E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 21 2020 02:39 AM IST

Facebook
Twitter
Google Plus
Youtube

Result For "Anushka Sharma"

അനുഷ്കയുടെ മടിയിൽ തല ചായ്ച്ച് കോലി; അവധിയാഘോഷ ചിത്രങ്ങൾ

ബോളിവുഡ് ആരാധകര്‍ ഒന്നടങ്കം ഇഷ്ടപ്പെടുന്ന താരജോഡികളാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും. ഇവരുടെ പുതിയ വിശേഷങ്ങളറിയാനെല്ലാം ആരാധകർക്ക് വലിയ താൽപര്യമാണ്. വെസ്റ്റ് ഇൻഡീസിലെ ഉജ്വലമയൊരു പരമ്പര വിജയം സ്വന്തമാക്കിയതിന്റെ ആവേശത്തില്‍ കോലിയും അനുഷ്കയും അവധി...

‘വിഎൽസിയുടെ പുതിയ വെർഷൻ; അനുഷ്ക എല്ലായിടത്തും’; ബിക്കിനി ചിത്രത്തിന് ട്രോൾ

കഴിഞ്ഞ ദിവസം അനുഷ്‌ക തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച ബിക്കിനി ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. സൂര്യന്‍ ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്തുവെന്ന് കുറിച്ചുകൊണ്ടായിരുന്നു അനുഷ്‌കയുടെ പുതിയ പോസ്റ്റ് വന്നത്. ഇത് നടിയുടെ...

അനുഷ്കയെയും അൺഫോളോ ചെയ്ത് രോഹിത്; കോലിയുമായി ഇടച്ചില്‍ മുറുകുന്നു

ഇന്ത്യന്‍ ടീമില്‍ താരങ്ങള്‍ തമ്മിലടിയെന്ന വാര്‍ത്തകള്‍ക്കിടെ പുതിയ വിവാദം. ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യയും നടിയുമായ അനുഷ്ക ശര്‍മയെ രോഹിത് ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തു. കോലിയെ നേരത്തെ തന്നെ രോഹിത് അണ്‍ഫോളോ ചെയ്തിരുന്നു. എങ്കിലും...

ഫോര്‍ അടിക്കുമ്പോഴുള്ള അടയാളം എന്താണ്; അനുഷ്കയുടെ ചോദ്യം; ട്രോളാക്കി ആരാധകർ‌‍

ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായി ഇന്ത്യൻ ടീം ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്കയും ഇംഗ്ലണ്ടിലെത്തിയിട്ടുണ്ട്. ഗാലറിയിൽ നിന്നുള്ള അനുഷ്കയുടെ ചിത്രങ്ങൾ പ്രചരിക്കാറുണ്ട്. ശ്രീലങ്കക്കെതിരായ മത്സരത്തിൽ ഗാലറിയിലെ...

അനുഷ്ക ബ്രസല്‍സില്‍; വൈകാതെ വീണ്ടും കോലിക്കൊപ്പം ലണ്ടനില്‍

വിരാട് കോലിയെ കളിക്കളത്തിൽ കാണുന്നത് പോലെ തന്നെ ആരാധകർക്ക് പ്രിയപ്പെട്ടതാണ് ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്കയ്ക്കൊപ്പം കാണുന്നത്. ഇരുവരും പ്രണയത്തിലായതുമുതൽ പൊതുവേദികളിലും മാച്ചുകളിലും ഒന്നിച്ചെത്താറുമുണ്ട്. ലോകകപ്പ് തുടങ്ങിയതുമുതൽ കോലി...

വിവാഹത്തോടെ നായകനായി മെച്ചപ്പെട്ടു; ആ താരത്തെ ടീമിലെടുക്കണം; മനസ്സ് തുറന്ന് കോ‍ഹ്‍ലി

വിവാഹ ശേഷം തന്റെ ജീവിതത്തിലും കരിയറിലും വന്ന മാറ്റത്തെക്കുറിച്ച് പല തവണ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി മനസ്സ് തുറന്നിട്ടുണ്ട്. ഇപ്പോഴിതാ ലണ്ടനിലെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ വീണ്ടും ഇക്കാര്യം തുറന്നു പറയുകയാണ് താരം. അനുഷ്ക ശർമയുമായുള്ള...

അനുഷ്ക വച്ച വെടിയേറ്റ് മരിച്ച് കോഹ്‍ലി; അഭിനയം കണ്ട് ഞെട്ടി ആരാധകർ; വിഡിയോ

വിരാട് കോഹ്‍ലിയും ഭാര്യ അനുഷ്ക ശർമ്മയും ഒഴിവുസമയം കിട്ടിയാൽ അത് എത്രമാത്രം രസകരമാക്കാ എന്നാണ് ചിന്തിക്കുക. ഭാര്യാഭർത്താക്കന്മാർ എന്നതിലുപരി മികച്ച സൗഹൃദവും ഇവർ പങ്കിടുന്നുണ്ട്. അതിന് തെളിവാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വിഡിയോ....

കോഹ്‌‌ലിയുടെ പേര് രാഹുല്‍; വിവാഹം രഹസ്യമാക്കാനായി തന്ത്രം: വെളിപ്പെടുത്തി അനുഷ്ക‌

2017ലെ ഏറ്റവും മനോഹരമായ താരവിവാഹങ്ങളിലൊന്നായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലിയുടേതും ബോളിവുഡ് താരം അനുഷ്ക ശർമ്മയുടേതും. വിവാഹത്തിന്റെ വിവരങ്ങൾ അതീവരഹസ്യമായിട്ടാണ് ഇരുവരും സൂക്ഷിച്ചത്. ഇവർ പ്രണയത്തിലാണെന്ന്...

ഫെഡറർക്കും കോഹ്‍ലിക്കും ഒപ്പം അനുഷ്കയെ ഇതിഹാസമെന്ന് വിളിച്ചു; പ്രതിഷേധം; വെട്ടിമാറ്റൽ

മൂന്ന് ഇതിഹാസങ്ങൾ എന്ന ശീർഷകത്തിൽ റോജർ ഫെഡർ, വിരാട് കോഹ്‍ലി എന്നിവർക്കൊപ്പം അനുഷ്ക ശർമ്മയുടെ ചിത്രം പോസ്റ്റ് ചെയ്ത ഓസ്ട്രേലിയൻ ഓപ്പൺ അധികൃതർക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും പരിഹാസവും. മെൽബണിൽ ഓസീസിനെതിരായ ഏകദിന പരമ്പര വിജയത്തിനു പിന്നാലെ...

'വിവാഹം മറച്ചുവെക്കാം; ഗർഭാവസ്ഥ അങ്ങനെയാണോ?'; വ്യാജവാർത്തകൾക്കെതിരെ അനുഷ്ക

കഴിഞ്ഞ വർഷം ഡിസംബര്‍ 11നായിരുന്നു വിരാട് കോഹ്‌ലി–അനുഷ്ക ശർമ വിവാഹം. ഓസ്ട്രേലിയയിൽ വിവാഹവാർഷികം ആഘോഷിച്ച് തിരിച്ചെത്തിയ താരദമ്പതികളെ വരവേറ്റത് വ്യാജവാർത്തകളാണ്. അനുഷ്ക അമ്മയാകാൻ പോകുന്നുവെന്ന വാർത്തകൾ വ്യാപകമായി പ്രചരിക്കുകയാണ്. ഒരു പത്രത്തിന്...

അനുഷ്ക, ദീപിക; ഇനി ഇഷയെയും സബ്യസാചി ഒരുക്കും; വരും, സാരിയില്‍ മായാജാലം

അനുഷ്കയെയും ദീപികയെയും ഒരുക്കിയ ഫാഷന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജി തന്നെ ഇഷ അംബാനിയെയും ഒരുക്കും. അനുഷ്ക, ദീപിക പദുക്കോൺ എന്നിവർ സബ്യസാചി തുന്നിയ സാരിയെടുത്താണ് തങ്ങളുടെ വിവാഹത്തിനെത്തിയത്. ഇഷ അംബാനിയുടെ വിവാഹത്തിനും സബ്യസാചി തന്നെയാകും...

ഐഫോണിലെടുത്ത ചിത്രം ഗൂഗിള്‍ പിക്സലെന്ന് അനുഷ്ക; പൊളിച്ചടുക്കി ട്രോളുകൾ

ഗൂഗിൾ പിക്സൽ സ്മാർട്ഫോണിലെടുത്ത ചിത്രമെന്ന പേരിൽ നടി അനുഷ്ക ശർമ പോസ്റ്റ് ചെയ്ത ചിത്രത്തിന് ട്രോൾമഴ. ചിത്രം അനുഷ്കയെ ചതിച്ചു. ചിത്രം ഷെയർ ചെയ്തത് ട്വിറ്ററിന്റെ ഐഫോൺ ആപ്പിൽ നിന്നാണെന്ന ഡിജിറ്റൽ സിഗ്നേച്ചർ ആരാധകർ കണ്ടുപിടിച്ചു.ഇതോടെ ഗൂഗിൾ പിക്സൽ കഥ...

അനുഷ്കയെ ടീമിലെടുത്തോ? ബിസിസിഐ ചിത്രത്തിനെതിരെ ശകാരം, ട്രോള്‍

ലണ്ടനിലെ ഹൈക്കമ്മീഷൻ ഓഫ് ഇന്ത്യ സന്ദര്‍ശിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ‌ഫോട്ടോ ട്വീറ്റ് ചെയ്ത ബിസിസിഐക്ക് രൂക്ഷവിമർശനം. ക്യാപ്റ്റൻ വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമ്മ ചിത്രത്തിലുള്ളതാണ് ആരാധകരെ...

കട്ടകലിപ്പിൽ കോഹ്‌ലിയെ നോക്കി അനുഷ്ക; പിറന്നാളിനിടെ പോരടിയോയെന്ന് ആരാധകർ

ഇന്ത്യൻ ക്രിക്കറ്റിലെ കൂൾ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ മുപ്പത്തിയേഴാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ഗംഭീരമായിട്ടുതന്നെയായിരുന്നു ധോണി പിറന്നാളാഘോഷം. ധോണിയുടെ സൗഹൃദവലയത്തിലുള്ള ക്രിക്കറ്റിലെയും-ബോളിവുഡിലെയും താരങ്ങളുടെ സംഗമവേദികൂടിയായിരുന്നു...

പൂജ്യത്തിന് പുറത്തായി; വിഷാദഘട്ടം മറികടക്കാൻ കോഹ്‌ലിയും അനുഷ്കയും തുണച്ചു: രാഹുൽ

അരങ്ങേറ്റമത്സരത്തിൽ തിളങ്ങാൻ കഴിയാതിരുന്നിട്ടും പിന്നീടുയർന്നുവന്ന നിരവധി താരങ്ങളുടെ ചരിത്രമുണ്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്. അത്തരം താരങ്ങളിലൊരാളാണ് ലോകേഷ് രാഹുൽ. അരങ്ങേറ്റമത്സരത്തില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതെ പോയതിന്റെ അനുഭവം...

ഭർത്താവിന്റെ വെല്ലുവിളി; അനുഷ്കയുടെ മറുപടി നിമിഷങ്ങൾക്കുള്ളിൽ, വിഡിയോ

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ‌്‌ലിയുടെ ഫിറ്റ്നസ് ചലഞ്ചിന് നിമിഷങ്ങൾക്കുള്ളിൽ മറുപടി നൽകി ഭാര്യയും ബോളിവുഡ് സുന്ദരിയുമായ അനുഷ്ക ശർമ. ചലഞ്ച് സ്വീകരിച്ച അനുഷ്ക ഒപ്പം ഒരു വിഡിയോയും ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ജിമ്മിൽ ഭാരമുയർത്തുന്നതിന്റെ...

വീട്ടിലെ 'ക്യാപ്റ്റന്‍' അനുഷ്ക തന്നെ; പ്രണയരഹസ്യം വെളിപ്പെടുത്തി വിരാട്

അടുത്തിടെ ക്രിക്കറ്റ് ലോകവും സിനിമാലോകവും ഒരുപോലെ ആഘോഷിച്ച വിവാഹമായിരുന്നു വിരാട് കോലിയുടെയും അനുഷ്ക ശര്‍മയുടേയും. പരസ്പരപിന്തുണയുടെ കാര്യത്തിലും ക്യൂട്ട്നെസ്സിന്‍റെ കാര്യത്തിലുമെല്ലാം നമ്പര്‍ വണ്‍ ആണ് ഇവരെന്നാണ് ആരാധകര്‍ പറയുന്നത്. വിവാഹശേഷം...

മുത്തശ്ശി അനുഷ്ക! മേക്കോവർ നടത്തിയത് ഇങ്ങനെ

വിരാടുമായുള്ള വിവാഹശേഷം അനുഷ്ക വീണ്ടും അഭിനയതിരക്കുകളിലേക്ക് കടന്നിരിക്കുകയാണ്. പാരി എന്ന ചിത്രത്തിലെ പ്രേത കഥാപാത്രവുമായാണ് തിരിച്ചുവരവില്‍ താരമെത്തിയത്. അനുഷ്കയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ് ഇതെന്നായിരുന്നു ചിത്രം കണ്ട് കോഹ്‌ലി...

കോഹ്‌‌ലിയുടെ ടീ ഷര്‍ട്ടണിഞ്ഞ് അനുഷ്ക, ആരാധക പ്രതികരണം ഇങ്ങനെ

അനുഷ്കാ ശർമയും വിരാട് കോഹ്ലിയും എന്നും സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. താരങ്ങള്‍തന്നെ ആരാധകർക്കായി അവരുടെ ഫോട്ടോകളും വീഡിയോകളും എല്ലാം ഇതിനോടകം ‌തന്നെ പങ്കുവച്ചു കഴിഞ്ഞു.അവരുടെ ചെറിയ നീക്കങ്ങളെ പോലും ആരാധകർ സസൂക്ഷ്മം വീക്ഷിക്കും.താരങ്ങളുടെ പ്രണയവും...

പ്രണയാർദ്ര ചുംബനം; വീണ്ടും വൈറലായി കോഹ്‌‌ലി–അനുഷ്ക പ്രണയചിത്രം

വിരാടും അനുഷ്കയും ഒരുമിച്ചുള്ള ചിത്രങ്ങൾ എന്നും സമൂഹമാധ്യമത്തിലെ വൈറൽ ഹിറ്റാണ്. ഔദ്യോഗിക തിരക്കുകൾക്ക് തൽക്കാലം ഇടവേളനൽകി ദാമ്പത്യത്തിന്റെ ഊഷ്മളതയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് വിരാടും അനുഷ്കയും. ഈ സന്തോഷം ഇരുവരും ആരാധകരെ അറിയച്ചത് മനോഹരമായ ഒരു...