സാന്‍റാ മോണിക്കയും മലയാള മനോരമയും സംയുക്തമായി നടത്തുന്ന റീഡ് ആന്‍ഡ് വിന്‍ അവസാനത്തെ സെമി ഫൈനലില്‍ എത്തിയിരിക്കുകയാണ്. മൂന്ന് ടീമുകളാണ് ഇതുവരെ മല്‍സരത്തിന്‍റെ ഫൈനലിലേക്ക് എത്തിയത്. ഇനി അവശേഷിക്കുന്നത് ഒരേയൊരു ടീമാണ്. സമൂഹത്തിലേക്ക് നന്മ എത്തിക്കുക എന്ന സദുദ്ദേശ്യവും ഈ പരിപാടിക്കുണ്ട്.