പങ്കാളികളെ പങ്കുവെക്കുന്നവർ..!; കേരള സമൂഹം പോകുന്നത് എങ്ങോട്ട്..?

swapping-program
SHARE

സാമൂഹിക മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് ഭാര്യമാരെ പങ്കുവയ്ക്കുന്ന സംഘം കഴിഞ്ഞ ദിവസമാണ് കോട്ടയത്ത് പിടിയിലായത്. സംഭവത്തില്‍ പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.. പരാതിക്കാരിയായ സ്ത്രീ അനുഭവിച്ചത് അതിക്രൂരമായ പീഡനങ്ങളും.. സമാനമായ പീഡനങ്ങള്‍ അനുഭവിക്കുന്ന പലരും ഇപ്പോഴും നിശബ്ദരാണ്.. കേരളത്തില്‍ ഇങ്ങനെയൊക്കെയോ എന്ന് അല്‍ഭുതപ്പെടുമ്പോള്‍... പലതും നമ്മള്‍ അറിയാതെ പോകുന്നുവെന്ന് മാത്രമാണ് അര്‍ഥം.. എങ്ങോട്ടാണ് കേരള സമൂഹം പോകുന്നത്???

MORE IN SPECIAL PROGRAMS
SHOW MORE