vottukavala-thrissur

കാഹളം മുഴങ്ങി. തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങിനില്‍ക്കുകയാണ് കേരളം. ഇതിനുമുന്‍പ് കേരളം ഒന്നടങ്കം പോളിങ് ബൂത്തിലേക്ക് പോയത് ഏപ്രില്‍ ഒന്നിനാണ്. ആ ലോക്​സഭാ തിരഞ്ഞെടുപ്പിന് ശേഷം ഫലം പുറത്തുവന്നപ്പോള്‍ കുറച്ചധികം പേര്‍ അമ്പരക്കുകയും വിസ്​മയിക്കുകയുമൊക്കെ ചെയ്​ത സ്ഥലത്താണ് ഇന്ന് വോട്ടുകവല വന്ന് നില്‍ക്കുന്നത്, തൃശൂരില്‍. ഇന്ന് തൃശൂരിലെ തിരഞ്ഞെടുപ്പ് ചൂട് പരിശോധിക്കാം. സംസ്ഥാന രാഷ്​ട്രീയത്തില്‍ തൃശൂരുകാരുടെ അഭിപ്രായം എന്താണ്? 

ENGLISH SUMMARY:

Kerala Local Body Election is gearing up with the election heat in Thrissur. Let's examine the election sentiment in Thrissur and the opinions of Thrissur residents on the state's politics.