നിശ്ചയദാർഢ്യം ഒന്നുകൊണ്ടുമാത്രം സ്വന്തം ജീവിതം കെട്ടിപ്പടുത്തവർ നമുക്കിടയിലുണ്ട്. സ്വന്തം പോരായ്മകളെ അതിജീവിച്ച് ഉപജീവനം തേടുന്നവർ. നവ മാധ്യമങ്ങൾ, പ്രത്യേകിച്ചും ഫേസ്ബുക്ക് വഴി സ്വന്തം ജീവിതം കെട്ടിപ്പടുത്ത ഒരു 31കാരൻറെ കഥയാണ് ഇന്ന് മണികിലുക്കത്തിൽ ആദ്യം.