മാറുന്ന കാലാവസ്ഥയോട് മാറാതെ മനുഷ്യർ; സംഭവിക്കുന്നതെന്ത്?

mazha
SHARE

കേരളത്തില്‍ അടുത്ത അഞ്ചു ദിവസം കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും മറ്റ് എല്ലാ ജില്ലകളിലും യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിതീവ്രമഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അപകടസാധ്യതയുള്ള താലൂക്കുകളിലെല്ലാം കണ്‍ട്രോള്‍ റൂം തുറന്നു.

ദുരന്തനിവാരണസേനയുടെ 19 അംഗസംഘം കോഴിക്കോടും 18 അംഗസംഘം നിലമ്പൂരും ക്യാംപ് ചെയ്യുന്നു. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പ്രത്യേക നിരീക്ഷണത്തിലാണ്

MORE IN KERALA
SHOW MORE