കയറിയിറങ്ങി ഇഡി; മടിയില്‍ കനമുള്ളവര്‍ ഭയക്കണം; ‘തട്ടിപ്പ്’ സഹകരണസംഘം?

special program karuvannur
SHARE

സമൂഹത്തില്‍ ഏറ്റവും താഴെക്കിടയില്‍ ജീവിക്കുന്നവരുടെ, അവരുടെ ദിവസക്കൂലിയില്‍ ഒരു നിക്ഷേപസ്വഭാവവവും ഗതികേടിലായവര്‍ക്ക് വായ്പാ സൗകര്യവും കൊടുത്ത് ശാക്തീകരിക്കാനുള്ള വലിയൊരു ലക്ഷ്യത്തിന്‍റെ പേരാണ് സഹകരണസംഘങ്ങള്‍. ആ സഹകരണസംഘങ്ങളുടെ മുന്നോട്ടുള്ള യാത്രയിലാണ് സഹകരണ ബാങ്കുകളിലേക്കുള്ള മാറ്റങ്ങള്‍. ആ സഹകരണബാങ്കുകളില്‍ ഇന്നിപ്പോ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കയറിയിറങ്ങുന്നു. രാഷ്ട്രീയ അധികാരത്തണലില്‍ ഉള്ളവരുെട സഹകരണത്തോടെ ചിലര്‍ കോടികള്‍ മറിയ്ക്കുന്നു, കള്ളപ്പണം വെളുപ്പിക്കുന്നു.

Special programme on Karuvannur bank scam

MORE IN SPECIAL PROGRAMS
SHOW MORE