ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ തോല്‍വി. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. പെരെര ഡിയാസിന്റെ ഗോളില്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ബ്ലാസ്്റ്റേഴ്സ് മുന്നിലെത്തി. 57ാം മിനിറ്റില്‍ ഡാനിഷ് ഫറൂഖ് ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു. എന്നാല്‍ ഒന്‍പത് മിനിറ്റിനകം റാല്‍റ്റെയുടെ ഗോളില്‍ മുംൈബ ജയമുറപ്പിച്ചു. ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്സിന്റെ മിലോസ് ഡ്രിസിച്ചും മുംൈബയുടെ വാന്‍ നീഫും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. താരങ്ങള്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് ഇഞ്ചുറി ടൈം 15 മിനിറ്റോളം നീണ്ടു
Mumbai City FC vs Kerala Blasters FC Match Results