മല്‍സ്യത്തൊഴിലാളികളും നിര്‍മാണത്തൊഴിലാളികളുമാണ് ചവറ മണ്ഡലത്തിലെ പ്രധാനവോട്ടുബാങ്കുകള്‍. പണ്ട് ഈ തൊഴിലാളികളെയൊക്കെ കൂട്ടുപിടിച്ചാണ് ബേബി ജോണ്‍ ആര്‍.എസ്.പിയുടെ കരുത്ത് കാട്ടിയതെങ്കില്‍ ഇത്തവണ ആര്‍.എസ്.പി ജീവന്‍മരണപോരാട്ടത്തിലാണ്. ഷിബു ബേബി ജോണ്‍ ആണ് ആര്‍എസ്പിയുടെ യുഡിഎഫിന്‍റെ ചവറ മണ്ഡലത്തിലെ സ്ഥാനാര്‍ഥി. ഷിബു ബേബി ജോണിന്‍റെ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ കാണാം.
ENGLISH SUMMARY:
Shibu Baby John is the UDF candidate for the Chavara constituency, facing a crucial election. The fishermen and construction workers are the key vote banks in this area, a legacy built by Baby John.