വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങളോ?; ജനങ്ങള്‍ക്കെന്ത് ഗുണം?

talkingpoint7
SHARE

വയനാട്ടില്‍ എംപിയില്ലാതായിട്ട് രണ്ടുമാസത്തിലേറെയായി. അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ട് അയോഗ്യനായ രാഹുല്‍ ഗാന്ധി നിയമവഴിയിലാണ്. രഹുലിന്‍റെ അപ്പീലിന്മേല്‍ ഗുജറാത്ത് ഹൈക്കോടതി വിധി ഉടനുണ്ടാകും. അതിനിടയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചില മുന്നൊരുക്കങ്ങളിലേക്ക് കടന്നിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ പരിശോധന കോഴിക്കോട് കലക്ടറേറ്റില്‍ നടന്നു. തിടുക്കപ്പെട്ട് ഒരു ഉപതിരഞ്ഞെടുപ്പ് ആവശ്യമുണ്ടോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഇനിയങ്ങനെ നടന്നാല്‍ തന്നെ അതുകൊണ്ട് ജനങ്ങള്‍ക്ക് എന്ത് പ്രയോജനമാണ് ഉണ്ടാവുക? സംസാരിക്കാം ടോക്കിങ് പോയിന്‍റ്.

The Election Commission has started preparations for the Wayanad Lok Sabha by-elections

MORE IN SPECIAL PROGRAMS
SHOW MORE