സ്വന്തം പാളയത്തിലേക്ക് പിവി അന്‍വര്‍ എംഎല്‍എ വലിച്ചെറിഞ്ഞ ആരോപണങ്ങളുടെ മാലപ്പടക്കം പൊട്ടിതീരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനെ ഭികരജീവി എന്ന ആക്ഷേപം കേള്‍പ്പിക്കുന്നതിലേക്ക് എത്തിനില്‍ക്കുന്നു ആ സ്ഫോടനം. അന്‍വറിന്‍റെ ആവനാഴി കേന്ദ്രീകരിച്ചു തന്നെയായിരുന്നു ഇന്നും സംസ്ഥാന രാഷ്ട്രീയത്തിലെ ചര്‍ച്ചകളും സംഘര്‍ഷങ്ങളും. വിഡിയോ കാണാം.