കാസർകോട് ജീവനൊടുക്കിയ വ്ലോഗർ ചിന്നു പാപ്പുവിന്‍റെ ആൺ സുഹൃത്തും ജീവനൊടുക്കി. ചൗക്കി സ്വദേശി സന്ദേശാണ് മരിച്ചത്. യുവതിയുടെ മരണത്തിന് പിന്നാലെ പൊലീസ് ചോദ്യം ചെയ്യലും, സൈബർ ആക്രമണവുമാണ് മരണത്തിന് കാരണമെന്നാണ് നിഗമനം.  സമൂഹമാധ്യമങ്ങളിൽ താരമായ ചിന്നു പാപ്പു എന്ന രേഷ്മ എന്തിനാണ് ജീവൻ ഒടുക്കിയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. 

ENGLISH SUMMARY:

Following the suicide of vlogger Chinnu Pappu, her male friend has also ended his life. The police investigation and cyberbullying are believed to be the reasons behind her death