായതോടെ ചാമ്പലായത് ഒട്ടേറെ മലയാളികളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റൂബി കാർഗോയുടെ ഉമ്മു റമൂലിലെ വെയർഹൗസാണ് കത്തിയമർന്നത്. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ നാട്ടിലേയ്ക്ക്...

കോവിഡ്; സൗദിയിൽ രോഗികളുടെ എണ്ണവും മരണനിരക്കും കുറയുന്നു

സൌദിഅറേബ്യയിൽ മൂന്നു ദിവസമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും കുറയുന്നതായി റിപ്പോർട്ട്. 24 മണിക്കൂറിനിടെ 20 പേർ മരിക്കുകയും 2,952 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം, ഖത്തറിൽ രോഗമുക്തി നിരക്ക് 96 ശതമാനമായി...

യാത്രാനുമതി ലഭിക്കുന്നില്ല; യുഎഇയിലേക്കു കാലിയായി വിമാനങ്ങൾ

ഇന്ത്യയിലുള്ള യുഎഇ താമസ വീസക്കാർക്ക് തിരിച്ചെത്താൻ അനുമതി നൽകിയ ആദ്യ ദിനത്തിൽ എത്തിയത് 200ൽ താഴെ ഇന്ത്യക്കാർ. വന്ദേഭാരത് മിഷൻ വിമാനങ്ങളിലും ചാർട്ടേഡ് വിമാനങ്ങളിലുമായാണ് അബുദാബി, ദുബായ്, ഷാർജ വിമാനത്താവളങ്ങളിൽ എത്തിയത്. ഓരോ വിമാനങ്ങളിലും 15 മുതൽ 20...

8 സഹോദരൻമാരും 2 സഹോദരികളും; ആരും അഭയം നൽകാതിരുന്ന പ്രവാസി ഇനി ഭാര്യവീട്ടിലേക്ക്

വിദേശത്തു നിന്ന് തിരിച്ചെത്തിയപ്പോൾ വീട്ടിൽ പ്രവേശിപ്പിക്കാതിരുന്ന എടപ്പാളിലെത്തിയ പ്രവാസിയും ഇന്നലെ നടുവട്ടത്തെ ക്വാറന്റീൻ സെന്ററിൽ നിന്നു യാത്ര പറഞ്ഞിറങ്ങി. തന്നെ പരിചരിച്ച എടപ്പാൾ ഹെൽത്ത് ഇൻസ്പെക്ടർ എൻ.അബ്ദുൽ ജലീൽ, ട്രോമകെയർ ചങ്ങരംകുളം യൂണിറ്റ്...

കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം യുഎഇയിലേക്ക് വിമാനസർവീസുകൾ ഇന്ന് തുടങ്ങുന്നു

കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് ശേഷം ഇതാദ്യമായി ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ഇന്ന് വിമാനസർവീസുകൾ തുടങ്ങുന്നു. വന്ദേഭാരത് വിമാനങ്ങളും പ്രത്യേകം ചാർട്ടർ ചെയ്ത വിമാനങ്ങളുമാണ് സർവീസ് നടത്തുന്നത്. കേരളത്തിൽ നിന്ന് ഇന്ന് മൂന്ന് സർവീസുകളാണ്...

ദുബായിലെ പബ്ലിക് ബസുകളിൽ വളയം പിടിക്കാൻ ഇനി വനിതകളും

ദുബായിലെ പബ്ലിക് ബസുകളിൽ വളയം പിടിക്കാൻ ഇനി വനിതകളും. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയുടെ നേതൃത്വത്തിൽ പരിശീലനം പൂർത്തിയാക്കിയ മൂന്ന് വനിതകളാണ് ബസ് ഓടിച്ചുതുടങ്ങിയത്. ഗൾഫ് മേഖലയിൽ ആദ്യമായാണ് പബ്ളിക്ക് ബസിൽ വനിതകൾ ഡ്രൈവർമാരായി...

കുവൈത്തിൽ റസിഡൻസി നിയമഭേദഗതി കരട് ബിൽ; ഇന്ത്യക്കാർ രാജ്യം വിടാൻ നിർബന്ധിതരാകും

കുവൈത്തിൽ എട്ടുലക്ഷത്തോളം ഇന്ത്യക്കാർ രാജ്യം വിടാൻ നിർബന്ധിതരായേക്കാവുന്ന റസിഡൻസി നിയമഭേദഗതിയുടെ കരട് ബിൽ ഭരണഘടനാപരമാണെന്ന് അധികൃതർ. കുവൈത്തിലെ പ്രവാസിജനസംഖ്യ കുറയ്ക്കാൻ ലക്ഷ്യമിടുന്ന കരട് ബില്ലിനാണ് ദേശീയ അസംബ്ലിയുടെ നിയമ, നിയമനിർമാണ സമിതിയുടെ...

സാധാരണ നിലയിലേക്ക് മടങ്ങുന്ന ഗൾഫ് രാജ്യങ്ങൾ; പ്രതീക്ഷ; റിപ്പോർട്ട്

ഗള്‍ഫില്‍ നിന്ന് ആശ്വാസം നല്‍കുന്ന വാര്‍ത്തകളാണ് ലുഖ്മാന്‍ പറയുന്നത്. സാധാരണ നിലയിലേക്ക് ഗള്‍ഫ് രാജ്യങ്ങള്‍ മടങ്ങുന്നതില്‍ നമ്മള്‍ മലയാളികള്‍ക്ക് സന്തോഷം പകരുന്ന കാര്യം തന്നെയാണ്. ആ റിപ്പോര്‍ട്ട് കാണാം.

എയർപോർട്ടിൽ മരിച്ചുവീണ് അച്ഛൻ; മകന് വാങ്ങിയ സമ്മാനമെത്തിച്ച് കെഎംസിസി

നാട്ടിലേക്കുള്ള യാത്രയ്ക്കിടെ റാസൽഖൈമ രാജ്യാന്തര വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ച മലയാളി മകനു വേണ്ടി കരുതിയ സമ്മാനപ്പൊതികൾ യുഎഇ കെഎംസി‌സി പ്രവർത്തകർ വീട്ടിലെത്തിച്ചു. പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിലും ഉന്നത മാർക്കു നേടിയ മകനുള്ള...

ചാർട്ടേഡ് വിമാനങ്ങള്‍ തടസപ്പെടില്ല; ആശങ്കവേണ്ട; ഇന്ത്യന്‍ കോൺസുൽ ജനറൽ

ഗൾഫിൽ നിന്നുള്ള ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ ആശങ്കവേണ്ടെന്ന് ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ. ചാർട്ടേഡ് വിമാനസർവീസുകൾ തടസപ്പെടില്ലെന്ന് കോൺസുൽ ജനറൽ വിപുൽ മനോരമ ന്യൂസിനോട് പറഞ്ഞു. പുതിയ...