E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 25 2020 01:56 PM IST

Facebook
Twitter
Google Plus
Youtube

Result For "Gold"

സംസ്ഥാനത്ത് സ്വര്‍ണത്തിന് രണ്ട് വില; വാഗ്വാദം

സ്വര്‍ണാഭരണ വ്യാപാരികളുടെ സംഘടനകള്‍ തമ്മിലുളള പോര് മുറുകിയതോടെ സംസ്ഥാനത്ത് സ്വര്‍ണത്തിന് രണ്ട് വില. പവന് 800 രൂപയുടെ വ്യത്യാസമാണ് ഇരു സംഘടനകളും പ്രഖ്യാപിച്ച നിരക്കിലുളളത്. അനധികൃത സ്വര്‍ണമാണ് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നതെന്ന് ഒരു വിഭാഗവും...

ഹോൾസെയിൽ കേന്ദ്രത്തിലും നിര്‍മാണശാലയിലും റെയ്ഡ്; പിടിച്ചെടുത്തത് 3.82 കിലോ സ്വർണം

കോഴിക്കോട് പാളയത്തെ സ്വര്‍ണമൊത്തവില്‍പ്പന കേന്ദ്രത്തിലും ഗോവിന്ദപുരത്തെ ആഭരണ നിര്‍മാണശാലയിലും നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 3.82 കിലോ സ്വര്‍ണം പിടിച്ചെടുത്തു. ഒരാളെ കസ്റ്റഡിയിലെടുത്തതായാണ് സൂചന. തിരുവനന്തപുരം സ്വര്‍ണകടത്തുമായി ബന്ധപ്പെട്ടാണ്...

ചിങ്ങമാസം വന്നുചേർന്നാൽ കല്ല്യാണമേളം; സ്വര്‍ണവില ഇനിയും കുതിച്ചേക്കും

കേരളത്തിൽ സ്വർണമാണ് എങ്ങും ചര്‍ച്ചാവിഷയം. ശുദ്ധ സ്വർണത്തിനൊപ്പം കള്ളനും വാര്‍ത്താതലക്കെട്ടുകളില്‍ നിറയുന്നു. സ്വർണക്കടത്തിലെ പുതിയ അവതാരങ്ങളും അവരുെട രഹസ്യ ഇടനാഴികളും പരിചിതമായി വരുന്നു കേരളത്തിന്. അതേസമയം തന്നെ വരാനിരിക്കുന്നത് വിവാഹ സീസണാണ്....

ആരാണ്, എന്താണ് ഈ അറ്റാഷെ?

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കേട്ട ഒരു പേരാണ് അറ്റാഷെ. എന്താണീ അറ്റാഷെ? എംബസി എന്താണ്? കോണ്‍സുലേറ്റ് എന്നാല്‍ എന്നാണ്? വിശദമായി അറിയാം.

ആഭരണം കാണാൻ വിർച്വൽ സംവിധാനം: ഡിജിറ്റൽ വ്യാപാരം ശക്തമാക്കി ജുവല്ലറികൾ

ആഭരണശാലകളിലേക്ക് ഉപഭോക്താക്കള്‍ എത്തുന്നത് കുറഞ്ഞതോടെ ഓണ്‍ലൈ‍ന്‍ വില്‍പന വിപുലീകരിക്കാനൊരുങ്ങി സ്വര്‍ണാഭരണ വ്യാപാര മേഖല. നിലവില്‍ 2 ശതമാനം മാത്രമുളള ഓണ്‍ലൈന്‍ വില്‍പന 10 ശതമാനത്തിലേക്ക് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത് കോവിഡിനെ തുടര്‍ന്ന്...

അറ്റാഷെ ഇന്ത്യ വിട്ടു; ഡല്‍ഹി വഴി ദുബായ്ക്ക് പോയത് 3 ദിവസം മുന്‍പ്

യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ റാഷിദ് അല്‍ സലാമി ഇന്ത്യ വിട്ടു. മൂന്നുദിവസം മുന്‍പാണ് അറ്റാഷെ ഡല്‍ഹി വഴി ദുബായ്ക്ക് പോയത്. കള്ളക്കടത്ത് സ്വര്‍ണം ഉള്‍പ്പെട്ട പാഴ്സല്‍ വന്നത് അറ്റാഷെയുടെ പേരില്‍. കോണ്‍സുലേറ്റ് ജനറലിന്റെ ചുമതല വഹിച്ചിരുന്നത് അറ്റാഷെയാണ്....

‘കുടുംബം തകർത്തത് സ്വപ്ന; ജീവിക്കുന്നത് മകൾക്കു വേണ്ടി’; സരിതിന്റെ ഭാര്യ

സ്വപ്ന സുരേഷ് തന്റെ കുടുംബജീവിതം തകർത്തെന്ന് സ്വർണക്കള്ളക്കടത്തു കേസിലെ കൂട്ടുപ്രതി സരിത് കുമാറിന്റെ ഭാര്യ. 2 വർഷമായി ഭർത്താവുമായി അകന്നു കഴിയുകയാണ്. മകളെ വളർത്താനായി മാത്രമാണു താൻ ജീവിക്കുന്നതെന്നും അവർ പറഞ്ഞു. അതേ സമയം സ്വപ്നയെ ‘മാഡം’ എന്നു...

സന്ദീപ് സ്വര്‍ണക്കടത്തുകാരനെന്ന് ഭാര്യ; ദുബായ് യാത്ര; കേസില്‍ വഴിത്തിരിവ്?

സന്ദീപ് നായര്‍ സരിത്തിനൊപ്പം മുന്‍പും സ്വര്‍ണം കടത്തിയെന്ന് ഭാര്യ സൗമ്യ. സന്ദീപ് ഇടയ്ക്കിടെ ദുബായില്‍ പോയിരുന്നുവെന്ന് സൗമ്യ കസ്റ്റംസിനോട് പറഞ്ഞു. ദുബായ് യാത്ര സ്വര്‍ണക്കടത്തിനാണെന്ന് അറിയില്ലായിരുന്നുവെന്ന് സൗമ്യ പറഞ്ഞു. സന്ദീപിനെ കണ്ടെത്താന്‍...

ആകെ 8 തവണ; കോവിഡ് കാലത്ത് 3 വട്ടം; ഐടി വകുപ്പിലെ ഉദ്യോഗസ്ഥയിലേക്ക്

തിരുവനന്തപുരത്ത് യു. എ. ഇ കോൺസുലെറ്റിലേക്കുള്ള ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ അന്വേഷണം സംസ്ഥാന സര്‍ക്കാരിന്‍റെ ഐ.ടിവകുപ്പിലെ ഉദ്യോഗ്ഥയിലേക്ക് നീളുന്നു. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥയായ സ്വപ്ന സുരേഷിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇപ്പോള്‍...

സ്വർണം കൊണ്ടൊരു ഹോട്ടൽ; തറ മുതൽ ക്ലോസറ്റ് വരെ തങ്കം; ഒരു രാത്രി തങ്ങാന്‍...

എവിടെ നോക്കിയാലും സ്വർണം. സ്വർണം മാത്രം. കേരളത്തിൽ ക്ഷേത്രങ്ങളുടെ ശ്രീകോവിൽ സ്വർണം പൂശാറുണ്ട്. എന്നാൽ ഒരു ഹോട്ടൽ ഒന്നടങ്കം സ്വർണത്തിൽ പണി കഴിപ്പിച്ചിരിക്കുകയാണ്. വിയറ്റ്നാമിലെ ജിയാങ് വോ ലേക്കിലാണ് ഈ അപൂർവ ആഡംബരഹോട്ടൽ. ലോകത്തിലെ ആദ്യ 24 കാരറ്റ് ഗോൾഡ്...

ഹിറ്റ്ലർ ഒളിപ്പിച്ചു; 8500 കോടിയുടെ സ്വർണം കിണറ്റിൽ; ഡയറി വഴിതുറന്നു

ഏകദേശം 8500 കോടി രൂപ മൂല്യമുള്ള നിധി. രണ്ടാം ലോക മഹായുദ്ധ കാലത്തെ പടയോട്ടത്തിനിടെ നാസികള്‍ പല രാജ്യങ്ങളില്‍നിന്നു മോഷ്ടിച്ച സ്വര്‍ണത്തിന്റെ ഒരു ഭാഗത്തിന്റെ മാത്രം മൂല്യമാണിത്. ഈ സ്വര്‍ണം എവിടെയാണ് അവര്‍ ഒളിപ്പിച്ചുവച്ചതെന്ന അന്വേഷണത്തിലാണ്...

കോവിഡിൽ ഉലഞ്ഞ് സ്വര്‍ണ വിപണി; ഉണർവ്വ് വീണ്ടെടുക്കാൻ ശ്രമം

കോവിഡില്‍ ഉലഞ്ഞ സ്വര്‍ണാഭരണ മേഖല തിളക്കം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. കസ്റ്റംസ് തീരുവ കുറച്ചാല്‍ സ്വര്‍ണക്കള്ളക്കടത്ത് കുറയുമെന്ന് സ്വര്‍ണാഭരണ വ്യവസായികള്‍ പറയുന്നു. കസ്റ്റംസ് തീരുവ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് പ്രമുഖ...

കൂടുതല്‍ നോട്ട് അച്ചടിക്കുന്നതിന് നീക്കം; വീടുകളിലെ സ്വര്‍ണം വാങ്ങാന്‍ കേന്ദ്രം

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ നോട്ട് അച്ചടിക്കുന്നതിന് വീടുകളിലിരിക്കുന്ന സ്വര്‍ണം വാങ്ങാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ലോക് ഡൗണ്‍ ഇളവിന്റെ ഭാഗമായി സംസ്ഥാനനന്തര യാത്രകള്‍ അനുവദിക്കാനും ആലോചനയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഒാഫീസുകളിലെ...

ആയിരം രൂപ ധനസഹായം കിട്ടാൻ 500 രൂപ ക്ഷേമനിധിയിൽ അടയ്ക്കണം; വലഞ്ഞ് സ്വർണപ്പണിക്കാർ

സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിൽ നിന്ന് കയ്യിട്ട് വാരി ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ്. സാമ്പത്തിക സഹായം ലഭിക്കണമെങ്കിൽ അംശാദായത്തിന്റെ കുടിശിക അടക്കണമെന്നാണ് നിബന്ധന. ഇതോടെ ആയിരം രൂപയുടെ സഹായം കിട്ടാൻ അഞ്ഞൂറ് രൂപ വരെ കുടിശിക അടക്കേണ്ട ഗതികേടിലാണ്...

റെക്കോർഡുകള്‍ തിരുത്തി സ്വര്‍ണവില കുതിക്കുന്നു; പവന് 520 രൂപ കൂടി

സ്വര്‍ണവിലയില്‍ റെക്കോര്‍‌ഡ് കുതിപ്പ്. ഗ്രാമിന് 4,000 രൂപയായി. പവന് 32,000 രൂപയാണ് ഇന്നത്തെ നിരക്ക്. രണ്ട് തവണയായിഗ്രാമിന് 65 രൂപയും പവന് 520 രൂപയും ഇന്ന് കൂടി. എട്ട് ദിവസത്തിനുളളില്‍ 1600 രൂപയാണ് പവന് കൂടിയത് . രാജ്യാന്തരവിപണിയില്‍ വില ഉയര്‍ന്നതും...

യുപിയിൽ ഭീമൻ സ്വർണഖനി കണ്ടെത്തിയിട്ടില്ല; വാർത്ത തള്ളി ജിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യ

ഉത്തർപ്രദേശിൽ നിന്നും രണ്ട് ഭീമൻ സ്വർണഖനികൾ കണ്ടെത്തിയെന്ന വാർത്ത തള്ളി ജിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യ. വൻ സ്വർണനിക്ഷേപമുള്ള ഖനികൾ സോനാഭദ്രയിൽ നിന്നും കണ്ടെത്തിയെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ഇവിടെ 3,350 ടണ്‍ സ്വര്‍ണ നിക്ഷേപം...

യുപിയിൽ രണ്ട് ഭീമൻ സ്വർണഖനി; രാജ്യത്തിന്റെ സ്വർണശേഖരത്തിന്റെ അഞ്ചിരട്ടിയെന്ന് റിപ്പോർട്ട്

രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ തന്നെ വലിയ മാറ്റങ്ങൾക്ക് തുടക്കമായേക്കാവുന്ന രണ്ടു വലിയ സ്വർണ ഖനികൾ ഉത്തർപ്രദേശിൽ കണ്ടെത്തി. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഉത്തര്‍പ്രദേശ് ജിയോളജി ആന്‍ഡ് മൈനിങ് ഡയറക്ടറേറ്റും ചേര്‍ന്നാണ് സോനാഭദ്രയിൽ നിന്നും...

മുക്കുപണ്ടം പണയംവെച്ച് അരക്കോടി തട്ടി; കെഎസ്എഫ്ഇ ജീവനക്കാരന്‍ പിടിയിൽ

കൊല്ലം കരുനാഗപ്പള്ളി കെ.എസ്.എഫ്.ഇ ശാഖയിലെ സ്വര്‍ണ വായ്പ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പിടിയില്‍. ഒളിവില്‍ കഴിയുകയായിരുന്ന താല്‍കാലിക ജീവനക്കാരന്‍ ബിജുകുമാറിനെ ഗുരുവായൂരില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. കേസില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കുമെന്ന് അന്വേഷണ...

കരിപ്പൂര്‍ വഴി കടത്തിയ സ്വര്‍ണം മറ്റൊരു സംഘം കൊളളയടിച്ചു; മർദിച്ച് അവശരാക്കി

കരിപ്പൂര്‍ വഴി കടത്തിയ സ്വര്‍ണം മറ്റൊരു സംഘം കൊളളയടിച്ചു. കൊണ്ടോട്ടിക്കടുത്തു വച്ചാണ് ആറംഗസംഘം 900 ഗ്രാം കൊള്ളയടിച്ചത്. പരാതിപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.‌‌ ഒമാൻ എയർ വിമാനത്തിൽ പുേലർച്ചെ 3.20 ന് എത്തിയ കോഴിക്കോട് അത്തോളി സ്വദേശിയാണ്...

4 വർഷം മുൻപ് കാണാതായ മാല വിറ്റ വാഷിങ് മെഷീനിൽ ഒളിച്ചിരുന്നു; ഒടുവിൽ..

കൊരട്ടി(ചാലക്കുടി): കാലപ്പഴക്കത്തെ തുടർന്ന് വിറ്റ വാഷിങ് മെഷീനിൽ നിന്ന് കിട്ടിയ 3 പവൻ തൂക്കമുള്ള സ്വർണമാല ഉടമസ്ഥനെ കണ്ടെത്തി സർവീസ് സെന്റർ ജീവനക്കാരൻ തിരികെ നൽകി. കൊരട്ടി-കാതിക്കുടം ജംക്‌ഷനിൽ കൂൾ ഹൗസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ അന്നമനട കല്ലൂർ...