കൊയ്ത്തൊഴിഞ്ഞ പാടത്തെ ചെളിപ്പന്ത്; നാട്ടിൻപുറത്തെ ആ കാൽപ്പന്താരവം

cheli-panth
SHARE

കൊയ്ത്തൊഴിഞ്ഞ പാടത്തും നാട്ടിടവഴികളിലും പന്ത് തട്ടിയ ഒരു തലമുറയുടെ കഥ. നാട്ടിലെ കണ്ടം കളിയുടെ കഥ. ചെളിനിറഞ്ഞ തുന്നലുകളുള്ള പന്ത് വച്ചൊരു കളി. ചെളിപ്പന്ത് കളി. കളിയുടെ ആത്മാവ് കാണിയാണ്. ഓരോ കാണിക്കും ഓരോ ധർമം ഉണ്ട്. അത് നാട്ടിൻ പുറത്ത് ആണെങ്കിലും ലോകകപ്പിലാണെങ്കിലും. കാണാം പ്രത്യേക പരിപാടി. ചെളിപ്പന്ത്.

MORE IN SPECIAL PROGRAMS
SHOW MORE