low-ordeer

TOPICS COVERED

ഒട്ടേറെ കൊലപാതകങ്ങളാണ് ദിനംപ്രതി സംഭവിച്ചുകൊണ്ടിരിക്കുന്നത്. കാസര്‍കോട് ഉമര്‍ ഫാറൂഖ് നട്ത്തിയ കൊലപാതകം അതീവ ഗൗരവത്തോടെയാണ് അന്വേഷണസംഘം കാണുന്നത്. കൊലപാതകം ആസൂത്രിതമായി നടത്തിയതാണെന്ന് തെളിവെടുപ്പില്‍ പൊലീസ് കണ്ടെത്തി.

പതിനെട്ടുകാരി ജുമൈലയെ കൊലചെയ്തത് പിതാവാണ് എന്നത് ആ നാട് ഇപ്പോഴും വിശ്വസിക്കുന്നില്ല. അത്രയും വലിയ പാതകം അയാളില്‍ നിന്നും അവര്‍‌ പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി തുടരുന്ന തര്‍ക്കമാണ് പതിനെട്ടുകാരിയുടെ മരണത്തിന് ഇടയാക്കിയത്.

ജുമൈല പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു. പ്രതിയായ ഉമര്‍ ഫാറൂഖ് ലഹരിക്ക് അടിമയായിരുന്നു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വീട്ടില്‍ കലഹം പതിവുമാണ്. ഉമ്മറിന്റെ ഏകമകളായിരുന്നു ജുമൈല

ENGLISH SUMMARY:

Kasaragod murder case involving Umer Farooq is being investigated as a meticulously planned crime. The shocking murder of 18-year-old Jumaila by her father has deeply affected the local community, who did not anticipate such a heinous act from him.