E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 18 2020 10:03 PM IST

Facebook
Twitter
Google Plus
Youtube

Result For "Department of School education "

സിനിമയിൽ അഭിനയിക്കുന്നോ.. മഞ്ജുവിന്റെ ചോദ്യം; പഠിച്ചാൽ മതിയെന്ന് കാർത്യായനിയമ്മ

കാർത്യായനി അമ്മയും മ‍ഞ്ജു വാരിയരും കണ്ടുമുട്ടി; ചേർത്തു പിടിച്ചു മഞ്ജു ഒരു സെൽഫിയെടുത്തു. അതിൽ കാർത്യായനിയമ്മയുടെ ചിരിക്കും താരത്തിളക്കം. പൊന്നുപോലെ മിന്നുന്ന സാക്ഷരതാ പരീക്ഷാജയം നേടിയ മുത്തശ്ശിക്കു മഞ്ജു മുണ്ടുംനേര്യതും സമ്മാനിച്ചു....

ഇന്നോവ മോടി കൂട്ടാൻ സര്‍ക്കാര്‍ പരസ്യം; പ്രളയകാലത്തെ ചെലവുചുരുക്കൽ

സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ നിരവധി പേർ ദുരിതം അനുഭവിക്കുമ്പോൾ, മുണ്ട് മുറുക്കി ചെലവ് ചുരക്കാനാണ് സർക്കാർ ആഹ്വാനം. എന്നാൽ വാഹനം മോടിപിടിപ്പിച്ചാണ് സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ പ്രളയ കാലത്തെ ചെലവ് ചുരുക്കൽ. മിഷൻ ഡയറക്ടർ ഡോക്ടർ പി.എസ് ശ്രീകലയാണ്...

പിതാവ് വീട്ടുതടങ്കലിൽ പാർപ്പിച്ച കുട്ടികള്‍ സ്കൂളിലേക്ക്; വീട്ടിലേക്ക് തല്‍കാലമില്ല

വടക്കന്‍ പറവൂരിൽ മാതാപിതാക്കള്‍ വീട്ടുതടങ്കലിൽ പാർപ്പിച്ചുവെന്ന് പരാതി ഉയർന്ന മൂന്നു കുട്ടികളേയും സ്കൂളിൽ വിടാൻ ശിശുക്ഷേമസമിതി ഉത്തരവ്. കുട്ടികളെ തല്‍ക്കാലം സംരക്ഷണകേന്ദ്രത്തില്‍ പാര്‍പ്പിച്ചാല്‍ മതിയെന്ന് ശിശുക്ഷേമസമിതി തീരുമാനിച്ചു. കുട്ടികളെ...

കേരളത്തിന്റെ മികവിന് വീണ്ടും കേന്ദ്രഅവഗണന; എസ്എസ്എ ഫണ്ട് വെട്ടിക്കുറച്ചു

സ്കൂള്‍ വിദ്യാഭ്യാസത്തിനായി കേന്ദ്രം നല്‍കുന്ന ഫണ്ടില്‍ വന്‍കുറവ്. മാനദണ്ഡങ്ങള്‍‍ പാലിക്കാതെ, ഏകപക്ഷീയമായി കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ ഫണ്ട് വിഹിതം വെട്ടിച്ചുരുക്കിയെന്ന് പരാതി ഉയരുന്നു. ഉത്തര്‍പ്രദേശിന് നാലായിരത്തി തൊള്ളായിരം കോടി...

‘തോൽപ്പിച്ച’ വിദ്യാര്‍ഥിയുടെ ആത്മഹത്യ: ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കോട്ടയം പാമ്പാടിയില്‍ ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ക്രോസ് റോഡ്സ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ബിന്റോ ഈപ്പനാണ് അത്മഹത്യചെയ്തത്. സ്കൂള്‍ അധികൃതരുടെ മാനസിക സമ്മര്‍ദം കാരണമാണ്...

സ്‌കൂള്‍ ചലെ ഹം പദ്ധതി ഇടുക്കിയിൽ വിജയം

ഇടുക്കിയില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൂട്ടുകയാണ് സര്‍വ ശിക്ഷാ അഭിയാന്റെ സ്‌കൂള്‍ ചലെ ഹം പദ്ധതി. ദേവികുളം, പീരുമേട് താലൂക്കുകളിൽ പതിനാറ് സ്്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കിയത്. മലയാളം മധുരമായി മൊഴിയുന്ന ഈ...

അംഗീകാരമില്ലാത്ത സ്കൂളുകൾക്കെതിരെ നടപടികൾ കർശനമാക്കി

സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്കൂളുകൾക്കെതിരെ വിദ്യഭ്യാസ വകുപ്പ് നടപടികൾ കർശനമാക്കി. ഒരാഴ്ചയ്ക്കകം അടച്ച് പൂട്ടണമെന്ന് കാണിച്ച്നോട്ടിസ് നൽകി തുടങ്ങി. ഉപജില്ല വിദ്യഭ്യാസ ഓഫിസർമാർ നേരിട്ടെത്തിയാണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്. ഇതുപോലെ...

സര്‍ക്കാര്‍ സ്കൂളുകളിലെ ക്ലാസ് മുറികള്‍ക്ക് മോടിയേകാന്‍ ഗുരുകുലം പദ്ധതി

സര്‍ക്കാര്‍ സ്കൂളുകളിലെ ക്ലാസ് മുറികള്‍ക്ക് മോടിയേകാന്‍ പൊതുമേഖലാ സ്ഥാപനമായ കാഡ്കോയുടെ ഗുരുകുലം പദ്ധതി. വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ മാതൃകാ ക്ലാസ് റൂം ആലപ്പുഴയില്‍ മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കൈത്തൊഴില്‍...

ഇന്‍ക്ലൂസിവ് എഡ്യൂക്കേഷന്‍ പദ്ധതി താളം തെറ്റുന്നുവെന്ന മനോരമ ന്യൂസ് വാര്‍ത്ത ഫലം കാണുന്നു

ഭിന്നശേഷി കുട്ടികള്‍ക്കായുള്ള എസ്.എസ്.എയുടെ ഇന്‍ക്ലൂസിവ് എഡ്യൂക്കേഷന്‍ പദ്ധതി താളം തെറ്റുന്നുവെന്ന മനോരമ ന്യൂസ് വാര്‍ത്ത ഫലം കാണുന്നു. അധ്യാപകരില്ലെന്ന പേരില്‍ സ്കൂളില്‍ പ്രവേശനം നിഷേധിച്ച അന്‍പത് ശതമാനം ഭിന്നശേഷിയുള്ള എട്ടു വയസുകാരി പൂജയെ...

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധന

ഒന്നരലക്ഷം കുട്ടികള്‍ കൂടി. സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധന. ഈ വര്‍ഷം വര്‍ധിച്ചത് ഒന്നരലക്ഷം വിദ്യാര്‍ഥികള്‍. ഒന്നാം ക്ലാസില്‍ 12,500 വിദ്യാര്‍ഥികളുടെ വര്‍ധന.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധന

ഒന്നരലക്ഷം കുട്ടികള്‍ കൂടി. സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധന. ഈ വര്‍ഷം വര്‍ധിച്ചത് ഒന്നരലക്ഷം വിദ്യാര്‍ഥികള്‍. ഒന്നാം ക്ലാസില്‍ 12,500 വിദ്യാര്‍ഥികളുടെ വര്‍ധന.

ചട്ടങ്ങൾ കാറ്റിൽ പറത്തി സർക്കാർ സ്കൂളുകളിൽ പണപ്പിരിവ്

വിദ്യാഭ്യാസ സംരക്ഷണനിയമം അട്ടിമറിച്ച് സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലും പണപ്പിരിവ്. വിദ്യാർഥി പ്രവേശനത്തിന് നൂറു രൂപയേ വാങ്ങാവു എന്നിരിക്കെ പാലക്കാട് ഗവൺമെന്റ് മോയൻസ് സ്കൂളിൽ തോന്നിയപോലെയാണ് പിരിവ് നടന്നത്. പിടിഎ ഭാരവാഹികൾ അറിയാതെയുളള പണപ്പിരിവിന്...

വിദ്യാഭ്യാസ സംരക്ഷണനിയമം അട്ടിമറിച്ച് സർക്കാർ സ്കൂളുകളിലും പണപ്പിരിവ്

വിദ്യാഭ്യാസ സംരക്ഷണനിയമം അട്ടിമറിച്ച് സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലും പണപ്പിരിവ്. വിദ്യാർഥി പ്രവേശനത്തിന് നൂറു രൂപയേ വാങ്ങാവു എന്നിരിക്കെ പാലക്കാട് ഗവൺമെന്റ് മോയൻസ് സ്കൂളിൽ തോന്നിയപോലെയാണ് പിരിവ് നടന്നത്. പിടിഎ ഭാരവാഹികൾ അറിയാതെയുളള പണപ്പിരിവിന്...

വിദ്യാഭ്യാസ സംരക്ഷണനിയമം അട്ടിമറിച്ച് സ്കൂളുകളില്‍ നിര്‍ബന്ധിത പണപ്പിരിവ്

വിദ്യാഭ്യാസസംരക്ഷണനിയമം അട്ടിമറിച്ച് സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ നിർബന്ധിത പണപ്പിരിവ്. ക്ഷേമനിധിയെന്ന പേരില്‍ രസീതുകള്‍ നല്‍കാതെ രക്ഷിതാക്കളില്‍ നിന്ന് 1500 മുതല്‍ 4000 രൂപ വരെയാണ് പിടിഎ ഈടാക്കുന്നത്. നൂറു രൂപയില്‍ കൂടുതല്‍ പിടിഎ ഫണ്ട്...

വിദ്യാഭ്യാസ സംരക്ഷണനിയമം അട്ടിമറിച്ച് സ്കൂളുകളില്‍ നിര്‍ബന്ധിത പണപ്പിരിവ്

വിദ്യാഭ്യാസസംരക്ഷണനിയമം അട്ടിമറിച്ച് സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ നിർബന്ധിത പണപ്പിരിവ്. ക്ഷേമനിധിയെന്ന പേരില്‍ രസീതുകള്‍ നല്‍കാതെ രക്ഷിതാക്കളില്‍ നിന്ന് 1500 മുതല്‍ 4000 രൂപ വരെയാണ് പിടിഎ ഈടാക്കുന്നത്. നൂറു രൂപയില്‍ കൂടുതല്‍ പിടിഎ ഫണ്ട്...

പഠിക്കാതെ നടന്നാൽ അഞ്ചിലും എട്ടിലും ഇനി ക്ലാസ് കയറ്റം കിട്ടില്ല

പഠന നിലവാരം പുലർത്താത്ത വിദ്യാർഥികളെ അഞ്ച്, എട്ട് ക്ലാസുകളിൽ തോൽപിക്കാൻ വ്യവസ്ഥയുള്ള ബിൽ കൊണ്ടുവരുമെന്നു കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. നരേന്ദ്ര മോദി മന്ത്രിസഭ മൂന്നുവർഷം പൂർത്തിയാക്കാനിരിക്കേ മാനവശേഷി വികസന...

മാനേജ്മെന്റും പ്രിൻസിപ്പലുമായുള്ള തർക്കം; സ്കൂളിലെ അധ്യയനം പ്രതിസന്ധിയിൽ

മാനേജ്മെന്റും പ്രിൻസിപ്പലുമായുള്ള തർക്കത്തെ തുടർന്ന് തൊടുപുഴ ഗ്ലോബൽ പബ്ലിക് ഹൈസ്കൂളിലെ അധ്യയനം പ്രതിസന്ധിയിൽ. പ്രിൻസിപ്പലിനെ പുറത്താക്കാനുള്ള നടപടിയിൽ പ്രതിഷേധിച്ച് മാതാപിതാക്കൾ മാനേജ്മെന്റ് പ്രതിനിധികളെ തടഞ്ഞുവെച്ചു. സ്കൂളിന്റെ ദൈനംദിന...

പ്ലസ് വൺ പുനർമൂല്യനിർണയത്തില്‍ വീഴ്ച; മൂല്യനിര്‍ണയത്തിന് എല്ലാ ഉത്തരങ്ങളും പരിഗണിക്കുന്നില്ല

പ്ലസ് വൺ പരീക്ഷയുടെ ഉത്തരക്കടലാസുകൾ പുനർമൂല്യനിർണയം നടത്തിയതിൽ ഗുരുതരവീഴ്ച. എല്ലാ ഉത്തരങ്ങളും മൂല്യനർണയം നടത്താതെയാണ് അധ്യാപകർ വിദ്യാർഥികൾക്ക് മാർക്കിടുന്നത് . ഏഴു പേജുകൾ നോക്കാതെ ഇംഗ്ലീഷ് ഉത്തരകടലാസ് മൂല്യനിർണയം നടത്തി മാർക്ക് രേഖപ്പടുത്തിയതിന്റെ...