തീരാത്ത വെളിപ്പെടുത്തലുകളുടെ പകൽ; പ്രതിഷേധങ്ങളുടെയും; വിവാദം നീളെ നീളെ

Swopnadanam
SHARE

ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് കേരളത്തിൽ വലിയ രാഷ്ട്രീയവിവാദം ഉയർത്തിയ സ്വർണക്കടത്ത് കേസിന്‍റെ രണ്ടാം ഘട്ട വിവാദം രണ്ടാം പിണറായി സർക്കാരിന്‍റെ ഒന്നാം വാർഷികവേളയിൽ കത്തിക്കയറുകയാണ്.  നിലവിൽ അന്വേഷണം നടക്കുന്ന കേസിൽ കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം സ്വപ്ന ആരോപണങ്ങളുടെ കൊടുങ്കാറ്റിന് തുടക്കമിടുകയായിരുന്നു. ഇന്ന് നടന്നത്. വിഡിയോ കാണാം:

MORE IN KERALA
SHOW MORE