എല്ലാ ദിവസവും 15% അധികം കോവിഡ് രോഗികൾ; നിയന്ത്രണം ഇനി എങ്ങനെ?

kerala-covid-restrictions-discussion
SHARE

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടുലക്ഷത്തിലേക്ക് അടുക്കുകയാണ്. ഓരോ ദിവസവും 15 ശതമാനത്തിനടുത്താണ് രോഗികളുടെ എണ്ണത്തിലെ വര്‍ധന. ഓമിക്രോണ്‍ ബാധിതരും കൂടുന്നു. കോവിഡ് കുതിച്ചുയരുമ്പോള്‍ വീണ്ടുമൊരു അടച്ചിടലിലേക്കോ രാജ്യം എന്ന ഭീതിയിലാണ് ജനം. വൈറസ് വ്യാപനം ചെറുക്കാന്‍ ഏതുരീതിയിലാകണം നിയന്ത്രണങ്ങള്‍? അളമുട്ടിയാല്‍ മാത്രം പോരെ അടച്ചിടല്‍?

MORE IN SPECIAL PROGRAMS
SHOW MORE