വികസനവാദമുയര്‍ത്തി ഇടത്; കെ റെയിലിട്ട് തടഞ്ഞ് യുഡിഎഫ്; പോരാട്ടച്ചൂട്

HD_Thrikkaka-kavala
SHARE

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം എന്താണ്? സംസ്ഥാന ഭരണത്തെ സ്വാധീനിക്കുന്ന ഒന്നും ഇവിടന്ന് സംഭവിക്കാനില്ല പക്ഷെ തൃക്കാക്കര പിടിച്ചാൽ എൽഡിഎഫിന് സെഞ്ചുറിയടിക്കാം. തൃക്കാക്കര നിലനിർത്തേണ്ടത് യുഡിഎഫിന് ഒരു ജിവൽ പ്രശ്നമാണ്. തൃക്കാക്കര മണ്ഡലത്തിലേക്ക് നോക്കുമ്പോൾ ഇത് താരതമേന്യ ഒരു ജൂനിയർ മണ്ഡലമാണ് നിയമസഭയിൽ കാരണം പതിനൊന്നു വർഷത്തെ പാരമ്പര്യമേ ഉള്ളു ഈ ഒരു മണ്ഡലം രൂപീകരിക്കപ്പെട്ട് രണ്ട് പേരെ ഇവിടന്ന് നിമസഭയിലേക്ക് പോയിട്ടളള. പിടി തോമസിൻറെ വിയോഗം തീർത്ത ഒരു ജനവിധിയുടെ അരികിൽനിന്ന് ഉന്നയിക്കുന്ന ചോദ്യം  ഇതാണ്. തൃക്കാക്കരയ്ക്ക് എന്താണ് പറയാനുളളത.് വിഡിയോ കാണാം:

MORE IN KERALA
SHOW MORE