E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 23 2020 02:05 AM IST

Facebook
Twitter
Google Plus
Youtube

Result For "Fast-Track"

വരും വർഷങ്ങളിൽ നിരത്തിലേക്ക് ഇവർ; ഓട്ടോ എക്സ്പോ 2020

വരും വർഷങ്ങളിൽ വാഹന ലോകത്ത് ഉണ്ടാകുന്ന മാറ്റങ്ങളും പുതിയ വാഹനങ്ങളും പരിചയപ്പെടുത്തി 2020 ഓട്ടോ‌ എക്സ്പോ. ഗ്രേറ്റര്‍ നോയിഡയിലാണ് എക്സ്പോ നടക്കുന്നത്. ഇവിടെ ആദ്യത്തെ ലോഞ്ച് നടത്തിയത് മാരുതി സുസുക്കിയാണ്. ഇലക്ട്രിക്ക് വാഹനങ്ങളുടെ കടന്നുകയറ്റമാണ്...

എം‌ജി ZS EV: ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് എസ്‌യുവി: മലയാളം റിവ്യു ‌‌

ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് ഇലക്ട്രിക് എസ് യു വി യുമായി എംജി മോട്ടോർസ്. കഴിഞ്ഞ വർഷം ഇന്ത്യയിൽ പ്രവർത്തമാരംഭിച്ച എംജി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ വാഹനമാണിത്. പൂർണമായി ചാർജ് ചെയ്താൽ 340 കിമി ദൂരം പോകാൻ പോകാൻ കഴിയും. ഫാസ്റ്റ് ചാർജർ...

ഫാസ്ടാഗ് ഭാഗികമായി നടപ്പാക്കി; കുമ്പളത്ത് ഫാസ്ടാഗ് ലൈനില്‍ പ്രവേശിച്ചതിന് ഇരട്ടിത്തുക

കേരളത്തിലെ ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് ഭാഗികമായി നടപ്പാക്കി തുടങ്ങി. കൊച്ചി കുമ്പളത്ത് ഫാസ്ടാഗ് ലൈനില്‍ പ്രവേശിച്ച വാഹനങ്ങളില്‍ നിന്ന് ഇരട്ടിത്തുക ഈടാക്കി. അതേസമയം, പാലിയേക്കരയില്‍ ഇരട്ടിത്തുക ഈടാക്കിയില്ല ഒറ്റയടിക്കു ഫാസ്റ്റാഗ് നടപ്പാക്കിയില്ല....

തീര്‍ന്നില്ല; രണ്ട് കയ്യും വിട്ട് ഡാൻസ് കളിച്ച് ബസോടിച്ച് ഡ്രൈവര്‍: വിഡിയോ

ടൂറിസ്റ്റ് ബസുകളുടെ നിയമലംഘന പട്ടികയിലേക്ക് പുതിയൊരാൾ കൂടി. ബസ് ഒാടിക്കുമ്പോൾ രണ്ട് കൈയ്യും വിട്ട് ഡാൻസ് കളിക്കുകയാണ് ഇവിടെ ഡ്രൈവർ. പാട്ടിൽ മുഴുകിയിരിക്കുന്ന ഡ്രൈവറുടെ ശ്രദ്ധ സ്റ്റിയറിങ്ങിലല്ല. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന ഇയാൾ...

മലയാളത്തിലെ ആദ്യ ഇന്റര്‍നെറ്റ് എസ്‌‌യുവി ലെനയ്ക്ക് സ്വന്തം; രാജകീയം ഹെക്ടര്‍

മലയാള സിനിമയിലെ ആദ്യ ഹെക്ടർ ഉടമയുമായിരിക്കുന്നു ലെന. രണ്ടുമാസം മുമ്പ് ബുക്ക് ചെയ്ത വാഹനം കഴിഞ്ഞ ദിവസമാണ് ലെനയ്ക്ക് ലഭിച്ചത്. എംജി മോട്ടറിന്റെ തൃശ്ശൂർ ഡീലർഷിപ്പിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. ഇന്ത്യൻ വാഹന ലോകത്ത് ആവേശങ്ങൾ സൃഷ്ടിച്ചാണ്...

സെപ്റ്റംബർ 1 മുതൽ ട്രാഫിക് നിയമം ലംഘിച്ചാൽ കീശ കീറും , പുതുക്കിയ പിഴകൾ ഇങ്ങനെ

ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയർത്തിയത് ഉൾപ്പെടെ കേന്ദ്ര മോട്ടർ വാഹന നിയമഭേദഗതി സെപ്റ്റംബർ ഒന്നിനു പ്രാബല്യത്തിൽ വരും. ഇതിനു മുന്നോടിയായി, ‘ട്രാഫിക് നിയമങ്ങൾ പാലിക്കൂ, നിങ്ങളുടെ കാശു ലാഭിക്കൂ’ എന്ന പ്രചാരണവുമായി മോട്ടർ വാഹന വകുപ്പും റോഡ് സുരക്ഷ...

പൃഥ്വിക്ക് പിന്നാലെ 2 കോടിയുടെ റേഞ്ച് റോവർ സ്വന്തമാക്കി അല്ലു അർജുൻ

തെന്നിന്ത്യൻ താരലോകത്ത് രണ്ടാമത്തെ റേഞ്ച് റോവർ സ്വന്തമാക്കി നടൻ അല്ലു അർജുൻ. മലയാളത്തിന്റെ സൂപ്പർതാരം പൃഥ്വിരാജിന് ശേഷം ഏകദേശം 2 കോടി രൂപ വിലയുള്ള ഈ എസ്‌യുവി സ്വന്തമാക്കിയിരിക്കുന്ന വിവരം അല്ലു അർജുൻ തന്നെയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ്...

കാറ്റ് ഉൗരി വിട്ടു; കല്ലുകൊണ്ട് ഉരച്ചു; പാർക്കിങ്ങിനു ക്രൂരത

ജനറൽ ആശുപത്രിയിൽ പാർക്ക് ചെയ്ത കാർ കല്ലു കൊണ്ട് ഉരച്ച് പെയിന്റ് കളഞ്ഞ ശേഷം 3 ടയറുകളുടെ കാറ്റ് ഊരി വിട്ടു. ആശുപത്രി ജീവനക്കാരന്റെ നിർദേശ പ്രകാരമാണു കാർ നശിപ്പിച്ചതെന്നു യുവാവ് പൊലീസിൽ പരാതി നൽകി. പൊലീസ് നടപടി എടുക്കാത്തതിനെ തുടർന്ന് ജില്ലാ കലക്ടർക്കു...

കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചാടി; എംഎൽഎയ്ക്ക് 10 കോടിയുടെ ആംഡബര കാർ

രാഷ്ട്രീയത്തിൽ പാർട്ടിയിൽ നിന്ന് നിർണായക ഘട്ടത്തിൽ മറുകണ്ടം ചാടുന്ന ആൾക്ക് കനത്ത സമ്മാനങ്ങൾ ലഭിക്കുക പതിവാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു എംഎൽഎ 10 കോടിയുടെ ആഡംബര കാർ സ്വന്തമാക്കിയകാര്യമാണ് സോഷ്യൽ മീഡിയ ചർച്ചചെയ്യുന്നത്. കർണാടകയിൽ കോൺഗ്രസിൽ മറുകണ്ടം...

എസ്‌‌യുവി മലക്കം മറിഞ്ഞു; ഡ്രൈവര്‍ സുരക്ഷിതന്‍; നിർമാണ നിലവാരത്തിന് വാഴ്ത്ത്: വിഡിയോ

ഇന്ത്യൻ കാർ കമ്പനികളുടെ സുരക്ഷ കടലാസിൽ ഒതുങ്ങുന്നതല്ല എന്ന തെളിയിക്കുന്ന വിഡിയോ വൈറലാകുന്നു. മലക്കം മറിഞ്ഞ എസ്‌യുവിയിൽ ഡ്രൈവർ സുരക്ഷിതനായിരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ കയ്യടി നേടുന്നു. നിർമാണ നിലവാരത്തെ വാനോളം പുകഴ്ത്തുകയാണ്‌...

എംജി ഹെക്ടറിന്‍റെ ബുക്കിംഗ് നിര്‍ത്തി; കാരണം ഇത്

എംജി മോട്ടോഴ്സ് ഇന്ത്യയിലാദ്യമായി പുറത്തിറക്കുന്ന വാഹനം ഹെക്ടറിന്‍റെ ബുക്കിംഗ് നിര്‍ത്തി വെച്ചു. 45 ദിവസങ്ങള്‍ കൊണ്ട് ബുക്കിംഗ് ഇരുപതിനായിരം കടന്ന സാഹചര്യത്തിലാണ് നടപടി. ഈ വര്‍ഷത്തെ വില്‍പന ലക്ഷ്യം 20 ദിവസത്തിനുളളില്‍ തന്നെ കൈവരിക്കാന്‍...

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ കേരള നീം ജി വിപണിയിലേക്ക്

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ കേരള നീം ജി വിപണിയിലേക്ക് . കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മിക്കുന്ന ഇലക്ട്രിക് ഓട്ടോകളുടെ വ്യവസായിക അടിസ്ഥാനത്തിലുള്ള നിര്‍മാണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. 8000 ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഓരോ വര്‍ഷവും...

ശ്രദ്ധ ഇല്ലാതെ ഒാവർ ടേക്ക് ചെയ്താൽ എന്തു സംഭവിക്കും? കരുതണം: വിഡിയോ

ഡ്രൈവിങ്ങിലെ അശ്രദ്ധകൊണ്ട് പൊലിയുന്ന ജീവനുകൾ അനേകമാണ്. ഡ്രൈവിങ്ങിലെ വില്ലനാണ് ഒാവർ ടേക്കിങ്. . മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. എന്നാൽ അശ്രദ്ധമായി ഓവർടേക്കിങ് അപകടത്തിൽ കൊണ്ടു ചെന്നെത്തിക്കും....

ബിഎംഡബ്ല്യു സ്വന്തമാക്കി സൈജു; 100 കടക്കാൻ കരുത്തൻ എസ്‌യുവിക്ക് 7.6 സെക്കന്റുകൾ

ആട് ഒരു ഭീകരജീവിയല്ല എന്ന ചിത്രത്തില്‍ ചിരിപ്പിച്ച അറയ്ക്കൽ അബു എന്ന ഗുണ്ടയെ അവതരിപ്പിച്ച സൈജു കുറുപ്പിന് ഇനി ബിഎംഡബ്ല്യു സ്വന്തം. ജർമൻ ആഡംബര വാഹന നിർമാതാക്കളുടെ ചെറു എസ്‍യുവി എക്സ് വണ്ണാണ് സൈജു കുറുപ്പിന്റെ ഏറ്റവും പുതിയ വാഹനം. കൊച്ചിയിലെ...

നിരത്തിലെ പഴയ രാജാവിന് ഒരു കൂട്ടായ്മ; ആംബ്റോക്സ്: അപൂർവ്വം

കോട്ടയം ജില്ലയിലെ അംബാസഡര്‍ കാറുടമകളെ കൂട്ടിയിണക്കുകയാണ് ആംബ്റോക്സ് എന്ന വാട്സപ്പ് കൂട്ടായ്മ. നാല് പേര് ചേര്‍ന്ന് തുടങ്ങിയ ഗ്രൂപ്പില്‍ ഇപ്പോള്‍ അംഗങ്ങള്‍ അന്‍പത് കടന്നു. പഴമയുടെ പെരുമ നിറയുന്ന അംബാസഡര്‍ കാറുകളെ സ്നേഹിക്കുക മാത്രമല്ല പൊന്നുപോലെ...

അശ്വതിയുടെ യാത്രകള്‍ ഇനി ജീപ്പ് കോംപസില്‍; കുടുംബത്തിന്‍റെ സമ്മാനം

ചുരുങ്ങിയ സമയം കൊണ്ടുതന്നെ മലയാളിയ്ക്ക് ഏറെ പ്രിയങ്കരിയായ അവതാരകയും എഴുത്തുകാരിയുമായ അശ്വതിയുടെ കുടുംബത്തിലേക്ക് പുതിയ അതിഥി കൂടി എത്തുകയാണ്. പുതുവത്സര സമ്മാനമായി അശ്വതിയുടെ ഭർത്താവ് സമ്മാനിച്ചത് പുതിയ ജീപ്പ് കോംപസാണ്. ഇതോടെ ശ്രീനിവാസനും...

രണ്ട് ബിഎംഡബ്ല്യു സ്വന്തമാക്കി ടൊവീനോ; ഇനി വേഗം കൂടും: വിഡിയോ

ഒരുമിച്ച് രണ്ട് ബിഎംഡബ്ല്യു വാഹനങ്ങൾ സ്വന്തമാക്കി നടൻ ടൊവീനോ തോമസ്. ഒന്ന് ബിഎംഡബ്ല്യു നിരയിലെ ഏറ്റവും ആഡംബര സെഡാനായ 7 സീരിസാണെങ്കില്‍ മറ്റേത് ഇരുചക്ര ശ്രേണിയിലെ ചെറു ബൈക്കായ ജി 310 ജിഎസ് ആണ്. കൊച്ചിയിലെ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പില്‍ നിന്നാണ് രണ്ട്...

ഹരീഷിന്റെ ചിരിയാത്രകൾ ഇനി ജീപ്പിൽ; കാണാനും അടിപൊളിയെന്നു താരം

പുതിയ ജീപ്പ് കോമ്പസ് സ്വന്തമാക്കി ഹരീഷ് കണാരൻ. മിമിക്രി വേദികളിൽ നിന്നു സിനിമയിലെത്തി തനതുകോഴിക്കോടൻ ശൈലികൊണ്ട് പ്രേക്ഷകമനസിൽ ഇടംനേടിയ ഹരീഷ് കണാരന് കൂട്ടായി ജീപ്പ് കോംപസുണ്ടാകും. കോംപസിന്റെ ലിമിറ്റഡ് വകഭേദമാണ് കൊച്ചിയിലെ ജീപ്പ് ഡീലർഷിപ്പായ...

മണിയന്‍പിള്ള രാജുവിന്റെ യാത്രകൾക്ക് കൂട്ടായി ഇനി വോള്‍വോഎക്സി 60

മലയാള സിനിമയിൽ നടനും നിർമാതാവായും നിറഞ്ഞു നിൽക്കുന്ന താരമാണ് മണിയൻ പിളള രാജു. ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനമെന്ന് പുകൾപെറ്റ വോൾവോ എസ് യു വി എക്സി 60 ലാണ് ഇനി മലയാളത്തിന്റെ പ്രിയനടന്റെ യാത്ര. ക്രാഷ് ടെസ്റ്റിലും റോള്‍ഓവർ ടെസ്റ്റിലുമെല്ലാം...

പത്ത് ലക്ഷത്തിന്‍റെ ബൈക്കില്‍ സദ്ഗുരുവിനൊപ്പം ചീറിപ്പാഞ്ഞ് ബാബ രാംദേവ്: വിഡിയോ

യോഗഗുരു ബാബാരാംദേവിന്റെ നിരവധി അഭ്യാസങ്ങൾ നാം പലതവണ കണ്ടിട്ടുണ്ട്. എന്നാൽ, ഇപ്പോൾ വൈറലാകുന്നത് ബാബാരാംദേവിന്റേയും സദ്ഗുരുവിന്റേയും ബൈക്ക് യാത്രയാണ്. 18 തികഞ്ഞവർ മുതൽ 80 വയസായവർ വരെ ഇരുചക്രവാഹനങ്ങളെ ഇഷ്ടപ്പെടുകയും ഓടിച്ചുനോക്കാൻ താൽപര്യം കാണിക്കുകയും...