E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:14 AM IST

Facebook
Twitter
Google Plus
Youtube

More in Special Programs

പനിച്ചു വിറച്ച് കേരളം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാനമൊന്നാകെ പടര്‍ന്നുപിടിക്കുന്ന വിവിധതരം പനികളെ എങ്ങനെയാണ് നേരിടേണ്ടത്.? എന്ത് ചികില്‍സ തേടണം? എന്ത് മുന്‍കരുതലുകള്‍ സ്വീകരിക്കണം. ? ഞാനും നിങ്ങളും ഉത്തരം തേടുന്ന ചോദ്യങ്ങളാണിത്. പതിമൂന്നു ലക്ഷത്തിലധികം പേര്‍ പനി ബാധിച്ച് ഇതുവരെ ചികില്‍സ തേടിയെന്നാണ് കണക്ക്. മുന്‍പെങ്ങുമില്ലാത്തവിധം പനിമരണവും കൂടുന്നു. എങ്ങനെയാണ് ഈ അവസ്ഥയെ മറികടക്കേണ്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗം  പ്രൊഫസര്‍ ഡോ.ബി.പത്മകുമാര്‍ ഈ മണിക്കൂറില്‍ തല്‍സമയം ചേരുകയാണ്. ചികില്‍സയും മുന്‍കരുതലുകളും പ്രതിരോധവും എങ്ങനെ വേണം എന്നതിനെക്കുറിച്ച് വിശദമായി വിലയിരുത്താം. പ്രേക്ഷകര്‍ക്കും സംശയങ്ങളും ആശങ്കകളും ദുരീകരിക്കാം.

സംസ്ഥാനത്ത് ഇതുവരെ 13 ലക്ഷത്തിലധികം പേര്‍ പനിക്ക് ചികില്‍സ തേടിയെന്നാണ് ഔദ്യോഗിക കണക്ക്. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികില്‍സ തേടിയവരുടെ കണക്കാണിത്. സ്വകാര്യ ആശുപത്രികളില്‍ പനിക്ക് ചികില്‍സതേടിയവരുടെ എണ്ണം കൂടി ചേര്‍ത്താല്‍ ഇത് 20 ലക്ഷം കവിഞ്ഞേക്കാം. വിവിധ പനികള്‍മൂലം 122 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് എച്ച് 1 എന്‍ 1 ബാധിച്ചാണ്. ഡെങ്കിപ്പനി ബാധിച്ച് 14 പേര്‍ മരിച്ചു.  ഏറ്റവും കൂടുതല്‍ പനി ബാധിതര്‍ തിരുവനന്തപുരത്താണ്. ഇന്നലെ മാത്രം 3500 പേരാണ് പനി ബാധിച്ച് തിരുവനന്തപുരം ജില്ലയില്‍ ചികില്‍സ തേടിയത്. രണ്ടാം സ്ഥാനത്ത് മലപ്പുറം ജില്ലയാണ്. 2600 പേര്‍ ഇന്നലെ ചികില്‍സ തേടി. പാലക്കാട്ട് 2500 പേരും കോഴിക്കോട് 2400 പേരും ഇന്നലെ പനിബാധിച്ച് ചികില്‍സ തേടി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :