അറിവിന്റെ അദ്ഭുത ലോകത്ത് പോരാട്ടം കടുക്കുന്നു

BQ
SHARE

അറിവിന്റെ അദ്ഭുത ലോകമാണ് ബിഗ് ക്യു. ഇവിടെ മത്സരം കടുത്തു കൊണ്ടിരിക്കുകയാണ്. രണ്ടു സെമി ഫൈനലുകള്‍ പിന്നിട്ടു കഴിഞ്ഞു. മൂന്നാം സെമിയിലേക്കുള്ള കോസ് റൗണ്ടിന്റെ അവസാനഘട്ടമാണിത്. സാമൂഹികപ്രതിബദ്ധതയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക കൂടിയാണ് ബിഗ് ക്യുവിന്റെ ലക്ഷ്യം.

MORE IN SPECIAL PROGRAMS
SHOW MORE