E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 24 2020 08:01 PM IST

Facebook
Twitter
Google Plus
Youtube

Result For "Attack"

ബന്ധുവുമായുള്ള വിവാഹം എതിർത്തു; വിധവയുടെ മൂക്കും നാക്കും മുറിച്ച് ഭർതൃവീട്ടുകാർ

ബന്ധുവിനെ വിവാഹം ചെയ്യണമെന്നുള്ള ആവശ്യം നിരസിച്ചു. രാജസ്ഥാനിൽ വിധവയെ ആക്രമിച്ച് ഈർതൃവീട്ടുകാർ. യുവതിയുടെ മൂക്കും നാക്കും മുറിച്ചെടുത്തു. ജയ്‌സാല്‍മറിലാണ് സംഭവം. പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ആറുവര്‍ഷം മുന്‍പായിരുന്നു 28കാരിയുടെ...

റോഡ് ഭിത്തി നിര്‍മാണത്തിലെ തർക്കം; കരാറുകാരന് മര്‍ദനം

മാവേലിക്കര ചുനക്കരയില്‍ സിപിഐ ലോക്കല്‍ സെക്രട്ടറി കൂടിയായ പഞ്ചായത്ത് കരാറുകാരനെ മര്‍ദിച്ചതായി പരാതി. റോഡിന്‍റെ വശങ്ങളിലെ ഭിത്തി നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരിലാണ് മര്‍ദിച്ചത്. പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ നൂറനാട് പൊലീസ്...

പണം അനുവദിക്കാൻ വൈകി; പഞ്ചായത്ത് പ്രസിഡന്റിന് കരാറുകാരന്റെ മർദ്ദനം

തൃശൂർ ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.വിനോദിനെ ഓഫിസിൽ കയറി കരാറുകാരൻ ആക്രമിച്ചു. മഴക്കാല പൂർവ ശുചീകരണത്തിന്റെ പണം അനുവദിക്കാൻ വൈകിയതാണ് ആക്രമണത്തിനു കാരണം. വടിവാൾ വീശിയുള്ള ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. നട്ടുച്ചയ്ക്കായിരുന്നു...

വായ്പ് പുതുക്കി നൽകാത്തതിന് മര്‍ദ്ദനം; സിസിടിവി ദൃശ്യം പുറത്തുവിട്ടു

തൃശൂർ കാട്ടൂരിൽ എസ്.ബി.ഐ. ബാങ്ക് മാനേജരെ വായ്പ കിട്ടാത്തതിന്റെ പേരിൽ ആക്രമിച്ച സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടന രംഗത്ത്. ആക്രമണത്തിന്റെ തീവ്രത വ്യക്തമാകാൻ സിസിടിവി ദൃശ്യങ്ങളും സംഘടന പുറത്തുവിട്ടു. കഴിഞ്ഞ ദിവസം...

വായ്പ പുതുക്കി നൽകിയില്ല; ബാങ്ക് മാനേജരെ കർഷകൻ തലയ്ക്കടിച്ചു വീഴ്ത്തി

തൃശൂർ കാട്ടൂരിൽ കാർഷിക വായ്പ പുതുക്കി നൽകാത്തതിന്റെ പേരിൽ ബാങ്ക് മാനേജരെ കർഷകൻ തലയ്ക്കടിച്ചു വീഴ്ത്തി. കാട്ടൂർ സ്വദേശിയായ അറുപത്തിയഞ്ചുകാരൻ നേരെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വധശ്രമത്തിന് കേസെടുത്തു. കാർഷിക വായ്പയെടുത്ത കാട്ടൂർ സ്വദേശി വിജയരാഘവൻ...

'കൊല്ലുമെന്ന് ആവർത്തിച്ചു, കമ്പിവടി കൊണ്ടും ഹെല്‍മറ്റ് കൊണ്ടും അടിച്ചു': രജീഷ് പറയുന്നു

സംഘം ചേര്‍ന്ന് മര്‍ദിച്ചവരുടെ ലക്ഷ്യം തന്നെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കോഴിക്കോട് നന്‍മണ്ടയിലെ ആക്രമണത്തില്‍ പരുക്കേറ്റ രജീഷ്. കമ്പിവടി കൊണ്ടും ഹെല്‍മറ്റ് ഉപയോഗിച്ചും അടിക്കുന്നതിനിടെ കൊല്ലുമെന്ന് യുവാക്കള്‍ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു....

മുറ്റത്ത് നിന്ന് ചുമച്ചു; ദലിത് കുടുംബത്തിന് നേരെ മർദനം; പരാതി

കോഴിക്കോട് പേരാമ്പ്രയില്‍ ദലിത് കുടുംബത്തിന് നേരെ മര്‍ദനം. മുറ്റത്ത് നിന്ന് ചുമച്ചുവെന്ന കാരണം പറഞ്ഞാണ് അയല്‍വാസികള്‍ തല്ലിച്ചതച്ചത്. വീട്ടുസാധനങ്ങളും നശിപ്പിച്ചിട്ടുണ്ട്. പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പേരാമ്പ്ര ചേര്‍മലയിലെ ശിവാനന്ദന്‍റെ...

വിജയ് പി.നായരെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്മിക്ക് മുന്‍കൂര്‍ ജാമ്യമില്ല

യുട്യൂബര്‍ വിജയ് പി.നായരെ ആക്രമിച്ച കേസില്‍ ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ജാമ്യമില്ല. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവരുടെ അപേക്ഷ തള്ളി. പ്രോസിക്യൂഷന്‍ ഇവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. ജാമ്യം കുറ്റം ചെയ്യുന്നവര്‍ക്ക്...

ഏഴാംക്ലാസുകാരനെ കാട്ടാന ചവിട്ടിക്കൊന്നു; രണ്ടുപേർക്ക് പരുക്ക്

തിരുവനന്തപുരം നെയ്യാര്‍ ഡാമിനടുത്ത് കൊമ്പൈയില്‍ ഏഴാംക്ലാസുകാരനെ കാട്ടാന ചവിട്ടിക്കൊന്നു. അമ്പൂരി സെന്റ് തോമസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി ഷിജു കാണി(14) ആണ് മരിച്ചത്. സഹോദരന്‍ അലന്‍, സുഹൃത്ത് ശ്രീജിത്ത് എന്നിവര്‍ക്ക് കാട്ടാനയുടെ ആക്രമണത്തില്‍...

‘ഇനി വരുന്നതൊക്കെ നേരിടും; തെറി വിളിച്ചപ്പോൾ നിങ്ങളൊക്കെ എവിടെപ്പോയി?’

‘വേണ്ടാ, വേണ്ടാ എന്ന് പലതവണ കരുതിയതാണ്. പരാതി കൊടുത്താൽ പോലും പൊലീസ് കേസെടുക്കുന്നില്ല. അന്വേഷിക്കുന്നില്ല. ഒടുവിൽ സഹികെട്ട് ചെയ്തു. ഇനി വരുന്ന പ്രശ്നങ്ങൾ നേരിടുക തന്നെ. ഉറക്കമില്ല ഇതൊക്കെ കേട്ടിട്ട്..’ രോഷം അടങ്ങാത ഭാഗ്യലക്ഷ്മി മനോരമ ന്യൂസിനോട്...

മകളെ അപമാനിച്ചത് ചോദ്യം ചെയ്തു; നടുറോഡിൽ അമ്മക്ക് ക്രൂരമർദനം: വിഡിയോ

നടുറോഡിൽ വച്ച് ഒരു സ്ത്രീയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. യുപിയിലെ ഗാസിയാബാദിലാണ് സംഭവം. പ്രദേശവാസികളായ ചെറുപ്പക്കാർ മകളെ കളിയാക്കിയത് ചോദ്യം ചെയ്തതിനാണ് പ്രായമായ സ്ത്രീക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് വിവരം. മർദനത്തിന്റെ ദൃശ്യങ്ങൾ...

തിരുവല്ലയിൽ യുവാക്കൾ ഏറ്റുമുട്ടി; കാരണം കോളജ് പഠനകാലത്തെ വിരോധം

തിരുവല്ല നഗര മധ്യത്തിൽ രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനു പിന്നിൽ കോളജ് പഠനകാലത്തെ വ്യക്തിവിരോധം. ആക്രമണത്തിൽ എസ്.എഫ്.ഐ, എബിവിപി പ്രവര്‍ത്തകരായ രണ്ടു യുവാക്കൾക്ക് വെട്ടേറ്റിരുന്നു. എം സി റോഡിൽ തിരുവല്ല മഴുവങ്ങാട് ബൈപാസിനടുത്തുള്ള ഹോട്ടലിന്...

മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ചു; ജനയുഗം ലേഖകന് തലയ്ക്ക് ഗുരുതര പരുക്ക്

ഇടുക്കി തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജനയുഗം ലേഖകൻ ആശുപത്രിയില്‍ ചികില്‍സ തേടി. രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് ജനയുഗം തൊടുപുഴ ലേഖകന്‍ ജോമോൻ...

അരിമ്പൂരില്‍ വീടു കയറി അക്രമം; വയോധിക ദമ്പതികള്‍ക്കു പരുക്ക്

തൃശൂര്‍ അരിമ്പൂരില്‍ വീടു കയറി അക്രമം. വയോധിക ദമ്പതികള്‍ക്കു പരുക്കേറ്റു. അക്രമികളെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു ആക്രമണം. ഒരു സംഘം വീടിനകത്തും പുറത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വയോധിക ദമ്പതികളായ സ്റ്റാന്‍ലിന്‍,...

ദേഹമാസകലം ഇരുമ്പ് പൈപ്പ് കൊണ്ടുള്ള അടി; മാരകായുധങ്ങളുമായെത്തി യുവാവിന് മർദനം

കൊടുങ്ങല്ലൂർ എടത്തിരുത്തി അയിനിച്ചോടിൽ മാരകായുധങ്ങളുമായെത്തിയ സംഘം യുവാവിനെയും കുടുംബത്തെയും ആക്രമിച്ചു. വീടിന്റെ ജനൽ പാളിയും വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും അടിച്ചു തകർത്തു. ശനിയാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം. അയിനിച്ചോട് സ്വദേശി...

ചിട്ടി തുക തിരികെ ചോദിച്ചതിന് ക്രൂരമർദനം; പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഭര്‍ത്താവിനെതിരെ പരാതി

ചിട്ടി തുക തിരികെ ആവശ്യപെട്ട നാൽപതുകാരന് തിരുവനന്തപുരം കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവിന്റെ ക്രൂര മർദനം. കാഞ്ഞിരംതോട്ടം സ്വദേശി അജിയെയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് നടുറോഡിലിട്ട് മർദിച്ചത്. എന്നാൽ പ്രതിയെ പിടിക്കൂട്ടാൻ പൊലീസിന്...

വെട്ടിമുകളിൽ ഹോട്ടലും വീടും അടിച്ചു തകര്‍ത്തു; അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം

കോട്ടയം വെട്ടിമുകളിൽ അക്രമികളും ഹോട്ടലും വീടും അടിച്ചു തകര്‍ത്തു. ദിവസങ്ങള്‍ക്ക് മുന്‍പ് ഹോട്ടലുടമയുമായുണ്ട തര്‍ക്കത്തിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു ആക്രമണം. അക്രമികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധവുമായി വ്യാപാരി സംഘടനകള്‍...

കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാവിന് നടുറോഡില്‍ മര്‍ദനം; പരുക്ക്

കൊച്ചി നഗരസഭാ കൗൺസിലർ എ.വി.സാബുവിന് നടുറോഡിൽ മർദനം. തൈക്കൂടത്ത് ഓട അറ്റകുറ്റപ്പണിക്കായി റോഡ് അടച്ചത് ചോദ്യം ചെയ്ത മരട്‌ സ്വദേശിയായ ലോറി ഡ്രൈവറാണ് ആളുകൾക്ക് മുന്നിൽ വച്ച് മർദിച്ചത്. മുഖത്ത് സാരമായി പരുക്കേറ്റ എ.വി.സാബുവിനെ സ്വകാര്യ ആശുപത്രിയിൽ...

ദുരഭിമാന വധശ്രമത്തിൽ ഒരാൾ അറസ്റ്റിൽ; ആക്രമണ ദൃശ്യങ്ങൾ പുറത്ത്

മുവാറ്റുപുഴയില്‍ ദുരഭിമാന വധശ്രമക്കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. മുഖ്യപ്രതി ബേസില്‍ എല്‍ദോസിനെ ബൈക്കിലെത്തിച്ച സുഹൃത്താണ് കസ്റ്റഡിയിലായത്. ഇന്നലെ രാത്രിയാണ് പണ്ടിരിമല തടിയിലക്കുടിയില്‍ അഖിലിന് വെട്ടേറ്റത്. അഖിലിന്‍റെ കാമുകിയുടെ സഹോദരനാണ് പ്രതി....

രണ്ടു കയ്യിലും വാളുമായി ബൈക്കില്‍ എത്തി; അഖിലിനെ അതിക്രൂരമായി വെട്ടി: സുഹൃത്ത്

മെഡിക്കൽ സ്റ്റോറിൽ മാസ്ക്ക് വാങ്ങാൻ ബൈക്ക് നിർത്തിയപ്പോഴാണ് ബേസിലും മറ്റൊരാളും ചേർന്ന് അഖിലിനെ വെട്ടിയതെന്ന് സുഹൃത്ത് അരുൺ മനോരമ ന്യൂസിനോട്. അഖിലിനൊപ്പം സുഹൃത്ത് അരുണിനും വെട്ടുകൊണ്ടു. രണ്ടു കൈയിലും വാളുമായി ബൈക്കില്‍ വന്നാണ് വെട്ടിയത്. തടയാന്‍...