E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday November 25 2020 07:15 PM IST

Facebook
Twitter
Google Plus
Youtube

Result For "Entertainment"

റോക്കറ്റ് വേഗത്തില്‍ താപ്സി; കാലിലെ മസിലുകള്‍ കണ്ട് ഞെട്ടി സഹതാരങ്ങൾ

കഥാപാത്രത്തിനു വേണ്ടി ഇത്രയും ആത്മാർഥത വേണോ?...ബോളിവുഡ് നടി താപ്സി പന്നുവിന്റെ പുതിയ ചിത്രം ‘രശ്മി റോക്കറ്റി’ന്റെ ലൊക്കേഷൻ ഫോട്ടോ കണ്ട ആരാധകരുടെ ചോദ്യമാണിത്. ഓട്ടക്കാരിയായി അഭിനയിക്കുന്ന ചിത്രത്തിനായി അമ്പരപ്പിക്കുന്ന മേക്കോവറാണ് നടി...

അന്ന് ബൈക്ക് സ്റ്റ്ണ്ട് ചെയ്തപ്പോള്‍ ഒന്നിനും കൊള്ളാത്തവന്‍’; ജോജു ഒ‌ാര്‍ക്കുന്നു

ചെറുപ്പം മുതലേ ൈബക്ക് സ്റ്റണ്ട് നടത്തി വന്ന ആളാണ് താനെന്ന് നടൻ ജോജു ജോർജ്. പണ്ട് മാളയിൽ കൂട്ടുകാർക്കൊപ്പം ഇതൊക്കെ ചെയ്യുമ്പോൾ ആളുകൾ, ഒന്നിനും കൊള്ളാത്തവരെന്നായിരുന്നു തങ്ങളെ വിളിച്ചിരുന്നതെന്നും താരം പറയുന്നു. ആർഎക്സ് ഹണ്ട്രഡ് ബൈക്ക് സ്റ്റണ്ട്...

വിജയും സൂര്യയും സംസാരിക്കുന്ന മലയാളം; മൊഴിമാറ്റത്തില്‍ പുതുമയുമായി ദമ്പതികള്‍

ഇതരഭാഷാ സിനിമകള്‍ ഇപ്പോള്‍ മൊഴിമാറ്റി മലയാളത്തിലാക്കിയാണു കേരളത്തില്‍ റിലീസിനെത്തുന്നത്. തമിഴ് ,തെലുങ്ക് ,ഹിന്ദി സിനിമകള്‍ മലയാളത്തിലേക്കു മൊഴിമാറ്റം നടത്തുന്ന ദമ്പതികളെ പരിചയപെടാം. ഇനി ഇവരാണു അവര്‍. ഡെബിങ് ആര്‍ട്ടിസ്റ്റുകളായ ജോളിയും ഭര്‍ത്താവ്...

ഓൺലൈൻ റിലീസിനൊരുങ്ങി 'കുറുപ്പ്'; നായകനും നിർമാണവും ദുൽഖർ

മലയാളത്തിൽനിന്ന് ഓൺലൈനിൽ റിലീസ് ചെയ്യുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രവുമായി ദുൽഖർ സൽമാൻ. കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പ്രമേയമാക്കിയ കുറുപ്പാണ് ഓൺലൈനിൽ റിലീസ് ചെയ്യുക. നാൽപത് കോടിയിലധികം രൂപ മുതൽമുടക്കി എം സ്റ്റാർ...

അന്തോണി ദാസൻ സംഗീത സംവിധായകനായ സിനിമയുടെ ട്രെയിലര്‍ ഹിറ്റ്

തമിഴിലെ പ്രമുഖ ഗായകന്‍ അന്തോണി ദാസന്‍ സംഗീത സംവിധായകനായ സിനിമയുടെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റാകുന്നു. പൊന്‍ റാം സംവിധാനം ചെയ്ത ശശികുമാര്‍ നായകനായ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ അരക്കോടിയിലധികം പേര്‍...

ഡിഗ്രിക്ക് കൂടെ പഠിച്ച കൂട്ടുകാരി; ഇന്ന് ലേഡി സൂപ്പർ സ്റ്റാർ: കുറിപ്പുമായി സുഹൃത്ത്

ലേഡീ സൂപ്പർസ്റ്റാർ നയൻതാരയുടെ ജന്മദിനം സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. പലരുടേയും വാട്സാപ്പ് സ്റ്റാറ്റസുകൾ ഇന്നലെ നയൻതാരയ്ക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്തിരുന്നു. മലയാളത്തിനും തമിഴകത്തിനും ഒരുപോലെ പ്രിയങ്കരിയായ താരത്തിന് ആശംകൾ നേർന്ന് ആയിരങ്ങളാണ്...

യുവനടൻ അങ്കിളെന്ന് വിളിച്ചു; ഫോൺ വലിച്ചെറിഞ്ഞ് നന്ദമൂരി ബാലകൃഷ്ണ: വിഡിയോ

തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയെ അതിഥിയായി വിളിച്ച് പുലിവാല് പിടിച്ച് സേഹരി സിനിമയുടെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്ന ചടങ്ങിലേയ്ക്കാണ് മുഖ്യാതിഥിയായി ബാലകൃഷ്ണയെ വിളിക്കുന്നത്. ചടങ്ങിനിടെ ചിത്രത്തിലെ...

അപർണയെ കണ്ടെത്തിയത് ഇങ്ങനെ; കയ്യടി നേടിയതിന് പിന്നിലെ കഷ്ടപ്പാട്: വിഡിയോ

സൂരരൈ പോട്ര് സിനിമയിലേയ്ക്കുള്ള തന്റെ യാത്രയുടെ അനുഭവങ്ങൾ പങ്കുവച്ച് അപർണ ബാലമുരളി. അണിയറ പ്രവർത്തകർ പുറത്തിറക്കിയ വിഡിയോയിലൂടെയാണ് നടി തന്റെ അനുഭവം വിവരിക്കുന്നത്. ബൊമ്മി എന്ന കഥാപാത്രമാകാൻ അപർണ എടുത്ത കഷ്ടപ്പാടും കഠിനാദ്ധ്വാനവും വിഡിയോയിലൂടെ...

കേരള ബ്ലാസ്റ്റേഴ്സിന്റെ പരസ്യചിത്രത്തിൽ താരമായി കൊമ്പന്‍ കാളിദാസന്‍

ബാഹുബലിയില്‍ അഭിനയിച്ച് പ്രശസ്തനായ തൃശൂരിലെ കൊമ്പന്‍ കാളിദാസന്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പരസ്യചിത്രത്തിലും താരമായി. ഐ.എസ്.എല്‍. ഫുട്ബോള്‍ ടൂര്‍ണമെന്റ് തുടങ്ങുന്നതോടെ കാളിദാസനും താരമാകും. കാമറയ്ക്കു മുമ്പില്‍ കൊമ്പന്‍ കാളിദാസന്‍ ഇത് ആദ്യമല്ല...

വിജയകുതിപ്പിൽ സൂരറൈ പോട്ര്; വിശേഷങ്ങളുമായി സൂര്യയും അപർണയും

കോവിഡ് കാലത്ത് ഒരു തമിഴ് ചിത്രം പ്രേക്ഷകരെ വീണ്ടും സ്വപ്‍നങ്ങളിലേക്ക് നയിക്കുകയാണ്. സൂര്യയുടെ സൂരറൈ പോട്ര്. ഒടിടി റിലീസായി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സിനിമ എയര്‍ ഡെക്കാന്‍ ഉടമയായ ക്യാപ്റ്റന്‍ ജി. ആര്‍. ഗോപിനാഥിന്റെ ജീവിതമാണ് പറയുന്നത്....

ടൊവീനോ തിരിച്ചെത്തി; വരവേറ്റ് ലൊക്കേഷൻ; വിഡിയോ

സിനിമാ ചിത്രീകരണത്തിനിടെ നടന്ന അപകടത്തിൽ പരുക്കേറ്റ് വിശ്രമത്തിലായിരുന്ന ടൊവീനോ തോമസ് ലൊക്കേഷനിൽ തിരിച്ചെത്തി. കാണെക്കാണെ എന്ന സിനിമയുടെ ലൊക്കേഷനിലെത്തിയ താരത്തിന് വലിയ വരവേൽപ്പാണ് അണിയറ പ്രവർത്തകർ നൽകിയത്. മനു അശോകൻ സംവിധാനം ചെയ്യുന്ന...

ഇക്കുറി ചികിത്സാക്രമം ഇത്തിരി കഠിനം; സംതൃപ്തിയോടെ പടിയിറങ്ങി മോഹൻലാൽ

മോഹൻലാലിന്റെ മെലിഞ്ഞ െഗറ്റപ്പിലുള്ള ചിത്രങ്ങൾ ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. പുതിയ സിനിമയ്ക്കു വേണ്ടിയുള്ള ഗെറ്റപ്പിനുവേണ്ടിയാണോ ഈ വണ്ണം കുറയ്ക്കൽ എന്നായിരുന്നു സംശയം. ആയുർവേദചികിത്സയുടെ ഭാഗമായാണ് ഈ ശരീരമാറ്റം. പെരിങ്ങോടുളള ഗുരുകൃപ‌...

‘ ഇത് അറപ്പുളവാക്കുന്നത്; ദിലീപ് അങ്ങനെ പറഞ്ഞിട്ടില്ല;’ വ്യാജ വാർത്തയ്‌ക്കെതിരെ മന്യ

വ്യാജവാര്‍ത്തയ്‌ക്കെതിരെ നടി മന്യയുടെ പ്രതികരണം. വാര്‍ത്ത വന്ന ഓൺലൈൻ മാധ്യമത്തിന്റെ പേജിൽ കമന്റ് ചെയ്തായിരുന്നു മന്യയുടെ പ്രതികരണം. നടന്‍ ദിലീപിനെ കുറിച്ച് മന്യ നടത്തിയൊരു പ്രസ്താവനയായിരുന്നു വാര്‍ത്തയായത്. ‘എനിക്ക് പ്രായം കുറഞ്ഞു പോയി, അല്ലെങ്കില്‍...

'വര്‍ഷങ്ങള്‍ പോയതറിയാതെ' വീണ്ടും കണ്ടുമുട്ടി ആ നായകനും നായികയും

ഒരൊറ്റ പാട്ടുകൊണ്ട് മലയാളസിനിമാ ലോകത്ത് എന്നും ഓര്‍ക്കുന്ന രണ്ടു നടീനടന്മാരുണ്ട്. പ്രിന്‍സും രശ്മിയും. പേരുപറഞ്ഞാല്‍ തിരിച്ചറിയുന്നവര്‍കുറവാണെങ്കിലും ''ഇലകൊഴിയും ശിശിരത്തില്‍'' എന്ന് മൂളിയാല്‍ എല്ലാവരും ഓര്‍ക്കും. 1987 ല്‍ പുറത്തിറങ്ങിയ വര്‍ഷങ്ങള്‍...

അനുവാദം ചോദിക്കാതെ വീട്ടിലേക്കു വരല്ലേ; അനശ്വരയുടെ അഭ്യർഥന ഇങ്ങനെ

മുൻകൂട്ടി പറയാതെ തന്റെ വീട്ടിലേക്ക് വരല്ലേ എന്ന് അഭ്യർഥനയുമായി നടി അനശ്വര രാജൻ. കോവിഡിന്റെ സാഹചര്യത്തില്‍ അവുവാദമില്ലാതെ വീട്ടിലേക്കു വരുന്നത് അപകടമാണെന്നും സുരക്ഷാമാനദണ്ഡങ്ങളെ കുറിച്ച് എല്ലാവരും ബോധവാന്‍മാരാകേണ്ടതുണ്ടെന്നും താരം ഇന്‍സ്റ്റഗ്രാമില്‍...

ഇത് എലിസബത്തിന്റെ ശാപം, നീ അനുഭവിക്കും: വനിത വിജയകുമാറിനെതിരെ സൂര്യ ദേവി

പീറ്റർ പോളുമായുള്ള വേർപിരിയൽ വനിത വിജയകുമാറിന്റെ നാടകമാണെന്ന് തമിഴ് യുട്യൂബർ സൂര്യ ദേവി. വനിതയുടെ കൈയ്യിൽ നിന്നും ജീവനോടെ വന്നതു തന്നെ പീറ്റര്‍ പോളിന്റെ ഭാഗ്യമാണെന്ന് സൂര്യ പറയുന്നു. ‘പീറ്റര്‍ പോളിന്റെ ഭാര്യ പാവം എലിസബത്തിന്റെ കണ്ണീരിന്റെ...

വിവാഹവേദിയിൽ ഡാൻസുമായി കൂട്ടുകാരികൾ; മൃദുല മുരളിയുടെ വിവാഹവിഡിയോ

നടി മൃദുല മുരളി വിവാഹിതയായി. നിതിൻ വിജയനാണ് വരൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പരസ്യമേഖലയിൽ പ്രവർത്തിക്കുകയാണ് നിതിൻ. ഇരുവരുടെയും വിവാഹവിഡിയോ ആണ് ആരാധകർ...

സൂപ്പർ താര സിനിമകളും ഒ.ടി.ടി റിലീസിനൊരുങ്ങുന്നു; ‘സുരരൈ പൊട്രു ’ പ്രേക്ഷകരിലേക്ക്

തിയേറ്റുകള്‍ തുറക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വം തുടരവേ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളും ഒ.ടി.ടി പ്ലാറ്റ് ഫോമില്‍ റിലീസിനൊരുങ്ങുന്നു. തമിഴ് നടന്‍സൂര്യ നായകനായുള്ള സിനിമ സുരരൈ പൊട്രു അടുത്ത മാസം പന്ത്രണ്ടിനു ആമസോണ്‍ പ്രൈം വഴി കാഴ്ചക്കാരിലേക്കെത്തും....

അയ്യപ്പനും കോശിയും അവതരിച്ചു; ജെസിബി ഉപയോഗിച്ച് കട തകർത്ത് യുവാവ്

കോശിയോടുള്ള അരിശം മൂത്ത് കുട്ടമണിയുടെ കെട്ടിടം പൊളിച്ചടുക്കുന്ന അയ്യപ്പൻ നായരുടെ രംഗം ഓർക്കുന്നില്ലേ. കട പൊളിക്കാന്‍ അയ്യപ്പൻ നായർ ഉപയോഗിച്ചത് ജെസിബി. ഇപ്പോഴിതാ സമാനമായ സംഭവം ഈയിടെ നമ്മുടെ നാട്ടിലും നടന്നു. പൊളിച്ചത് കട തന്നെ. പട്ടാപ്പകൽ ജെസിബി...

നിത്യഹരിത നായകന് സ്മാരകം ഒരുങ്ങുന്നു; ചിറയിൻകീഴിലേക്ക് ആശംസാപ്രവാഹം

നിത്യഹരിത നായകൻ പ്രേംനസീറിനായി ജൻമനാടായ ചിറയിൻകീഴിൽ സ്മാരകം ഒരുങ്ങുന്നു. നസീർ പഠിച്ചിരുന്ന പഴയ മലയാള പള്ളിക്കൂടത്തിലാണ്സ്മാരകമായി സാംസ്ക്കാരിക സമുച്ചയം ഒരുങ്ങുന്നത്. നസീറിന് സ്മാരകം യാഥാർത്ഥ്യമാകാൻ വൈകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...