മഴക്കെടുതിയില്‍ ഇന്ന് സംസ്ഥാനത്ത് ഏഴ് പേര്‍മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 35 ആയി ഉയര്‍ന്നു.
മഴയുടെ തീവ്രത കുറഞ്ഞെങ്കിലും പരക്കെ മഴ കിട്ടുന്നുണ്ട്. വരും ദിവസങ്ങളില്‍ മഴ കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍ ഒരാഴ്ച തകര്‍ത്തുപെയ്ത മഴയില്‍ 32 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ഇന്ന് നാലു മരണങ്ങള് സ്ഥിരീകരിച്ചു.