മറനീക്കാതെ ദത്ത് വിവാദം; തട്ടിപ്പിന്‍റെ കഥകള്‍ ഇനിയെന്തൊക്കെ അറിയാനുണ്ട്?

talking point
SHARE

കളമശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദം മറ്റൊരു തലത്തിലേക്ക്. വ്യാജരേഖകള്‍ ഓരോന്നും തയാറാക്കിയിട്ടുള്ളത് ക്രിമിനല്‍ ആസൂത്രണത്തിലൂടെയാണ്. ഒരു ഘട്ടത്തില്‍ അത് പിടിക്കപ്പെടുമ്പോള്‍ അര്‍ധസത്യങ്ങളും അസത്യങ്ങളും പറഞ്ഞ് രക്ഷപ്പെടാനാണ് ശ്രമം. ആഴങ്ങളിലേക്കുള്ള അന്വേഷണം നടക്കുമോ? ദുരൂഹത ചുരുളഴിയുമോ?

MORE IN SPECIAL PROGRAMS
SHOW MORE