E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:14 AM IST

Facebook
Twitter
Google Plus
Youtube

More in Special Programs

ഗൗതമിയുടെ നഷ്ടം, എന്റെ ഭാഗ്യമായി: ആശാ ശരത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിശ്വാസപൂർവം മൻസൂറിന്റെ വിശേഷങ്ങൾ താരറാണി സെറീന വഹാബും മലയാളത്തിന്റെ പ്രിയങ്കരി ആശാ ശരത്തും മനോരമ ന്യൂസിനോട് പങ്കുവച്ചു. ഇത് ഗൗതമി ചെയ്യേണ്ട കഥാപാത്രമായിരുന്നു.  അവരുടെ ചില വ്യക്തിപരമായ പ്രശ്നങ്ങൾ കാരണം എത്താൻ കഴിഞ്ഞില്ല. അങ്ങനെയാണ് ഫാത്തിബി എന്ന കഥാപാത്രത്തിലേക്ക് താൻ എത്തുന്നതെന്ന് ആശ ശരത്ത് പറഞ്ഞു. ഇൗ കഥാപാത്രം തന്റെ വലിയ ഭാഗ്യവും ഗൗതമിയുടെ വലിയ നഷ്ടവുമാണെന്നും ആശ ശരത് പറഞ്ഞു.

താൻ വളരെ സിംപിളാണെന്നും ആഢംബരങ്ങളിൽ വിശ്വസിക്കുന്നില്ലെന്നും സെറീന വഹാബ് പറഞ്ഞു. അത്തരത്തിലുള്ള ഒരു വീട്ടമ്മയുടെ കഥാപാത്രമാണ് വിശ്വാസപൂർവം മൻസൂറിലേതെന്നും സെറീനവഹാബ് പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :