വികസനവും വിവാദവും ഒരു നാണയത്തിന്‍റെ ഇരുവശങ്ങളാണ്. പിണറായി 2.0യില്‍ വികസനത്തിന്‍റെ പേരിലും വിവാദങ്ങളുടെ പേരിലും സജീവ ചര്‍ച്ചയായ വകുപ്പുകളാണ് ദേവസ്വം, സഹകരണം, തുറമുഖവകുപ്പ് എന്നിവ. സുപ്രധാനമായ ഈ മൂന്നുവകുപ്പുകളുടെയും ചുമതല വഹിക്കുന്ന മന്ത്രി വി.എന്‍ വാസവനാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് നമുക്കൊപ്പം. വിഡിയോ കാണാം.
ENGLISH SUMMARY:
Kerala Development News highlights the intertwined nature of development and controversy within the Pinarayi 2.0 government, with key departments like Devaswom, Cooperation, and Ports being central to ongoing discussions. Minister VN Vasavan, overseeing these crucial sectors, is a significant figure during this election period, as explored in the accompanying video.