ദ്രോണാചാര്യ കെപി തോമസ് ഔദ്യോഗികമായി പരിശീലന കുപ്പായം അഴിക്കുന്നു..അഞ്ജു ബോബി ജോർജ്,ജിൻസി ഫിലിപ്പ് ഉൾപ്പെടെയുള്ള ഒളിമ്പ്യന്മാരെ വളർത്തിയെടുത്ത തോമസ് മാഷ് 61 വർഷങ്ങളുടെ പരിശീലന കരിയറിന് ശേഷമാണ് ഇന്ന് വിരമിക്കൽ ചടങ്ങ് നടത്തുന്നത്.. കോട്ടയം പൂഞ്ഞാറിലെ പരിശീലന അക്കാഡമിയിൽ കിട്ടിയ പുരസ്കാരങ്ങൾക്കും ബഹുമതികൾക്കും നടുവിൽ വിശ്രമജീവിതം നയിക്കുകയാണ് തോമസ് മാഷ്.
Dronacharya KP Thomas officially retires from his coaching career after 45 years: