E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:14 AM IST

Facebook
Twitter
Google Plus
Youtube

More in Special Programs

കൊച്ചി മെട്രോറയിലും ബിസിനസ് സാധ്യതകളും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചി  മെട്രോ റെയിൽ, ആലുവ മുതൽ പാലാരിവട്ടംവരെയാണ് മെട്രോ ആദ്യം ഓടിയെത്തുക. ഗതാഗത രംഗത്തുമാത്രമല്ല ബിസിനെസ്സ് രംഗത്തും വൻ വിപ്ലവം കൊണ്ടെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് മെട്രോ റെയിൽ , എന്തൊക്കെയാണ് മെട്രോ ട്രെയിനിനൊപ്പം വളരുന്ന ബിസിനെസ്സ് സാധ്യതകൾ, ആശങ്കകൾ എന്തെങ്കിലും ബാക്കിയുണ്ടോ മണികിലുക്കം അന്വേഷിക്കുന്നു .

ഒരു സ്വപ്ന പദ്ധതി , പദ്ധതിയുടെ ആദ്യ ചുവടുവെപ്പുമുതൽ പതിവ് ആശങ്കകളും ഉണ്ടായിരുന്നു . ആലുവമുതൽ പെട്ടവരെ വിഭാവനം ചെയ്ത മെട്രോയുടെ ആദ്യ റീച്ചിൽ പാലാരിവട്ടം വരെ മെട്രോ ഉടൻ എത്തുകയാണ് . മെട്രോയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിൽ നഷ്ടം സഹിച്ച വരിൽ  ഭൂരിപക്ഷവും വ്യാപാരികളാണെന്ന് പറയുമ്പോളാണ് മെട്രോ എന്തുകൊണ്ടുവന്നു  എന്ന കണക്കെടുപ്പിനു പ്രസക്തിയേറുന്നത്.

വ്യാപാരികൾക്ക് എന്തുലഭിച്ചുവെന്നു അന്വേഷിക്കുന്നതിനുമുമ്പ് മെട്രോ മെട്രോയുടെ നിലനിൽപ്പിനായി എന്ത് വരവ് വക്കുന്നു എന്ന് അറിയേണ്ടതുണ്ട് .

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :