E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday July 05 2020 03:24 AM IST

Facebook
Twitter
Google Plus
Youtube

Result For "Apple Inc"

ആ വാച്ചില്ലായിരുന്നുവെങ്കിൽ...; അച്ഛന്റെ ജീവൻ രക്ഷിച്ചതിന് ‘ആപ്പിളി’ന് മകന്റെ നന്ദി

അച്ഛന്റെ ജീവൻ രക്ഷിച്ചതിന് 'ആപ്പിളി'നോട് നന്ദി പറയുകയാണ് വാഷിങ്ടൺ സ്വദേശിയായ ജേബ് ബുർഡറ്റ്. നേരത്തെ നിശ്ചയിച്ച പ്രകാരം പർവത മേഖലയിലേക്ക് ബൈക്കോടിച്ച് പോയ ജേബിന്റെ അച്ഛൻ യാത്രയ്ക്കിടയിൽ കുത്തനെയുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു. അപകടം ഉണ്ടായ ഉടൻ...

പുതുമകളുമായി ആപ്പിള്‍ ഐ ഫോണ്‍ 11 പുറത്ത്; ഇതാ പ്രത്യേകതകള്‍

ഏറെ പുതുമകളുമായി ആപ്പിള്‍ ഐ ഫോണ്‍ 11 പുറത്തിറങ്ങി. ഐ ഫോണ്‍ 11, ഐ ഫോണ്‍ 11 പ്രൊ, ഐ ഫോണ്‍ 11 മാക്സ് എന്നിങ്ങനെ മൂന്ന് ഫോണുകളാണ് ലോഞ്ച് ചെയ്തത്. 64,900 രൂപ മുതലാണ് ഇന്ത്യയിലെ വില. സെപ്റ്റംബര്‍ 27 മുതല്‍ ലഭ്യമാകും. ക്യാമറയാണ് പുതിയ ഐ ഫോണുകളിലെ പ്രധാന...

ഐ ഫോൺ വില്‍പനയിൽ തിരിച്ചടി; സാംസംങിന് ചരിത്ര മുന്നേറ്റം

ആഗോളതലത്തില്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പനക്ക് തിരിച്ചടി. പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ വില്‍പനയില്‍ 8 ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആപ്പിള്‍ ഐ ഫോണ്‍ വില്‍പന കുറഞ്ഞതാണ് വിപണിയെ ബാധിച്ചത്. ഐ ഫോണിന്‍റെ തകര്‍ച്ച. മുന്നേറ്റം കാഴ്ച വെച്ച്...

‘ആപ്പിളി’ന് ചരിത്രനേട്ടം; ലക്ഷം കോടി ഡോളര്‍ വിപണിമൂല്യം; റെക്കോർഡ്

ആപ്പിള്‍ ഒരുലക്ഷം കോടി ഡോളര്‍ വിപണിമൂല്യം കൈവരിക്കുന്ന ലോകത്തെ ആദ്യ പബ്ലിക് കമ്പനിയായി. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മൂന്നുദിവസത്തിനിടെ ആപ്പിള്‍ ഓഹരിവില ഒന്‍പതുശതമാനം വര്‍ധിച്ചു. ഓഹരി ഒന്നിന് 207 ഡോളറാണ് വില. ഇന്ത്യന്‍ രൂപയില്‍...

കുതിരപ്പുറത്തേറി വരനെപ്പോലെയെത്തി, ആപ്പിൾ ഐഫോൺ വാങ്ങി

ആപ്പിൾ ഐഫോൺ Xന്റെ വരവ് ഏറെ പ്രതീക്ഷയോടെയാണ് ഫോൺപ്രേമികൾ കാത്തിരുന്നത്.പ്രിയപ്പെട്ട ഫോൺകൈപറ്റാനുള്ള കാത്തിരിപ്പും ആകാംഷയും പറഞ്ഞറിയിക്കാനാവാത്തതാണ്. എന്നാലും താനെ സ്വദേശി മഹേഷ് പലിവാലെന്ന യുവാവിന്റെ അത്ര ആവേശം ഫോൺകൈപറ്റാൻ മറ്റാർക്കും...

64,000 രൂപ വിലയുള്ള ഐഫോണ്‍ 8 ലും കോൾ മുറിയുന്നു, ‘പണി കിട്ടിയ’ ആപ്പിൾ തെറ്റ് സമ്മതിച്ചു!

64,000 രൂപ വിലയുള്ള ഐഫോണ്‍ 8 ഹാന്‍ഡ്‌സെറ്റ് വാങ്ങിയ ചിലര്‍ക്ക് ഫോണ്‍ വിളിക്കുമ്പോള്‍ ഒരു വിചിത്ര സ്വരം കേള്‍ക്കുന്നതായി പരാതി ഉയര്‍ന്നു. ഈ സ്വരം മൂലം മറുതലയ്ക്കല്‍ സംസാരിക്കുന്നയാളുടെ സ്വരം മുറിയുന്നുവെന്ന ഗുരുതരമായ ആരോപണമാണ് ഉപയോക്താക്കള്‍...

ഇനി ഐഒഎസ് 11 യുഗം: ആപ്പിളിനും ഐഫോണിനും പുതുമുഖം; അറിഞ്ഞിരിക്കാം 10 കാര്യങ്ങൾ

ഐഫോണ്‍ Xല്‍ പരിചയപ്പെടുത്തിയ ചില ഫീച്ചറുകള്‍ നിങ്ങളുടെ കൈയ്യിലുള്ള താരതമ്യേന പുതിയ ഐഒഎസ് ഉപകരണത്തിലേക്കും എത്തുന്നു എന്നതാണ് ആപ്പിളിന്റെ മൊബൈല്‍ സോഫ്റ്റ്‌വെയറിന്റെ പതിനൊന്നാം പതിപ്പ് എത്തുമ്പോള്‍ ഓര്‍ക്കേണ്ടത്. ∙ പുതുക്കിയ പതിപ്പ് ഏതൊക്കെ...

ലോകം വിസ്മയത്തോടെ കണ്ടിരുന്നു, ലോകത്തിലെ ഏറ്റവും വലിയ ഓഫീസിലെ അത്ഭുത കാഴ്ചകൾ!

കലിഫോര്‍ണിയയിലെ ലോകാദ്ഭുതമാണ് സ്റ്റീവ് ജോബ്സ് തിയേറ്റർ എന്നുപറഞ്ഞാൽ അതിശയോക്തിയാവില്ല. കമ്പനിയുടെ പത്താം വാർഷികം ആഘോഷിച്ചത് ഇവിടെയാണ്. ആപ്പിള്‍ കമ്പനിയുടെ ഭാവി ആസ്ഥാനമായ ആപ്പിള്‍ പാര്‍ക്കിലെ ഓഡിറ്റോറിയമാണിത്. സമൂഹമാധ്യമങ്ങളിൽ സ്റ്റീവ് ജോബ്സ്...

സമൂഹമാധ്യമങ്ങളിൽ തരംഗമായി സ്റ്റീവ് ജോബ്‌സ് തിയേറ്റര്‍

വിസ്മയമായി സ്റ്റീവ് ജോബ്‌സ് തിയേറ്റര്‍. ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ സ്മരണയ്ക്കാണ് ഈ അതിനൂതന സ്മാരകം. സമൂഹമാധ്യമങ്ങളിൽ സ്റ്റീവ് ജോബ്സ് തിയറ്റര്‍ തരംഗമായിക്കഴിഞ്ഞു. കലിഫോര്‍ണിയയിലെ ലോകാദ്ഭുതമാണിതെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. മുകളില്‍...

വിപണി പിടിക്കാന്‍ ആപ്പിള്‍ വീണ്ടും, പുതിയ ഐഫോണ്‍ മോഡല്‍ ഇന്നെത്തും

ഐഫോണ്‍ പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത. ആപ്പിളിന്റെ പുതിയ ഐഫോണ്‍ മോഡല്‍ ഇന്ന് പുറത്തിറക്കിയേക്കും. പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് ഐ ഫോണിനൊപ്പം ഒട്ടേറെ പുതിയ പ്രഖ്യാപനങ്ങളും ഇന്ന് ആരാധകര്‍ക്കായി ആപ്പിള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് സൂചന....

ഐഫോണ്‍ 8ന്റെ വിലയും പുറത്ത്, മുഖം തിരിച്ചറിയാൻ 3D ക്യാമറ!

ഇപ്പോള്‍ സാധ്യമായ സാങ്കേതികത്തികവും നിര്‍മാണ പാടവവും വിളിച്ചറിയിച്ചായിരിക്കണം പത്താം വാര്‍ഷിക ഐഫോണ്‍ എന്ന നിര്‍ബന്ധബുദ്ധിയോടെ നിര്‍മിച്ച ഫോണിന് എന്തായിരിക്കും വിലയിടുക എന്ന ഊഹാപോഹങ്ങള്‍ ആദ്യം മുതൽക്കെ നിലനിന്നിരുന്നു. ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും...

ഐഫോൺ 8 ഞെട്ടിക്കും, ഫീച്ചറുകൾ വിസ്മയിപ്പിക്കുന്നത് !

പത്താം വാര്‍ഷിക ഐഫോണ്‍ പറ്റുമെങ്കില്‍ സ്മാര്‍ട്ട്‌ഫോണിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമാക്കാനാണ് ആപ്പിള്‍ ശ്രമിക്കുന്നതെന്ന് ടെക് പ്രേമികള്‍ക്ക് അറിയാം. ഈ ഫോണിന് 'ഫെയ്‌സ് ഐഡി' നല്‍കുന്ന കാര്യത്തില്‍ കമ്പനി വിജിയിച്ചു എന്നാണ്...

ആപ്പിൾ ടെക്നോളജിയ്ക്ക് പുതിയ മുഖം, ഐഒഎസ് 11ലേത് കിടിലൻ ഫീച്ചറുകള്‍

ഐഫോൺ, ഐപാഡ് എന്നീ ആപ്പിൾ ഗാഡ്ജറ്റ് ഉപഭോക്താക്കൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം ആപ്പിൾ അവതരിപ്പിച്ച ഐഒഎസ് 11. സാങ്കേതിക ലോകത്ത് വൻ മാറ്റങ്ങൾ കൊണ്ടുവരാനാകുന്ന ഐഒഎസ് 11 ലെ ചില പ്രധാന ഫീച്ചറുകളെ പരിചയപ്പെടാം. ഓഗ്‌മെന്റഡ്...

ഐഫോണിൽ ഇനി ‘കൃത്രിമ ബുദ്ധി’ ചിപ്പും, എഐ ടെക്നോളജി എല്ലാം മാറ്റിമറിക്കുമോ?

ആപ്പിള്‍ സ്വന്തം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (കൃത്രിമ ബുദ്ധി AI) ചിപ്പ് നിര്‍മിക്കുന്നുവെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇത് ഉറപ്പായും ഐഫോണുകളിലും ഐപാഡുകളിലും ആദ്യം പരീക്ഷിക്കപ്പെടുമെന്നാണ് അറിയുന്നത്. എന്നാല്‍ ഈ വര്‍ഷം ഇറങ്ങാന്‍...

വിന്‍ഡോസ് 10S, പുതു സര്‍ഫസ് ലാപ്‌ടോപും ആപ്പിളിന്റെയും ഗൂഗിളിന്റെയും ഉറക്കം കെടുത്തും

ഗൂഗിളിന്റെ ക്രോം ഓപ്പറേറ്റിങ് സിസ്റ്റത്തിനും ക്രോംബുക്ക് പിസിക്കുമെതിരെയാണ് മൈക്രോസോഫ്റ്റിന്റെ പുതിയ നീക്കമെന്നു വേണമെങ്കില്‍ പറയാം. അവരുടെ പുതുക്കിയ ഒഎസ് ആയ വിന്‍ഡോസ് 10‌S, പുതിയ സര്‍ഫസ് ലാപ്‌ടോപ്പ് എന്നിവ അതിന്റെ സൂചനകളാണ്. വിന്‍ഡോസ് 10...

ഐഫോൺ 7 ന് 20,000 രൂപ വില കുറച്ചു, ഫ്ലിപ്കാർട്ടിൽ ഐഫോണുകൾക്ക് വൻ ഓഫർ

ഫ്ലിപ്കാർട്ടിൽ ആപ്പിൾ ഉൽപന്നങ്ങൾക്ക് വൻ ഓഫർ പ്രഖ്യാപിച്ചു. ഐഫോൺ 7 മുതൽ ഐഫോൺ 5എസിനു വരെ വൻ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 24 മുതൽ 25 വരെ ആപ്പിൾ ഡേ സെയിൽ എന്ന പേരിലാണ് ഡീൽ നടക്കുന്നത്. ഐഫോണുകൾക്ക് പുറമെ മാക്ബുക്ക് പ്രോ, ആപ്പിൾ വാച്ച്, മറ്റു ആപ്പിൾ...

എക്സേഞ്ച് ഓഫർ: 4,999 രൂപയ്ക്ക് ഐഫോൺ 5എസ്, മറ്റു ഫോണുകൾക്കും വൻ ഓഫർ!

രാജ്യത്തെ മുൻനിര ഓൺലൈൻ ഷോപ്പിങ് കമ്പനി ഫ്ലിപ്കാർട്ടും ആപ്പിളും ചേർന്ന് നടത്തുന്ന ആപ്പിൾ ഫെസ്റ്റിൽ ഐഫോണുകൾക്ക് വൻ ഓഫർ. ഐഫോൺ 7 മുതൽ ഐഫോൺ 5 എസിനു വരെ വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോണ്‍ 7 ന് 5000 രൂപയും, ഐഫോണ്‍ 6 ന് 7990 രൂപയും വിലക്കുറവ്...

എക്സേഞ്ച് ഓഫർ: 4,999 രൂപയ്ക്ക് ഐഫോൺ 5എസ്, മറ്റു ഫോണുകൾക്കും വൻ ഓഫർ!

രാജ്യത്തെ മുൻനിര ഓൺലൈൻ ഷോപ്പിങ് കമ്പനി ഫ്ലിപ്കാർട്ടും ആപ്പിളും ചേർന്ന് നടത്തുന്ന ആപ്പിൾ ഫെസ്റ്റിൽ ഐഫോണുകൾക്ക് വൻ ഓഫർ. ഐഫോൺ 7 മുതൽ ഐഫോൺ 5 എസിനു വരെ വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോണ്‍ 7 ന് 5000 രൂപയും, ഐഫോണ്‍ 6 ന് 7990 രൂപയും വിലക്കുറവ്...

ഐഫോണിന്റെ പത്താം ജന്മദിനത്തിൽ ആപ്പിൾ വിയർക്കുന്നു, എവിടെയും തിരിച്ചടി!

2007 ജനുവരി 9 നാണ് ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് സാന്‍ഫ്രാന്‍സിസ്‌കോയിലെ വേദിയില്‍ ആദ്യത്തെ ഐഫോണ്‍ പുറത്തിറക്കിയത്. ആപ്പിളിന്റെ ഫോണിനെ പറ്റിയുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ അവിശ്വസനീയമായ എന്തോ അതിലുണ്ടെന്ന രീതിയിലായിരുന്നു പൊതുവെയുള്ള പ്രതികരണം....

ആപ്പിളിന്റെ സമയം ശരിയല്ല, ലക്ഷങ്ങൾ വിലയുള്ള പുതിയ മാക്ബുക്കും വൻ പരാജയം!

ആപ്പിളിന്റെ സമയം ശരിയല്ലെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. അടുത്തിടെ പുറത്തിറക്കിയ ആപ്പിൾ ഉൽപന്നങ്ങൾക്കൊന്നും വിപണിയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടില്ല. ഈ ദശാബ്ദത്തില്‍ ആദ്യമായി ആപ്പിള്‍ ലാപ്‌ടോപുകള്‍ പ്രതീക്ഷയ്‌ക്കൊത്തു ഉയരാതെ പോയെന്നാണ്...