തെരുവിൽ കത്തുന്ന അഗ്നിപഥ്; രാജ്യമാകെ യുവരോഷം; ഇനിയെന്ത്?

AGNI
SHARE

കര-നാവിക-വ്യോമ സേനകളുടെ നിയമനങ്ങളിൽ ചരിത്രപരമായ ഒരു മാറ്റം ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ അഗ്നിപഥ് പദ്ധതി കൊണ്ടുവന്നത്. ബ്രിട്ടീഷ് കാലം മുതലുള്ള നിയമന രീതിയാണ് നമ്മുടെ സൈന്യം പിന്തുടരുന്നത്.എന്നാൽ കാലത്തിനൊത്ത് സൈന്യത്തെ പരിഷ്കരിക്കാനും  കൂടുതൽ ചെറുപ്പമാക്കാനും ലക്ഷ്യമിട്ടായിരുന്നു അഗ്നിപഥ് കൊണ്ടുവന്നത്. എന്നാൽ അഗിനിപഥ് ഇപ്പോൾ അഗ്നിപരീക്ഷായി മാറിക്കൊണ്ടിരിക്കുകയാണ്. വിഡിയോ കാണാം.

MORE IN INDIA
SHOW MORE