E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 18 2020 10:07 PM IST

Facebook
Twitter
Google Plus
Youtube

Result For "Driving License"

വാഹനമോടിക്കവെ ഗിയർ മാറ്റി പെൺകുട്ടികൾ; 'തമാശ' കാര്യമായി; ഡ്രൈവർക്കെതിരെ നടപടി

ഡ്രൈവിങ് സീറ്റിലിരുന്ന് അപകടകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവറിനെതിരെ നടപടി. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിഡിയോയുടെ അടിസ്ഥാനത്തിൽ വയനാട് സ്വദേശി എം ഷാജി എന്നയാളുടെ ലൈസൻസ് അഞ്ച് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഡ്രൈവിങ് സീറ്റിലിരുന്ന് ഷാജി...

ലൈസന്‍സ് പുതുക്കാന്‍ എച്ചും എട്ടും വേണ്ട: വാഹനം ഓടിച്ചുകാണിച്ചാല്‍ മതി

കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കുന്നതില്‍ ഇളവുമായി ഗതാഗതവകുപ്പ്. കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞില്ലെങ്കില്‍ തല്‍ക്കാലം പിഴ അടയ്ക്കേണ്ടതില്ല. അഞ്ചുവര്‍ഷം കഴിയാത്തവ പുതുക്കാന്‍ വീണ്ടും ടെസ്റ്റിന് വിധേയമാകണമെങ്കിലും എച്ചോ, എട്ടോ...

ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് ഉപയോഗിക്കാമോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പം

ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് ഉപയോഗിക്കാമോയെന്ന കാര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പില്‍ ആശയക്കുഴപ്പം. കേന്ദ്രമോട്ടോര്‍ വാഹന ഭേദഗതി നിയമത്തില്‍ മൊബൈല്‍ കൈയില്‍ പിടിച്ച് ഉപയോഗിക്കുന്നത് മാത്രമേ പരാമര്‍ശിച്ചിട്ടുള്ളുവെന്നാണ് ഒരു വാദം. എന്നാല്‍ മോട്ടോര്‍...

മൂന്നുപേർ ഒരേ ബൈക്കിൽ; ആർക്കും ലൈസൻസ് ഇല്ല; ശിക്ഷ ഇംപോസിഷനും ക്ലാസും

പ്രായപൂർത്തിയാകാതെ ബൈക്ക് ഓടിച്ച മകനെയും ഇതിനു അനുമതി നൽകിയ പിതാവിനെയും എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവേഴ്സ് ട്രെയ്നിങ് റിസർച്ച് സെന്ററിൽ ഒരു ദിവസത്തെ പരിശീലനത്തിനയക്കാൻ ആർടിഒയുടെ ഉത്തരവ്. കലൂർ സ്വദേശികളായ അച്ഛനും മകനുമാണ് പരിശീലനത്തിനു...

വെള്ളക്കെട്ടിലൂടെ കാർ; ഞാനും കുടുംബവും രക്ഷപെട്ടത് ഭാഗ്യത്തിന്; യുവതിയുടെ കുറിപ്പ്

പ്രളയത്തിൽ മുങ്ങിയിരിക്കുകയാണ് വീടും നാടും. പ്രത്യേകിച്ചും വടക്കാൻ ജില്ലകൾ. എറാണാകുളത്തെ ദുരിതയാത്രയെക്കുറിച്ച് പോസ്റ്റിട്ടിരിക്കുകയാണ് യുവതി. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും പരിചിതമല്ലാത്ത പാതകളിലൂടെയുള്ള സഞ്ചാരം വേണ്ട എന്നും അനുഭവത്തിന്റെ...

ലൈസൻസിനായി മുറിച്ചെടുക്കാത്ത ആധാർ കാർഡ് വേണോ?, കുടുങ്ങി

കോഴിക്കോട് : മുഴുനീള ആധാർ കാർഡില്ലാതെ വണ്ടിയോടിക്കാൻ ലൈസൻസ് നൽകില്ലെന്ന നിലപാടിൽ മോട്ടർ വാഹനവകുപ്പ്. സാങ്കേതികപ്രശ്നമാണെന്ന് അധികൃതർ! ചേവായൂർ മൈതാനത്ത് കഴിഞ്ഞ ദിവസം ഡ്രൈവിങ് പരീക്ഷയ്ക്കെത്തിയവരാണ് മുഴുനീള ആധാർകാർഡ് ഇല്ലാത്തതിനാൽ വട്ടംകറങ്ങിയത്....

ഡ്രൈവിങ് ലൈസൻസിനും ആധാർ നിർബന്ധം; നടപടി വ്യാജന്മാരെ തടയാൻ

ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വ്യാജലൈസന്‍സുകള്‍ തടയാന്‍ വേണ്ടിയാണ് നടപടി. പുതുതായി ലൈസന്‍സെടുക്കുന്നവര്‍ക്കുപുറമേ നിലവില്‍ ഡ്രൈവിങ് ലൈസന്‍സുള്ളവരും ആധാര്‍ കാര്‍ഡുമായി ബന്ധപ്പിക്കേണ്ടിവരും. അപടകത്തിലോ മറ്റ്...

ഡ്രൈവിങ് ലൈസൻസിനും ആധാർ നിർബന്ധം; നടപടി വ്യാജന്മാരെ തടയാൻ

ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വ്യാജലൈസന്‍സുകള്‍ തടയാന്‍ വേണ്ടിയാണ് നടപടി. പുതുതായി ലൈസന്‍സെടുക്കുന്നവര്‍ക്കുപുറമേ നിലവില്‍ ഡ്രൈവിങ് ലൈസന്‍സുള്ളവരും ആധാര്‍ കാര്‍ഡുമായി ബന്ധപ്പിക്കേണ്ടിവരും. അപടകത്തിലോ മറ്റ്...

രാജ്യത്ത് ഇനി ഒറ്റ ലൈസൻസ്; മാറ്റങ്ങൾ 2019ൽ

രാജ്യത്ത് ഏകീകൃത ഡ്രൈവിങ് ലൈസന്‍സ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 2019 ജൂലൈ മാസത്തിനകം സംവിധാനം പ്രാവര്‍ത്തികമാക്കും. മൈക്രോ ചിപ്പ് അടക്കംചെയ്ത ലൈസന്‍സാണ് ജനങ്ങളിലേക്കെത്തുന്നത്. രാജ്യത്തെ ഇരുപത്തിയഞ്ച് ശതമാനം ആളുകൾ വ്യാജ ഡ്രൈവിങ്...

അടിമുടി മാറ്റത്തിനൊരുങ്ങി ഡ്രൈവിങ് ലൈസൻസ്; അറിയേണ്ടതെല്ലാം ഇതാ

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സിന്റെ ഘടന മാറുന്നു. രാജ്യം ഒട്ടാകെ ഏകീകൃത ലൈസന്‍സ് കൊണ്ടുവരുന്നതിന്‍റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച സാരഥി പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയ്യാറെടുക്കുന്നതായാണ് സൂചന. ഇതിന്‍റെ...

അമിതവേഗത്തിന് പിഴ അടയ്ക്കാത്തവരുടെ ലൈസൻസ് സസ്പെന്‍ഡ് ചെയ്യാൻ നിർദേശം

അമിതവേഗത്തിന് അഞ്ചിൽ കൂടുതൽ പെറ്റി വന്നിട്ടും അടയ്ക്കാത്തവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ഗതാഗത കമ്മിഷണർ ആർടിഒമാർക്കു നിർദേശം നൽകി. ഇതിന്റെ ഭാഗമായി രാഷ്ട്രീയ നേതാക്കള്‍ക്ക് അടക്കം ഒരിക്കല്‍ കൂടി നോട്ടീസ് അയയ്ക്കും. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ്...

മീനാക്ഷി ‘ഫെയ്സ്ബുക്കി’ലൂടെ കാറോടിച്ചു; ചെന്നെത്തിയത് വിമര്‍ശന നടുവില്‍

സിനിമാ താരം മീനാക്ഷിയുടെ കാർ ഒാടിക്കൽ വിമര്‍ശനങ്ങവുടെ നടുവില്‍. 12 വയുള്ള മീനാക്ഷി ലൈസൻസില്ലാതെ കാറോടിക്കുന്നതാണ് പ്രശ്നമായത്. മീനാക്ഷി തന്നെ ഫെയ്സ്ബുക്കിൽ‌ പോസ്റ്റ് ചെയ്ത വിഡിയോയാണ് വിവാദം ക്ഷണിച്ചുവരുത്തിയത്. റബ്ബർ തോട്ടത്തിലൂടെയാണ്...

ദേശീയപാതയില്‍ സ്കൂട്ടറോടിക്കുന്ന കുട്ടി: ചോരക്കളമാക്കാന്‍ കൂട്ടുനില്‍ക്കല്ലേ...

ഇന്നലെ ഉച്ചയ്ക്കാണ് മനോരമ ന്യൂസിന്റെ കാസര്‍കോട് പ്രാദേശിക ലേഖകന്‍ രഞ്ജുവിന്റെ വിളി വന്നത്. ഒരു സുഹൃത്തിനൊപ്പം ക്ഷേത്രത്തില്‍ പോയിവരുന്നതിനിടെ ദേശീയപാതയില്‍ കണ്ട ഒരു കാഴ്ച രഞ്ജു സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഓഫീസില്‍ എത്തിച്ച് രഞ്ജു ആ...

വിദേശത്ത് ജോലിയുള്ളവർക്ക് കേരളത്തിൽ നിന്ന് ലൈസൻസ്

വിദേശത്ത് ഡ്രൈവിങ് ജോലിക്കു പോകുന്നവര്‍ക്കുള്ള ലൈസന്‍സ് കേരളത്തില്‍ നിന്നു നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.ഷാര്‍ജയില്‍ നിന്നുളള ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തി ഡ്രൈവര്‍മാര്‍ക്ക് ഡ്രൈവിങ് ടെസ്റ്റ് നടത്തി ലൈസന്‍സ് നല്‍കും.എടപ്പാളിലെ...

ഡ്രൈവിങ് പരീക്ഷ കന്നുകാലിചന്തയിൽ

കന്നുകാലിച്ചന്തയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തി തിരുവല്ലയിലെ മോട്ടോര്‍വാഹന വകുപ്പ്. സ്ഥലപരിമിതിമൂലം എട്ടും, എച്ചും ടെസ്റ്റുകള്‍ ഒരേ സ്ഥലത്ത് നടത്തുന്നതിനാല്‍ പരീക്ഷാര്‍ഥികളും ബുദ്ധിമുട്ടുകയാണ്. തിരുവല്ലയ്ക്കടുത്ത് തിരുമൂലപുരത്തുള്ള കാലിച്ചന്തയിലാണ്...

ഭിന്നശേഷിക്കാര്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് ഡ്രൈവിങ് ടെസ്റ്റ് നടത്തി

ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ഡ്രൈവിങ് ടെസ്റ്റ് നടത്തി ലൈസന്‍സ് വിതരണം ചെയ്ത് മോട്ടോര്‍ വാഹനവകുപ്പ്. കോഴിക്കോട് ജില്ലാ ഭരണകൂടവുമായി സഹകരിച്ച് നടത്തിയ അദാലത്തില്‍ അമ്പതിലധികം പേര്‍ പങ്കെടുത്തു. ജന്മനാ കാലുകളിലാത്ത കൊടുവള്ളി സ്വദേശി. അബ്ദുല്‍...

ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കാൻ നീക്കം

ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ . ഉപരിതലഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി കേന്ദ്ര നിയമ, െഎ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. വ്യാജ ഡ്രൈവിങ് ലൈസന്‍സുകള്‍ തടയാനാണ്...

തമിഴ്നാട്ടിൽ വാഹനമോടിക്കണോ? ഒറിജിനല്‍ ലൈസന്‍സ് കയ്യില്‍ കരുതണം

തമിഴ്നാട്ടില്‍ വാഹനമോടിക്കുന്നവര്‍ നാളെ മുതല്‍ ഒറിജിനല്‍ ലൈസന്‍സ് കയ്യില്‍ കരുതണം. സര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തരവ് മദ്രാസ് ഹൈക്കോടതി ശരിവച്ചു. ലൈസന്‍സ് ഈടുനല്‍കി ജോലി ചെയ്യുന്ന ഡ്രൈവരെയടക്കം തീരുമാനം ദോഷകരമായി ബാധിക്കും. വാഹനമോടിക്കുമ്പോള്‍...

തമിഴ്നാട്ടില്‍ വാഹനമോടിക്കുന്നവര്‍ നാളെ മുതല്‍ ഒറിജിനല്‍ ലൈസന്‍സ് കയ്യില്‍ കരുതണം

തമിഴ്നാട്ടില്‍ വാഹനമോടിക്കുന്നവര്‍ നാളെ മുതല്‍ ഒറിജിനല്‍ ലൈസന്‍സ് കയ്യില്‍ കരുതണം. സര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തരവ് മദ്രാസ് ഹൈക്കോടതി ശരിവച്ചു. ലൈസന്‍സ് ഈടുനല്‍കി ജോലി ചെയ്യുന്ന ഡ്രൈവരെയടക്കം തീരുമാനം ദോഷകരമായി ബാധിക്കും. വാഹനമോടിക്കുമ്പോള്‍...

തമിഴ്നാട്ടില്‍ വാഹനമോടിക്കുന്നവര്‍ നാളെ മുതല്‍ ഒറിജിനല്‍ ലൈസന്‍സ് കയ്യില്‍ കരുതണം

തമിഴ്നാട്ടില്‍ വാഹനമോടിക്കുന്നവര്‍ നാളെ മുതല്‍ ഒറിജിനല്‍ ലൈസന്‍സ് കയ്യില്‍ കരുതണം. സര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തരവ് മദ്രാസ് ഹൈക്കോടതി ശരിവച്ചു. ലൈസന്‍സ് ഈടുനല്‍കി ജോലി ചെയ്യുന്ന ഡ്രൈവരെയടക്കം തീരുമാനം ദോഷകരമായി ബാധിക്കും. വാഹനമോടിക്കുമ്പോള്‍...