നയനാ സൂര്യയെ കൊന്നതാര്? ഉത്തരമില്ലാതെ പൊലീസ്

nayana1
SHARE

നയനാ സൂര്യ, സംവിധായിക ആവണം എന്ന ആഗ്രഹത്തോടെ തിരുവനന്തപുരത്ത് എത്തിയ യുവതി. ലെനിൻ രാജേന്ദ്രനിൽ നിന്ന് ശിക്ഷണം. സംവിധാനത്തിൽ കഴിവ് തെളിയിച്ചതോടെ പല പ്രമുഖ സംവിധായകരുടേയും സഹസംവിധായികയായി. നല്ലൊരു സംവിധായിക ആവണം എന്ന് ആഗ്രഹിച്ചു. എന്നാൽ ആ സ്വപ്നത്തിലേക്ക് എത്താൻ നയനയ്ക്ക് കഴിഞ്ഞില്ല. നയനയുടെ മരണം ആത്മഹത്യയാണെന്നാണ് ബന്ധുക്കളെ അറിയിച്ചത്. എന്നാൽ ശ്വാസംമുട്ടി മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 

MORE IN SPECIAL PROGRAMS
SHOW MORE