'തൃശൂരിന്റെ കച്ചവട സൂക്തം'; വിജയ വഴി പറഞ്ഞ് വ്യവസായ പ്രമുഖർ

conclave
SHARE

'തൃശൂരിന്റെ കച്ചവട സൂക്തം' പറഞ്ഞ് ജില്ലയിലെ പ്രമുഖ വ്യവസായികൾ. ജിഎസ്ടി ബിസിനസിന് അനുകൂല ഘടകമായെന്ന നിലപാടാണ് തൃശൂരിൽ നിന്നുള്ള വ്യവസായ പ്രമുഖർ പങ്കുവച്ചത്. നാലാമത് മനോരമ ന്യൂസ് കോൺക്ലേവിലെ വിവിധ സെഷനുകളിലാണ് ബിസിനസ് ലോകത്തു നിന്നുളള പ്രമുഖർ നിലപാട് വ്യക്തമാക്കിയത്. GST വന്നതോടെ ബിസിനസ് സുതാര്യമായെന്നും. ജിഎസ്ടി വരുന്നതിനുമുൻപ് നികുതിവെട്ടിക്കുന്നവരുടെ മുന്നിൽ  പിടിച്ചുനിൽക്കാനാവാത്ത അവസ്ഥയായിരുന്നുവെന്ന് കല്യാണ്‍ സില്‍ക്സ് CMD ടി.എസ്.പട്ടാഭിരാമൻ, ജോയ് ആലുക്കാസ്, ഇസാഫ് MD കെ. പോൾ തോമസ് എന്നിവർ പറഞ്ഞു. വിഡിയോ കാണാം:

MORE IN SPECIAL PROGRAMS
SHOW MORE