പോരാട്ടം കനക്കുന്നു; മൂന്നാമത്തെ സെമി ഫൈനലിൽ ബിഗ് ക്യൂ

big-q
SHARE

അറിവിന്റെ അൽഭുത ലോകം തുറന്ന് ബിഗ് ക്യൂ. കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള മിടുക്കരായ കുട്ടികളുടെ 12 ടീമുകൾ മൽസരത്തിൽ. സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർഥികളെ വാര്‍ത്തെടുക്കുക എന്ന ചരിത്രപരമായ ദൗത്യം ഏറ്റെടുത്തുള്ള ക്വിസ് മൽസരം. ചോദ്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ട് കുട്ടികൾ. വിഡിയോ കാണാം

MORE IN SPECIAL PROGRAMS
SHOW MORE