വിധിയിൽ ഉത്തരംമുട്ടി സർക്കാർ; അടങ്ങാതെ പ്രതിഷേധം; തിരിച്ചടി

Thirichadi
SHARE

രാജ്യം നേരിടുന്ന കടുത്ത തൊഴിലില്ലായ്മ,.ഉള്ള തൊഴിലിൽ കടുത്ത സ്വജനപക്ഷപാതവും അരങ്ങേറുന്ന ഒരു സംസ്ഥാനമാണ് ഇപ്പോൾ കേരളവും എന്ന തോന്നൽ യാഥാർഥ്യമാകുന്ന തരത്തിലേക്കാണ് സമീപസംഭവ വികാസങ്ങൾ വിരൽചൂണ്ടുന്നത്. യൂണിവേഴ്സിറ്റിയിലെ നിയമനങ്ങൾ, വൈസ് ചാൻസലർ നിയമനങ്ങൾ ഗവർണറുടെ നിലപാടുകൾ ഒടുക്കം തിരു കോർപറേഷനിലെ മേയർ സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ചതായി പുറത്തുവന്ന കത്തുമൊക്കെ തുടരെ തുടരെ സംഭവിക്കുന്നു. 

MORE IN SPECIAL PROGRAMS
SHOW MORE