TOPICS COVERED

കളമശ്ശേരിക്കാരൻ കുഞ്ഞുമോനും മക്കളിയ ഫിദയ്ക്കും, നദയ്ക്കും ബ്ലാസ്റ്റേഴ്സ് എന്നാൽ ഖൽബാണ്. ഇത്തവണ ബ്ലാസ്റ്റേഴ്സ് കപ്പടിക്കുമെന്നാണ് വിമാനത്താവളത്തിൽ ടീമിനെ സ്വീകരിക്കാനെത്തിയ കുഞ്ഞുമോനും കുടുംബവും പറയുന്നത്.

ENGLISH SUMMARY:

Kerala blasters team fan Kunjumon and his family say Blasters will won the cup