തീരജനതയുടെ അതിജീവനസമരം; പരിഹാരം എത്രയകലെ?

vizhinjam
SHARE

സംഘർഷം നടന്ന് ഒരു ദിവസം പിന്നിടുമ്പോൾ വിഴിഞ്ഞം ശാന്തമാണ്.  കൂടുതൽ പൊലിസിനെ വിഴിഞ്ഞത്തും സമീപപ്രദേശങ്ങളുലും നിയോഗിച്ചിട്ടുണ്ട്. തുറമുഖ കവാടത്തിലെ ലത്തീൻ സഭയുടെ സമരം തുടരുന്നു.വിഡിയോ കാണാം.

MORE IN SPECIAL PROGRAMS
SHOW MORE