നഴ്സിങ് പഠിച്ച് ഓസ്ട്രേലിയയ്ക്ക് പറന്ന ജിന്‍സണ്‍ ആന്‍റോ ചാള്‍സ് അവിടുത്ത ആദ്യ ‘ഇന്ത്യൻ മന്ത്രി’യായി. ഓസ്ട്രേലിയ നോർത്തേൺ ടെറിട്ടറിയിലെ മന്ത്രിയാണ് ഈ അങ്കമാലിക്കാരന്‍. പാലാ മൂന്നിലവ് പുന്നത്താനിയിൽ കുടുംബാംഗം. കായികം, യുവജനക്ഷേമം, മുതിർന്ന പൗരന്മാരുടെയും ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയും ക്ഷേമം, കല, സാംസ്കാരികം, സാംസ്കാരിക വൈവിധ്യം തുടങ്ങിയ വകുപ്പുകളാണു ജിന്‍സണ്‍ ആന്‍റോ ചാള്‍സ് കൈകാര്യം ചെയ്യുന്നത്. അകലത്തെ മന്ത്രി മനോരമ ന്യൂസിനോട് സംസാരിക്കുന്നു...
ENGLISH SUMMARY:
Jinson Anro Charles, a native of Angamaly, has made history as the first Indian-origin minister in Australia. After moving to Australia for nursing studies, he has now been appointed as a minister in the Northern Territory government. Speaking to Manorama News, the newly appointed minister shared insights into his journey from Kerala to Australian politics.